Chokli News

Chokli News official page of chokli news online news publisher

27/08/2022

കവിയും ചരിത്രകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കവിയൂർ രാജാഗോപാലൻ മാസ്റ്ററെ ആദരിക്കുന്നതോടൊപ്പം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ നമ്മുടെ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. സെപ്റ്റംബർ 5 ന് വൈകുന്നേരം 4 മണിക്ക് വി.പി ഓറിയന്റൽ ഹൈസ്കൂളിൽ....

ചൊക്ലി:രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കരനെൽ കൃഷിക്ക് കാഞ്ഞിരത്തിൻകീഴിൽ തുടക്കമായ...
13/06/2022

ചൊക്ലി:രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കരനെൽ കൃഷിക്ക് കാഞ്ഞിരത്തിൻകീഴിൽ തുടക്കമായി. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ.രമ്യ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത്‌ അംഗം നവാസ് പരത്തീന്റവിട അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ അശ്വതി,സ്കൂൾ പ്രിൻസിപ്പൾ ശ്രീജ,രമേശൻ പേരൂൽ, കുഞ്ഞൻ,ടി.ടി.കെ.ശശി,സന്ദീപ്,യൂസഫ് മാസ്റ്റർ, കെ.കെ.വിനീത്,ദേവിക,ഋത്വിക്ക് എന്നിവർ സംസാരിച്ചു.അഞ്ചുമാസം കഴിഞ്ഞു വിളവെടുക്കാൻ ആണ് ലക്ഷ്യമിടുന്നത്.
https://chat.whatsapp.com/EMI3gJLdU89Acszi1hmo9J
സി.കെ രമ്യ ടീച്ചർ

01/11/2021

അഖിലേന്ത്യാ ഗേറ്റ്(സൈക്കോളജി)പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അദിതിക്ക് സാർക്ക് കവിയൂരിന്റെ ആദരവ്

കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യൂ ചൊക്ലി ന്യൂസ്‌ വാട്സ്ആപ്പ് ഗ്രൂപുകളിൽ
06/08/2021

കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യൂ ചൊക്ലി ന്യൂസ്‌ വാട്സ്ആപ്പ് ഗ്രൂപുകളിൽ

13/05/2021

*സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*
➖➖➖➖➖➖➖➖➖➖➖
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,75,58,352 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6150 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4834, എറണാകുളം 4928, തിരുവനന്തപുരം 3803, കൊല്ലം 3725, തൃശൂര്‍ 3562, കോഴിക്കോട് 3237, പാലക്കാട് 1214, കോട്ടയം 2590, ആലപ്പുഴ 2704, കണ്ണൂര്‍ 2130, പത്തനംതിട്ട 1280, ഇടുക്കി 1208, കാസര്‍ഗോഡ് 858, വയനാട് 768 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, എറണാകുളം, കാസര്‍ഗോഡ് 14 വീതം, വയനാട് 11, തിരുവനന്തപുരം, പാലക്കാട് 10 വീതം, പത്തനംതിട്ട 8, തൃശൂര്‍ 7, കൊല്ലം, കോട്ടയം 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേര്‍ 33,733 രോഗമുക്തി നേടി. തിരുവനന്തപുരം 2497, കൊല്ലം 3359, പത്തനംതിട്ട 1166, ആലപ്പുഴ 2996, കോട്ടയം 3491, ഇടുക്കി 1082, എറണാകുളം 3468, തൃശൂര്‍ 2403, പാലക്കാട് 3000, മലപ്പുറം 2908, കോഴിക്കോട് 4242, വയനാട് 490, കണ്ണൂര്‍ 2349, കാസര്‍ഗോഡ് 282 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,38,913 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,05,471 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,02,443 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,67,342 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,101 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3858 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 102 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
➖➖➖➖➖➖➖➖➖➖➖
📌 *Chokli News* ©
*ചൊക്ലി ന്യൂസ്ന്റെ അപ്ഡേറ്റ് തത്സമയം ലഭിക്കാൻ ഞങ്ങളുടെ അഡ്മിൻ ഒൺലി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*👇
*https://chat.whatsapp.com/BvNzYmKnm4cLhg9HuggYoA*
➖➖➖➖➖➖➖➖➖➖➖

*കേരളത്തിലും ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍* *READMORE.......... CLICK HERE⤵️**https://chokl...
02/12/2020

*കേരളത്തിലും ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍* *READMORE.......... CLICK HERE⤵️*
*https://choklinews.com/?p=7456*
➖➖➖➖➖➖➖➖➖➖➖
📌 *Chokli News* ©

കേരളത്തിലും ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ കൗശിക്. സഞ്ചാര പാതയെപ്പറ്റി നാളെ ...

02/11/2020
*സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* *READMORE.... CLICK HERE⤵️*
01/11/2020

*സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* *READMORE.... CLICK HERE⤵️*

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ...

*വിദ്യാർത്ഥികൾക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു.* *READMORE........CLICK HERE⤵️*https://choklinews.com...
30/09/2020

*വിദ്യാർത്ഥികൾക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു.* *READMORE........CLICK HERE⤵️*
https://choklinews.com/?p=5424
➖➖➖➖➖➖➖➖➖➖➖
📌 *Chokli News* ©
*ചൊക്ലി ന്യൂസ്ന്റെ അപ്ഡേറ്റ് തത്സമയം ലഭിക്കാൻ ഞങ്ങളുടെ അഡ്മിൻ ഒൺലി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*👇
https://chat.whatsapp.com/LQXL6b2Yk48LwAlo1onkhp
➖➖➖➖➖➖➖➖➖➖➖

വിദ്യാർത്ഥികൾക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു. 2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ...

*ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി* *READMORE........CLICK HERE⤵️*https://choklinews...
28/09/2020

*ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി* *READMORE........CLICK HERE⤵️*
https://choklinews.com/?p=5305
➖➖➖➖➖➖➖➖➖➖➖

മലപ്പുറത്ത് ഇരട്ടക്കുട്ടികൾ മരിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. റിപ്പോർട്ട് സമർപ്....

*പാലാരിവട്ടം പാലം പൊളിച്ച് പണിയണം : സുപ്രിംകോടതി* *READMORE.........CLICK HERE⤵️*
22/09/2020

*പാലാരിവട്ടം പാലം പൊളിച്ച് പണിയണം : സുപ്രിംകോടതി* *READMORE.........CLICK HERE⤵️*

പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീ...

Address

Thalassery

Alerts

Be the first to know and let us send you an email when Chokli News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share