Shornur Live

Shornur Live Shoranur is a town and a municipality located in the Palakkad district, in the Indian state of Keral

ഇനി രുചിയിൽ ചെറുതുരുത്തി തണുക്കും... Now In Cheruthuruthy 💛ഈ ഞായറാഴ്ച ചെറുതുരുത്തിയിൽ വൈകിട്ട് 4 മണിക്ക് മൗസി ഗ്രാൻഡ് ഓപ...
11/09/2025

ഇനി രുചിയിൽ ചെറുതുരുത്തി തണുക്കും...
Now In Cheruthuruthy 💛
ഈ ഞായറാഴ്ച ചെറുതുരുത്തിയിൽ വൈകിട്ട് 4 മണിക്ക് മൗസി ഗ്രാൻഡ് ഓപ്പണിംഗ് 💛🍌🥛🧋

😍

മാസ് കാണിക്കാൻ കെഎസ്ആർടിസിക്ക് വട്ടം വെച്ചു... കിട്ടിയത് 28,000 രൂപ ഫൈനും കേസും.. 😊പറയുമ്പോൾ എല്ലാം പറയണമല്ലോ! വണ്ടിയുടെ...
01/09/2025

മാസ് കാണിക്കാൻ കെഎസ്ആർടിസിക്ക് വട്ടം വെച്ചു... കിട്ടിയത് 28,000 രൂപ ഫൈനും കേസും.. 😊

പറയുമ്പോൾ എല്ലാം പറയണമല്ലോ! വണ്ടിയുടെ വലുപ്പത്തിനനുസരിച്ചാണ് റോഡും ഉപയോഗിക്കേണ്ടത്. ചില ബൈക്കുകാരെ കാണാം, നടുവിലൂടെയാണ് ഓടിക്കുക. നമ്മൾ കാറിലോ മറ്റോ കടന്നു പോകാൻ വേണ്ടി ഒന്ന് ഹോൺ അടിച്ചാൽ അവർക്ക് ഇഷ്ടപ്പെടില്ല.

രണ്ടു പേരും ശിക്ഷാർഹരാണ് ...... മഞ്ഞ വര മറിക്കുന്നത് KSRTC ഡ്രൈവറുടെ കുറ്റം .....
വലതു വശം ചേർന്ന് വണ്ടിയോടിച്ചത് ബൈക്കുകാരൻ്റെയും

#

ചന്ദ്രിക സോപ്പ് മാത്രം ഇപ്പോഴും ഉപയോഗിക്കുന്നവർ ഉണ്ടോ?മെഡിമിക്സ് സോപ്പ് മാത്രം ഇപ്പോഴും ഉപയോഗിക്കുന്നവർ ഉണ്ടോ?
01/09/2025

ചന്ദ്രിക സോപ്പ് മാത്രം ഇപ്പോഴും ഉപയോഗിക്കുന്നവർ ഉണ്ടോ?
മെഡിമിക്സ് സോപ്പ് മാത്രം ഇപ്പോഴും ഉപയോഗിക്കുന്നവർ ഉണ്ടോ?

ഒരൊറ്റ കോഴ്സ് ഒട്ടനവധി ജോലി !!!!!!✨കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടെ ഇനി COMPUTER TEACHERS TRAINING COURSE ...
01/09/2025

ഒരൊറ്റ കോഴ്സ് ഒട്ടനവധി ജോലി !!!!!!✨

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടെ ഇനി COMPUTER TEACHERS TRAINING COURSE ഉം പഠിക്കാം.

✨Advanced curriculum
✨Basic to Mastery
✨100% Placement assistance
✨Placement oriented Programs
✨Norka attestation
✨Online and offline classes
✨On job training

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠന കേന്ദ്രമായ ITDF ൽ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക..

📌For Enrollment and Inquiries:
__________________
ITDF COLLEGE OF IT AND FASHION DESIGN
2nd floor, Royal Arcade building. HS Road Mele Pattambi
📲Phone: 8086449090, 9446481092

❣️

ഡബിൾ ഉണ്ണി മുട്ട egg 🥚 🥚 ഇതിൽ രണ്ടുണ്ണി ഉണ്ടെന്നു എങ്ങനെ അറിയാൻ കഴിയും, എന്തുകൊണ്ടായിരിക്കും രണ്ട് ഉണ്ണി വരുന്നത്..അറിയു...
31/08/2025

ഡബിൾ ഉണ്ണി മുട്ട egg 🥚 🥚

ഇതിൽ രണ്ടുണ്ണി ഉണ്ടെന്നു എങ്ങനെ അറിയാൻ കഴിയും, എന്തുകൊണ്ടായിരിക്കും രണ്ട് ഉണ്ണി വരുന്നത്..
അറിയുന്നവർ പറയാമോ 🥺

മിൽമ ഓണത്തിന് കൊണ്ടുവന്ന പുതിയ  സാധനം കൊള്ളാം...കുടിച്ചവരുണ്ടോ..എങ്ങനെയുണ്ട്..
31/08/2025

മിൽമ ഓണത്തിന് കൊണ്ടുവന്ന പുതിയ സാധനം കൊള്ളാം...കുടിച്ചവരുണ്ടോ..എങ്ങനെയുണ്ട്..

ഈ തരം തുരുമ്പിക്കുന്ന കമ്പിയാണ് ksrtc ബസിന്റെ ഭംഗി ഇല്ലാതാക്കുന്നത്..ഈ വശങ്ങളിൽ ഉള്ള കമ്പി (Hand Guard) മിക്ക ബസുകളിലും ...
31/08/2025

ഈ തരം തുരുമ്പിക്കുന്ന കമ്പിയാണ് ksrtc ബസിന്റെ ഭംഗി ഇല്ലാതാക്കുന്നത്..
ഈ വശങ്ങളിൽ ഉള്ള കമ്പി (Hand Guard) മിക്ക ബസുകളിലും വളരെ പരിതാപകരമാണ്.. ഇത് കണ്ടിട്ടാണ്, മിക്കവരും വണ്ടി മൊത്തം തുരുമ്പാണ് എന്ന് പറഞ്ഞു പരത്തുന്നത്.. ഇത് എല്ലാ ബസുകളുടെയും മാറ്റി, പുതിയ തരം Steel Pipe പിടിപ്പിക്കണം. വലിയ ചെലവ് വരുന്നില്ല. Steel Pipe വച്ചാൽ, ബസ് കൂടുതൽ ഭംഗിയുളളതും സുരക്ഷിതത്വവും ആകും.തീർച്ച..

ഷൊർണൂരിൽ ഉണ്ടൊരു നിലമ്പൂർ... Nilambur Furniture MartBypass Road, Near Mayilvahanam Community Hall, Shoranurകിടിലൻ മണിയുട...
31/08/2025

ഷൊർണൂരിൽ ഉണ്ടൊരു നിലമ്പൂർ...
Nilambur Furniture Mart
Bypass Road, Near Mayilvahanam Community Hall, Shoranur

കിടിലൻ മണിയുടെ നിലമ്പൂർ ഫർണിച്ചർ മാർട്ട്..

കിടിലൻ മണി ഇൻ്റർവ്യൂ യൂട്യൂബ് ചാനലിൽ..


ഹുബ്ബു റസൂൽ നബിദിന പ്രോഗ്രാം...നബിദിനറാലിസെപ്ത‌ംബർ 5 വെള്ളിയാഴ്ച പതാക ഉയർത്തൽ - കാലത്ത് 7.30ന്..(പുനർനിർമ്മാണം നടക്കുന്ന...
30/08/2025

ഹുബ്ബു റസൂൽ നബിദിന പ്രോഗ്രാം...
നബിദിനറാലി
സെപ്ത‌ംബർ 5 വെള്ളിയാഴ്ച പതാക ഉയർത്തൽ - കാലത്ത് 7.30ന്..
(പുനർനിർമ്മാണം നടക്കുന്ന പള്ളിയുടെ മുൻവശത്ത്)

തുടർന്ന് അവിടെ നിന്നും 7.45ന് റാലി ആരംഭിച്ച് പൊതുവാൾ ജംഗ്ഷൻ, SMP, റെയിൽവെ വഴി നിലവിലെ പള്ളിയിൽ അവസാനിക്കുന്നു.

🌸🍕 From Pookalams to PizzasCelebrate Onam with 50% OFF! 🌸🍕Traditions bring us together, food keeps us smiling. This Onam...
30/08/2025

🌸🍕 From Pookalams to Pizzas
Celebrate Onam with 50% OFF! 🌸🍕

Traditions bring us together, food keeps us smiling. This Onam, order your favorite Medium or Large Pizza and enjoy the second one at *50% OFF*!
Every bite is made to celebrate joy, tradition & togetherness.

Looco's Pizza Cheruthuruthy
🚚Free Home Delivery Available

ഓണസദ്യ... 😍പരിപ്പ് പ്രഥമൻ...😋പാലട പ്രഥമൻ...😋നമ്മുടെ സൂര്യ കാറ്ററിംഗിൽ രുചിയുടെ ഓണമേളം... 🌸  🏵️🌼
30/08/2025

ഓണസദ്യ... 😍
പരിപ്പ് പ്രഥമൻ...😋
പാലട പ്രഥമൻ...😋

നമ്മുടെ സൂര്യ കാറ്ററിംഗിൽ രുചിയുടെ ഓണമേളം...

🌸 🏵️🌼

ഷൊർണൂരിലെ ഓണാഘോഷ പരിപാടികളുടെ റീൽസുകൾ ഷൊർണൂർ ലൈവ് ഇൻസ്‌റ്റാഗ്രാം അക്കൗണ്ടിലേക്ക് കൊളാബ് ചെയ്യൂ... നിങ്ങളുടെ വീഡിയോ ആഘോഷ ...
29/08/2025

ഷൊർണൂരിലെ ഓണാഘോഷ പരിപാടികളുടെ റീൽസുകൾ ഷൊർണൂർ ലൈവ് ഇൻസ്‌റ്റാഗ്രാം അക്കൗണ്ടിലേക്ക് കൊളാബ് ചെയ്യൂ...
നിങ്ങളുടെ വീഡിയോ ആഘോഷ റീൽസുകൾ Instagram അക്കൗണ്ട് വഴി റീച്ച് എത്തിക്കാം...

🌻🌺 🌸

Address

Shoranur

Website

Alerts

Be the first to know and let us send you an email when Shornur Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category