Anil Sachidanandan

Anil Sachidanandan ഇതിനും മാത്രം നോക്കാനെന്തിരിക്കുന്നു......! ഫോളോ ബട്ടനങ്ങ് ഞെക്കിയേക്ക്

27/09/2025
അതങ്ങനെയൊരു കാലം...നമ്മുടെ ഏമാന്മാർ കിടക്കപ്പായേന്ന് എഴുന്നേറ്റ പാടെപല്ല് പോലും തേക്കാതെ കക്കൂസിലും പോകാതെസർവ്വ സന്നാഹങ്...
27/09/2025

അതങ്ങനെയൊരു കാലം...

നമ്മുടെ ഏമാന്മാർ
കിടക്കപ്പായേന്ന് എഴുന്നേറ്റ പാടെ
പല്ല് പോലും തേക്കാതെ
കക്കൂസിലും പോകാതെ
സർവ്വ സന്നാഹങ്ങളുമായി
ഒരു ബസ് പിടിക്കാൻ പോയ
ചരിത്ര പ്രസിദ്ധമായ സംഭവം ....
😍😍😍

നിലവിൽ ഓടുന്ന പുതിയ റോബിൻ ബസ് ടാറ്റായ്ക്ക് പകരം അന്നത്തെപ്പോലെ VEERA ബോഡിയുടെ തലപ്പൊക്കമുള്ള ഒരു ബസ് മതിയായിരുന്നു.
😍😍
അന്ന് ഇവൻ ഏമാന്മാരുമായി പടവെട്ടുമ്പോൾ ഇന്നത്തെ ടാറ്റാ മാർക്കപ്പോളോ ആയിരുന്നെങ്കിൽ അത്ര തീപ്പൊരി ഫീൽ ഉണ്ടാവില്ലായിരുന്നു.

😍😍😍

തലയെടുപ്പുള്ള VEERA കോച്ച് ബസും, ആകർഷകമായ ഇടിവെട്ട് ചുവപ്പ് കളറും, MVD യുമായി നിരന്തരം പടവെട്ടുന്ന ഇവൻ്റെ സൈഡിലെ വാൾപ്പയറ്റ് ലിവറിയും അന്ന് സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ ഓളം 😍😍

-Shyamkumar Njeezhoor

സോളാർ സ്ഥാപിക്കാൻ താല്പര്യമുള്ളവരാണോ എങ്കിൽ പോക്കറ്റ് കാലിയാവാതെ വെറും 20000 രൂപ നിരക്കിൽ സോളാർ സ്ഥാപിക്കാം.HYBRID SOLAR...
18/09/2025

സോളാർ സ്ഥാപിക്കാൻ താല്പര്യമുള്ളവരാണോ എങ്കിൽ പോക്കറ്റ് കാലിയാവാതെ വെറും 20000 രൂപ നിരക്കിൽ സോളാർ സ്ഥാപിക്കാം.

HYBRID SOLAR
വെറും 3,32,000 രൂപയ്ക്ക്

ഇപ്പോൾ ഓർഡർ ചെയ്യുന്നവർക്ക് 78,000 രൂപ ഗവൺമെന്റ്റ് സബ്സിഡി.

ഇലക്ട്രിക്കൽ & സോളാർ Installation രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള Reva യിൽ നിന്ന് സോളാർ സ്ഥാപിക്കു, ആകർഷകമായ സമ്മാനങ്ങളും നേടൂ

📍Kannur | Kasaragod | Calicut

Contact Now - +916238158483, +917306890162

18/09/2025

തൊഴിലന്വേഷിച്ചു
നടക്കുകയാണോ ?
എങ്കിൽ ഇവിടെ ശ്രീകണ്ഠപുരത്ത്
Reva Innovations ൻ്റെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ടീമിലേക്ക് സോളാർ , ഇലക്ട്രിക്കൽ , ഇടിമിന്നൽ രക്ഷാചാലകങ്ങൾ മുതലായ വർക്കുകൾ ചെയ്യാൻ
Helper , Electrician , Welder എന്നിങ്ങനെയും ,
ഓഫീസ് സ്റ്റാഫ് , അക്കൗണ്ടൻ്റ് , കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് , മാർക്കറ്റിംഗ് & സെയിൽസ് എന്നീ തസ്തികകളിലും ഒഴിവുണ്ട് .
മുൻ പരിചയം ഉള്ളവർക്കും
ഇല്ലാത്തവർക്കും അവസരമുണ്ട്.

Reva Innovations ൻ്റെ IT Team ലേക്ക് CRM , ERP , Accounting സോഫ്റ്റ്വെയറുകളുടെ മാർക്കറ്റിംഗ് & സെയിൽസ് നും സ്റ്റാഫ് വേക്കൻസി ഉണ്ട് ബയോ തയ്യാറാക്കൂ
അയക്കൂ
Email : [email protected]
Watsap : 62381 58483

ഷെയർ ചെയ്യാനും മറക്കണ്ട

21/08/2025

ഇവനാണ് ആ ചാവേർ പോരാളി

Address

670142, Taliparamba
Talipparamba
670142

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Alerts

Be the first to know and let us send you an email when Anil Sachidanandan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anil Sachidanandan:

Share