Shornur Live

Shornur Live Shoranur is a town and a municipality located in the Palakkad district, in the Indian state of Kerala.

മിൽമ ഓണത്തിന് കൊണ്ടുവന്ന പുതിയ  സാധനം കൊള്ളാം...കുടിച്ചവരുണ്ടോ..എങ്ങനെയുണ്ട്..
31/08/2025

മിൽമ ഓണത്തിന് കൊണ്ടുവന്ന പുതിയ സാധനം കൊള്ളാം...കുടിച്ചവരുണ്ടോ..എങ്ങനെയുണ്ട്..

ഈ തരം തുരുമ്പിക്കുന്ന കമ്പിയാണ് ksrtc ബസിന്റെ ഭംഗി ഇല്ലാതാക്കുന്നത്..ഈ വശങ്ങളിൽ ഉള്ള കമ്പി (Hand Guard) മിക്ക ബസുകളിലും ...
31/08/2025

ഈ തരം തുരുമ്പിക്കുന്ന കമ്പിയാണ് ksrtc ബസിന്റെ ഭംഗി ഇല്ലാതാക്കുന്നത്..
ഈ വശങ്ങളിൽ ഉള്ള കമ്പി (Hand Guard) മിക്ക ബസുകളിലും വളരെ പരിതാപകരമാണ്.. ഇത് കണ്ടിട്ടാണ്, മിക്കവരും വണ്ടി മൊത്തം തുരുമ്പാണ് എന്ന് പറഞ്ഞു പരത്തുന്നത്.. ഇത് എല്ലാ ബസുകളുടെയും മാറ്റി, പുതിയ തരം Steel Pipe പിടിപ്പിക്കണം. വലിയ ചെലവ് വരുന്നില്ല. Steel Pipe വച്ചാൽ, ബസ് കൂടുതൽ ഭംഗിയുളളതും സുരക്ഷിതത്വവും ആകും.തീർച്ച..

ഷൊർണൂരിൽ ഉണ്ടൊരു നിലമ്പൂർ... Nilambur Furniture MartBypass Road, Near Mayilvahanam Community Hall, Shoranurകിടിലൻ മണിയുട...
31/08/2025

ഷൊർണൂരിൽ ഉണ്ടൊരു നിലമ്പൂർ...
Nilambur Furniture Mart
Bypass Road, Near Mayilvahanam Community Hall, Shoranur

കിടിലൻ മണിയുടെ നിലമ്പൂർ ഫർണിച്ചർ മാർട്ട്..

കിടിലൻ മണി ഇൻ്റർവ്യൂ യൂട്യൂബ് ചാനലിൽ..


ഹുബ്ബു റസൂൽ നബിദിന പ്രോഗ്രാം...നബിദിനറാലിസെപ്ത‌ംബർ 5 വെള്ളിയാഴ്ച പതാക ഉയർത്തൽ - കാലത്ത് 7.30ന്..(പുനർനിർമ്മാണം നടക്കുന്ന...
30/08/2025

ഹുബ്ബു റസൂൽ നബിദിന പ്രോഗ്രാം...
നബിദിനറാലി
സെപ്ത‌ംബർ 5 വെള്ളിയാഴ്ച പതാക ഉയർത്തൽ - കാലത്ത് 7.30ന്..
(പുനർനിർമ്മാണം നടക്കുന്ന പള്ളിയുടെ മുൻവശത്ത്)

തുടർന്ന് അവിടെ നിന്നും 7.45ന് റാലി ആരംഭിച്ച് പൊതുവാൾ ജംഗ്ഷൻ, SMP, റെയിൽവെ വഴി നിലവിലെ പള്ളിയിൽ അവസാനിക്കുന്നു.

🌸🍕 From Pookalams to PizzasCelebrate Onam with 50% OFF! 🌸🍕Traditions bring us together, food keeps us smiling. This Onam...
30/08/2025

🌸🍕 From Pookalams to Pizzas
Celebrate Onam with 50% OFF! 🌸🍕

Traditions bring us together, food keeps us smiling. This Onam, order your favorite Medium or Large Pizza and enjoy the second one at *50% OFF*!
Every bite is made to celebrate joy, tradition & togetherness.

Looco's Pizza Cheruthuruthy
🚚Free Home Delivery Available

ഓണസദ്യ... 😍പരിപ്പ് പ്രഥമൻ...😋പാലട പ്രഥമൻ...😋നമ്മുടെ സൂര്യ കാറ്ററിംഗിൽ രുചിയുടെ ഓണമേളം... 🌸  🏵️🌼
30/08/2025

ഓണസദ്യ... 😍
പരിപ്പ് പ്രഥമൻ...😋
പാലട പ്രഥമൻ...😋

നമ്മുടെ സൂര്യ കാറ്ററിംഗിൽ രുചിയുടെ ഓണമേളം...

🌸 🏵️🌼

ഷൊർണൂരിലെ ഓണാഘോഷ പരിപാടികളുടെ റീൽസുകൾ ഷൊർണൂർ ലൈവ് ഇൻസ്‌റ്റാഗ്രാം അക്കൗണ്ടിലേക്ക് കൊളാബ് ചെയ്യൂ... നിങ്ങളുടെ വീഡിയോ ആഘോഷ ...
29/08/2025

ഷൊർണൂരിലെ ഓണാഘോഷ പരിപാടികളുടെ റീൽസുകൾ ഷൊർണൂർ ലൈവ് ഇൻസ്‌റ്റാഗ്രാം അക്കൗണ്ടിലേക്ക് കൊളാബ് ചെയ്യൂ...
നിങ്ങളുടെ വീഡിയോ ആഘോഷ റീൽസുകൾ Instagram അക്കൗണ്ട് വഴി റീച്ച് എത്തിക്കാം...

🌻🌺 🌸

ഷൊർണ്ണൂർ പോലീസ് അറിയിപ്പ്..സ്‌കൂളുകളിലും, കോളേജുകളിലും നടക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് പൊതു നിരത്തിൽ യാതൊരു...
26/08/2025

ഷൊർണ്ണൂർ പോലീസ് അറിയിപ്പ്..
സ്‌കൂളുകളിലും, കോളേജുകളിലും നടക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് പൊതു നിരത്തിൽ യാതൊരു വിധ ആഘോഷ പരിപാടികളും അനുവദിക്കുന്നതല്ല. ALTERATION വാഹനങ്ങൾ /പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുക,ശബ്ദ മലിനീകരണം സൃഷ്ടിക്കുക പോലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.ആഘോഷ പരിപാടികൾ ഉത്തരവാദിത്തപ്പെട്ടവർ മുൻകൂട്ടി പോലീസിനെ അറിയിക്കേണ്ടതാണ് 9497934002




ഇത് കുളപ്പുള്ളിയുടെ ഓണക്കാലം! ഏവരുടെയും പ്രിയപ്പെട്ട കുടുംബിനി സൂപ്പർമാർക്കറ്റ് കുളപ്പള്ളിയിലേക്ക് എത്തുകയാണ്. ഓഗസ്റ്റ് ...
26/08/2025

ഇത് കുളപ്പുള്ളിയുടെ ഓണക്കാലം!
ഏവരുടെയും പ്രിയപ്പെട്ട കുടുംബിനി സൂപ്പർമാർക്കറ്റ് കുളപ്പള്ളിയിലേക്ക് എത്തുകയാണ്. ഓഗസ്റ്റ് 27-ന് നടക്കുന്ന ഗ്രാൻഡ് ഓപ്പണിങ്ങിൽ, നിങ്ങൾക്കായി ഞങ്ങളൊരുക്കുന്ന അവിശ്വസനീയമായ ഓഫറുകൾ...
ഏവർക്കും സ്വാഗതം!

🏵️🌼

ആറാണി - ഐക്കോൺസ് ഹോസ്പിറ്റൽ  റോഡിൽ പനഞ്ചികുന്നത്ത് പടിയിലെ  കാരക്കാട് തോട്ട് പാലത്തിന് സമീപത്തായി  റോഡിനു നടുവിലായി കാലപ...
12/08/2025

ആറാണി - ഐക്കോൺസ് ഹോസ്പിറ്റൽ റോഡിൽ പനഞ്ചികുന്നത്ത് പടിയിലെ കാരക്കാട് തോട്ട് പാലത്തിന് സമീപത്തായി റോഡിനു നടുവിലായി കാലപഴക്കം മൂലം റോഡ് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്.ഈ വഴി പോകുന്ന എല്ലാ വാഹന ഉടമകളും ശ്രദ്ധിയ്ക്കുക. റോഡിൽ ഒരു വശത്തിലൂടെ മാത്രമേ വാഹനങ്ങൾ യാത്ര ചെയ്യുവാൻ പറ്റുകയുള്ളൂ. സമീപത്ത് കാരക്കാട് തോട് ഉള്ളതുകൊണ്ട് യാത്രക്കാർ വളരെയധികം ശ്രദ്ധിയ്ക്കണം.പ്രത്യേകിച്ച് ഭാരം കയറ്റി വരുന്ന വാഹനങ്ങൾ .... കാരക്കാട്, തത്തംങ്കോട്, കവളപ്പാറ, ഐക്കോൺസ് ഹോസ്പിറ്റൽ, ത്രാങ്ങാലി, കാരക്കാട് ലക്ഷം വീട്, ചുഡുവാലത്തൂർ എന്നിവിടങ്ങളിലെ നൂറ് കണക്കിന് പൊതുജനങ്ങളും വാഹനങ്ങളുടേയും എക ആശ്രയമായ ആറാണി - ഐക്കോൺസ് ഹോസ്പിറ്റൽ റോഡ് തകർച്ച അടിയന്തിരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് കാരക്കാട് ഫ്രൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഷൊർണൂർ നഗരസഭ ചെയർമാൻ ശ്രീ.എം.കെ. ജയപ്രകാശിന് നിവേദനം നൽകി

ഷൊർണ്ണൂർ നഗരസഭ...ഭാരതപ്പുഴ പുനരുജ്ജീവനവും സൗന്ദര്യവൽകരണവും...നിർമ്മാണോദ്ഘാടനം2025 ആഗസ്റ്റ‌് 11 തിങ്കളാഴ്‌ച 12 മണിക്ക് ഷൊ...
09/08/2025

ഷൊർണ്ണൂർ നഗരസഭ...
ഭാരതപ്പുഴ പുനരുജ്ജീവനവും സൗന്ദര്യവൽകരണവും...നിർമ്മാണോദ്ഘാടനം

2025 ആഗസ്റ്റ‌് 11 തിങ്കളാഴ്‌ച 12 മണിക്ക് ഷൊർണ്ണൂർ ഭാരതപ്പുഴക്ക് സമീപം

Address

Shoranur

Website

Alerts

Be the first to know and let us send you an email when Shornur Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category