Mcast

Mcast Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mcast, News & Media Website, Surat.

24/05/2021

പിള്ളേര് തകർത്തു

11/05/2021

കണ്ടു പിടിച്ചു കോവിഡ് മരുന്നു കണ്ടു പിടിച്ചു വരൂ വരൂ ......

09/05/2021

അടിപൊളി idea

03/06/2020

കോവിഡ് മഹാമാരിയുടെ ദുരന്തകാലത്തു മഹാമാരിക്കെതിരെ പോരുതുന്ന മുഴുവൻജനങ്ങൾക്കും അഭിവാദ്യമഅർപ്പിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വയറലാകുകയാണ് .കോവിഡിനെതിരെ അതിജീവനത്തിനായി മുഴുവൻ ശക്തിയും ഇതു വരെലോകമാർജ്ജിച്ച വൈദ്യശാസ്ത്ര സാങ്കേതികതയും പരിഹാരമാകാതെ ലോക രാജ്യങ്ങൾ പകച്ചുനിൽക്കുമ്പോൾ ചിട്ടയോടെ കരുതലോടെ മഹാമാരിയെ അതിജീവിച്ചു ലോക രാജ്യങ്ങളെ വിസ്മയിപ്പിച്ച കേരള സർക്കാരിനും നിയമപാലകർ ആതുരസേവകർ തുടങ്ങി
ദുരന്തനാളുകളിലും ഐക്യവും പ്രതീക്ഷയും കൈവിടാതെ സഹനത്തിന്റെ പ്രതീകമായ കേരള ജനതക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള സോഷ്യൽ എംപവർമെന്റ് സോങ് വീഡിയോ കേരള ജനതയുടെ അതിജീവനത്തിന്റെ ഉണർത്തു പാട്ടാവുകയാണ്. ഒട്ടേറെ സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളിലും പ്രളയകാലം പോലെ പ്രകൃതി ദുരന്ത കാലങ്ങളിലും സാമൂഹിക ബോധവത്കരണവും ഇടപെടലുകളും അനുസ്യൂതം നടത്തിവരുന്ന മിനാർ tmt ആണ് വീഡിയോ കേരളജനതക്കു സമർപ്പിക്കുന്നത്. കേരളത്തിന്റെ പ്രിയ ഗായിക ks ചിത്രയുടെ ഫേസ് ബുക്ക്‌ പേജിൽ റിലീസ് ചെയ്ത വീഡിയോ ഇപ്പോൾ കേരളമാകെ തരംഗമായിക്കൊണ്ടിരിക്കുന്ന വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് നൗഷാദ് മീഡിയ സിറ്റി യാണ്. ഷാജഹാൻ ഒരുമനയൂരിന്റെ വരികൾ പ്രശസ്ത സിനിമ പിന്നണി ഗായകൻ അഫ്സൽ ആലപിച്ചിരിക്കുന്നു. ക്യാമറ ജോഫി പാലയൂരും സംഗീതം രജോഷുമാണ്.

അജ്ഞാതരായ സായുധരായ ആളുകൾ പകൽസമയത്ത് ഹാജിപൂരിലെ മുത്തൂട്ട് ഫിനാൻസ് കോ ബ്രാഞ്ചിലേക്ക് അതിക്രമിച്ചു കയറി. തോക്കുപയോഗിച്ച് മ...
23/11/2019

അജ്ഞാതരായ സായുധരായ
ആളുകൾ പകൽസമയത്ത്
ഹാജിപൂരിലെ മുത്തൂട്ട്
ഫിനാൻസ് കോ ബ്രാഞ്ചിലേക്ക്
അതിക്രമിച്ചു കയറി.
തോക്കുപയോഗിച്ച് മാനേജരിൽ നിന്ന്
55 കിലോ സ്വർണം കൊള്ളയടിച്ചു

23/11/2019
 ജി  ജനങ്ങളുടെ അരയിലെ ഏലസ്സ്  ഓക്കേ വേണമെകിൽ ഒന്നു പറയണം 😎
18/11/2019


ജി ജനങ്ങളുടെ അരയിലെ ഏലസ്സ് ഓക്കേ വേണമെകിൽ ഒന്നു പറയണം 😎

16/11/2019

kerala chief minister Pinarayi Vijayan Press conference

Address

Surat
395003

Website

Alerts

Be the first to know and let us send you an email when Mcast posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share