24/07/2023
മിസ്ർ (ഈജിപ്‌ത് )കാഴ്ചകൾ ആത്മീയനുഭൂതിയുടെയും വിസ്മയ നിർമ്മിതികളുടെയും കേദാരമാണ്.
ഒട്ടനവധി മഹാന്മാരായ ഔലിയാക്കൾ, അമ്പിയാക്കൾ,പണ്ഡിതന്മാരെ കൊണ്ടും ചരിത്രത്തിലെ ഒട്ടനവധി നാഗാരികതകളാലും വൈവിധ്യമാർന്ന കാഴ്ച്ചകളാലും സമ്പന്നമാണ് മിസ്ർ.
അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായ അമ്പിയാക്കളെയും സ്വാലിഹീങ്ങളെയും സ്മരിക്കുന്നത്
ഇബാദത്തും പാപമോചനത്തിനുള്ള മാർഗവുമാണ്.