Zeal TV Plus

Zeal TV Plus Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Zeal TV Plus, TV Channel, Parassinikkadavu - Mayyil Rd, Dharmasala, Parassinikadavu, Kerala, Taliparamba.

05/06/2025
24/06/2024

കല്ല്യാശ്ശേരി സെൻട്രൻ വായനശാലയുടെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.

22/06/2024

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോഷിയേഷൻ തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിൽ ടെക്നിക്കൽ ക്ലാസ് നടന്നു.

20/06/2024

പുതിയ ആറുവരി ദേശീയപാത സർവ്വീസ് റോഡിൽ നിന്നും തളിപ്പറമ്പിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനായി നിർമ്മിക്കുന്ന അടിപ്പാതകൾ അശാസ്ത്രീയമെന്ന് ആക്ഷേപം ഉയരുന്നു.

14/03/2024

കോളേജ് ഹോസ്റ്റലിൽകഞ്ചാവ് വിതരണത്തിനെത്തിയ യുവാക്കളെ വിദ്യാർഥികൾ തടഞ്ഞു വച്ച് പൊലിസിന് കൈമാറി.

03/03/2024

നവകേരളം കർമ്മ പദ്ധതി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്,ഹരിത കേരള മിഷൻ,ക്ലീൻ പാപ്പിനിശ്ശേരി അജൈവ മാലിന്യം 100% വാതിൽപടി ശേഖരണം യൂസർ ഫീ ശേഖരണം പ്രഖ്യാപനം ഇ കെ നായനാർ സ്മാരക പഞ്ചായത്ത്‌ ഹാളിൽ നടന്നു.

21/02/2024

തളിപ്പറമ്പ് സെയ്ദ് നഗർ കാര്യാമ്പലം റോഡിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കുതിച്ചൊഴുകി വലിയ ഗർത്തം രൂപപ്പെട്ടു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ അപകട ഭീഷണി ഉയർത്തിയാണ് രൂപപ്പെട്ടിരിക്കുന്നത്.

21/02/2024

15 കാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 5 വർഷം തടവും ഇരുപത്തി ഒന്നായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

21/02/2024

-സമഗ്ര ശിക്ഷ കേരളത്തിൻ്റെ നേതൃത്വത്തിൽ സമഗ്ര ഗുണമേന്മപദ്ധതിയുടെ ഭാഗമായി പാട്ടരങ്ങിന്റെ ജില്ലാതല ഉദ്ഘാടനം ലോകമാതൃഭാഷാ ദിനത്തിൽ പയ്യാവൂർ ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്നു.

21/02/2024

ഷീബാ ബാബുവിൻ്റെ ബിയോണ്ട് ദ റിഥം ഓഫ് കിച്ചൺ ചിത്ര പ്രദർശനം ശ്രദ്ധേയമാവുന്നു അടുക്കള പ്രമേയമാക്കി സ്ത്രീ ജീവിതം വിവിധ വർണ്ണങ്ങളിൽ പകർത്തി വെക്കുകയായിരുന്നു ഷീബ

21/02/2024

കെ കണ്ണപുരം ഉഹദ് മസ്ജിദിന് സമീപം കാറും ടാങ്കർ ലോറിയും ഇടിച്ച് അപകടം.കാർ യാത്രക്കാരന് പരിക്കേറ്റു

Address

Parassinikkadavu - Mayyil Rd, Dharmasala, Parassinikadavu, Kerala
Taliparamba
670562

Telephone

+918281472746

Website

Alerts

Be the first to know and let us send you an email when Zeal TV Plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category