WVC

WVC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from WVC, Broadcasting & media production company, Shoranur.

കെ. കൃഷ്ണൻകുട്ടി നായർ ( 86 )കൃഷ്ണ സൗദം, കോണേരി വിട്, പരുത്തിപ്രാ, shoranur,ഭാര്യ : സൗദാമിനി കെ. പി,മക്കൾ : കൃഷ്ണപ്രസാദ്,...
21/03/2024

കെ. കൃഷ്ണൻകുട്ടി നായർ ( 86 )
കൃഷ്ണ സൗദം, കോണേരി വിട്, പരുത്തിപ്രാ, shoranur,

ഭാര്യ : സൗദാമിനി കെ. പി,
മക്കൾ : കൃഷ്ണപ്രസാദ്, കൃഷ്ണകുമാർ, മരുമകൾ വിമല കെ, പേരകുട്ടികൾ : ഋത്വിക കൃഷ്ണ, അനിക കൃഷ്ണ....

ശിവരാത്രി ആശംസകൾ
08/03/2024

ശിവരാത്രി ആശംസകൾ

07/03/2024

അഞ്ജ്ന നൃത്തവിദ്യാലയം നെടുങ്ങോട്ടൂർ ഷൊർണ്ണൂർ

ഷൊർണ്ണൂർ നെടുങ്ങോട്ടൂര്‍ കോലഴി വീട്ടില്‍  ശാന്താരാമചന്ദ്രന്‍ അന്തരിച്ചു .നാലുമണിയോടെ ശാന്തിതീരത്ത് ശവദാഹം.
07/03/2024

ഷൊർണ്ണൂർ നെടുങ്ങോട്ടൂര്‍ കോലഴി വീട്ടില്‍ ശാന്താരാമചന്ദ്രന്‍ അന്തരിച്ചു .നാലുമണിയോടെ ശാന്തിതീരത്ത് ശവദാഹം.

29/02/2024

കോഴിമാംപറമ്പ് പൂരം ചെറുതുരുത്തി ദേശം ഒരുക്കിയ പന്തൽ ദീപാലംകൃതമായപ്പോൾ

20/02/2024

🔴 LIVE ;പാറമേക്കാവ് ഉത്സവം. ഒന്നാം ദിവസം 19-02-2024 PART 2

കാഴ്ചശീവേലി : പാറമേക്കാവ് അജീഷ് നമ്പൂതിരി

ഡബിൾ കേളി : ചെണ്ട - കലാമണ്ഡലം ബലരാമൻ, പോരൂർ ഉണ്ണികൃഷ്ണൻ, മദ്ദളം- സദനം ഭാരതരാജൻ, കലാമണ്ഡലം ശ്രീജിത്ത്, ഇലത്താളം- പനങ്ങാട്ടുകര സുന്ദരൻ, കീനൂർ ഉണ്ണിക്കുട്ടൻ

LIVE TELECAST LINK https://youtube.com/live/D5zP_OTuixA?feature=share

Join our WhatsApp group for Temple-related programs and NEWS: https://chat.whatsapp.com/G2FPgzXGN7FJR9WdTBR7aU

18/02/2024

ശ്രീ കോഴിമാംപറമ്പ് പൂരം സാംസ്കാരികം 2024 ആരംഭിച്ചു

Address

Shoranur
679121

Alerts

Be the first to know and let us send you an email when WVC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share