TanurLive.com

TanurLive.com Tanur Live

08/04/2026

10 വർഷത്തെ താനൂരിൻ്റെ
'വികസന'ത്തിൻ്റെ കഥ

08/04/2026

താനൂരിനെ അപമാനിച്ച് മുൻ എം.എൽ.എ വി അബ്ദുറഹ്മാൻ

08/04/2026

പീടിക മുറിയിൽ ശ്വാസം മുട്ടുന്ന പൊന്മുണ്ടം ഗവ: ഹയർ സെക്കൻഡറി സ്കൂളിന്റെ അവസ്ഥയാണിത്. പത്തുവർഷമായി സിപിഎം ഭരിച്ച മണ്ഡലത്തിലാണ് ഹയർ സെക്കൻഡറി സ്കൂൾ ഇത്തരമൊരു അവസ്ഥയിൽ കിടക്കുന്നത്.

താനൂരിലെ വികസന'വസന്തങ്ങൾ'തുടരുകയാണ്.

08/04/2026

ജനകീയ സർവേ ഫലങ്ങൾ ഒന്നടങ്കം
പറയുന്നു,താനൂരിൽ യു.ഡി.എഫ് തന്നെ.

മണ്ഡലം പി.കെ നവാസിലൂടെ തിരിച്ചുപിടിക്കുമെന്നാണ് സർവേകൾ പറയുന്നത്.

08/04/2026

' താനൂരിലെ മനുഷ്യരെ ഉപേക്ഷിച്ചു പോയ ഒരാൾ ഈ മണ്ണിനെ പാകിസ്ഥാനാക്കിയാണ് ചാപ്പയടിച്ചത്. അത്തരം ചാപ്പകളെ കൂടിയാണ് ഏപ്രിൽ 09 ന് താനൂർ പ്രതിരോധിക്കുക. പാകിസ്ഥാനി എന്ന സി.പി.എം നേതാവിൻ്റെ ചാപ്പ താനൂരിന് വേണ്ട'

താനൂർ യു.ഡി.എഫ് സ്ഥാനാർഥി പി.കെ നവാസ് സംസാരിക്കുന്നു.

07/04/2026

സർവകൾ മുഴുവൻ ഒരേ
സ്വരത്തിൽ പറയുന്നു.
താനൂർ പി.കെ നവാസ്
തിരിച്ചുപിടിക്കും.

07/04/2026

താനൂരിലെ കുടിവെള്ളം
ലീഗണോ മുടക്കിയത്?

07/04/2026

താനൂരിനെ പാകിസ്ഥാനോട് ഉപമിച്ച്
തിരൂർ എൽ.ഡി.എഫ് സ്ഥാനാർഥി വി. അബ്ദുറഹ്മാൻ.

താനൂരിലെ പ്രചാരണത്തിന് പോലും
മുൻ എം.എൽ.എ എത്തിയില്ല എന്ന വിമർശനം
ശക്തമാകുന്നതിനിടെയാണ് ഇത്തരം ഒരു പ്രസ്ഥാവന വി അബ്ദുറഹ്മാൻ നടത്തിയത്.

07/04/2026

താനൂരിലെ ലോക അദ്ഭുതമോ.!

അഴിമതിയുടെ താനൂർ വസന്തങ്ങൾ
തുടരുന്നു.

കാണാം.

06/04/2026

പി.കെ നവാസിനെതിരായ ഗൂഡാലോചന :
സി.പി.എം നേതാക്കളുടെ വാട്സ്ആപ്പ് ചാറ്റുകൾ
പുറത്ത്.

06/04/2026
പി.കെ നവാസിനെതിരെ വ്യക്തിഹത്യ നടത്താൻസി.പി.എം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗൂഢാലോചന :തെളിവുകൾ പുറത്ത്.
06/04/2026

പി.കെ നവാസിനെതിരെ വ്യക്തിഹത്യ നടത്താൻ
സി.പി.എം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗൂഢാലോചന :

തെളിവുകൾ പുറത്ത്.

Address

Tanur
676302

Website

Alerts

Be the first to know and let us send you an email when TanurLive.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share