Lavender pnr

Lavender  pnr Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lavender pnr, Media/News Company, Tellicherry.

21/02/2019
മത്സരങ്ങൾ ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന നിലവിലെ ബിസിനസ്സ് രംഗത്ത് നിങ്ങളുടെ സേവനങ്ങളോ ഉൽപ്പന്നങ്ങളോ ഉപഭോക്താക്കള...
26/01/2019

മത്സരങ്ങൾ ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന നിലവിലെ ബിസിനസ്സ് രംഗത്ത് നിങ്ങളുടെ സേവനങ്ങളോ ഉൽപ്പന്നങ്ങളോ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിക്കാനും ശ്രദ്ധിക്കപ്പെടാനും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് അനിവാര്യമാണ്. വെറുതെ മാർക്കറ്റിംഗ് നടത്തിയിട്ട് കാര്യമില്ല. നിങ്ങൾ ലക്ഷ്യമിടുന്ന ഉപഭോക്താക്കളിലേക്ക് ശക്തമായി കടന്നെത്താൻ കഴിയുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് രീതിയാണ് സ്വീകരിക്കേണ്ടത്. കുറച്ച് കാര്യങ്ങൾ ഭംഗിയായി ചെയ്താൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗിലൂടെ നിങ്ങളുടെ ബിസിനസ്സിൽ കൂടുതൽ നേട്ടമുണ്ടാക്കാം. അതിനുള്ള വഴിയൊരുക്കുകയാണ് മെട്രോ ജേണൽ ഓൺലൈൻ.

ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ഡിജിറ്റൽ മാർക്കറ്റിംഗ് രീതികളിൽ ഒന്നാണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്. പ്രിന്റഡ് മീഡിയകൾ കാലഹരണപ്പെടുകയാണ്. എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും ഡിജിറ്റൽ മാർക്കറ്റിംഗിലേക്കും സെൽഫ് മാർക്കറ്റിംഗിലേക്കും കൂടുമാറി. കോടിക്കണക്കിന് രൂപകൾ ചെലവഴിച്ചാണ് എല്ലാ ബിസിനസ് സ്ഥാപനങ്ങളും പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകുന്നത്. ഒരുപക്ഷേ അതിൽ നിന്നും വലിയ ഒരു ലാഭം ഈ പറയുന്ന ബിസിനസ് സ്ഥാപനങ്ങളിലേക്ക് ലഭിക്കുകയുമില്ല. പക്ഷേ, അതിന്റെ നാലിലൊന്ന് സോഷ്യൽ മീഡിയയിലൂടെ ഇൻവെസ്റ്റ് ചെയ്താൽ നൂറിരട്ടി ഫലപ്രദമായി നിങ്ങളുടെ ബിസിനസ്സിനെ മാറ്റാനും സാധിക്കും.

ഏതൊരു സംരംഭവും തുടക്കത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നു എങ്ങനെ തങ്ങളുടെ ഉൽപ്പന്നം മാർക്കറ്റ് ചെയ്തു വിപണി കണ്ടെത്താം എന്നത്. ഉൽപ്പന്നങ്ങൾ എത്രയധികം ഗുണമേന്മയുള്ളതായാൽ പോലും നല്ല രീതിയിൽ മാർക്കറ്റ് ചെയ്തില്ലെങ്കിൽ വിപണിയിൽ നിന്നും തിരിച്ചടിയുണ്ടാകാം. അതേസമയം നിലവിലുള്ള പല മാർക്കറ്റിംഗ് രീതികളും വലിയതോതിൽ പണചെലവ് ഉള്ളതുമാണ്. പുതിയ സംരംഭങ്ങൾക്കു പലപ്പോഴും ചെലവേറിയ മാർക്കറ്റിംഗ് രീതികൾ ആശ്രയിക്കുക സാധ്യമായെന്നു വരില്ല.

ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡ്ഇൻ, വാട്ട്‌സ്ആപ്പ്, ഗൂഗിൾ പ്ലസ് തുടങ്ങിയ സോഷ്യൽ മീഡിയകളെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിനായി ഉപയോഗപ്പെടുത്തിയാൽ കുറഞ്ഞ ചെലവിലും സമയത്തിലും കൂടുതൽ ആളുകളിലേക്കു വിവരങ്ങൾ കൈമാറാൻ സാധിക്കും.

green mark
26/01/2019

green mark

Green mark Doors
26/01/2019

Green mark Doors

Work For GREEN MARK
25/01/2019

Work For GREEN MARK

22/01/2019

പോസ്റ്റർ
നോട്ടീസ്
വിസിറ്റിംഗ് കാർഡ്
കല്യാണ കത്ത്
സോഷ്യൽ മീഡിയ പ്രൊമോഷൻ
മുതലായ എല്ലാ വർക്കും ചെയ്തു കൊടുക്കുന്നു

22/01/2019

പോസ്റ്റർ
ബ്രോഷർ
നോട്ടീസ്
വിസിറ്റിംഗ് കാർഡ്
സോഷ്യൽ മീഡിയ അഡ്വെർടൈസ്മെന്റ്
മുതലായ എല്ലാവിധ പരസ്യം മിതമായ വിലയിൽ ചെയ്തു കൊടുക്കുന്നു

ടീം revenge mundathod
25/12/2018

ടീം revenge mundathod

We are ready to war
24/12/2018

We are ready to war

Address

Tellicherry

Website

Alerts

Be the first to know and let us send you an email when Lavender pnr posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share