Breaking Kerala

Breaking Kerala “Fast. Fair. Fearless.” മലയാളികളുടെ ഒരു കൂട്ടായ്മയായ ഇവിടെ നമുക്ക് ചിരികാം , ചിന്തികാം.

© PePe Media™

EMI മുടങ്ങിയതിന് ക്രൂരമർദനംഫോണിന്റെ EMI മുടങ്ങിയതിൽ ക്രൂരമർദനംതാമരശേരിയിൽ യുവാവിന് ക്രൂരമർദനംമർദനം വീട്ടിൽ നിന്ന് വിളിച്...
27/12/2025

EMI മുടങ്ങിയതിന് ക്രൂരമർദനം

ഫോണിന്റെ EMI മുടങ്ങിയതിൽ ക്രൂരമർദനം

താമരശേരിയിൽ യുവാവിന് ക്രൂരമർദനം

മർദനം വീട്ടിൽ നിന്ന് വിളിച്ചുവരുത്തി

മൂന്ന് പേർ താമരശേരി പോലീസിന്റെ കസ്റ്റഡിയിൽ

കൊച്ചിയിൽ ദീപ്തിമേരിയുടെ പ്രതിഷേധം മേയർ തെരെഞ്ഞെടുപ്പ് സത്യപ്രതിജ്ഞയ്ക്ക് മുൻപ് ദീപ്തി മടങ്ങി
26/12/2025

കൊച്ചിയിൽ ദീപ്തിമേരിയുടെ പ്രതിഷേധം
മേയർ തെരെഞ്ഞെടുപ്പ് സത്യപ്രതിജ്ഞയ്ക്ക് മുൻപ് ദീപ്തി മടങ്ങി

ലോകത്തിൻ്റെ നാനാഭാഗവും 6ജിയിലേക്ക് കുതിക്കുമ്പോൾ സ്ത്രീകൾക്ക് സ്മാർട്ഫോൺ വിലക്കേർപ്പെടുത്തുകയാണ് രാജസ്ഥാൻ. ജലോർ ജില്ലയില...
24/12/2025

ലോകത്തിൻ്റെ നാനാഭാഗവും 6ജിയിലേക്ക് കുതിക്കുമ്പോൾ സ്ത്രീകൾക്ക് സ്മാർട്ഫോൺ വിലക്കേർപ്പെടുത്തുകയാണ് രാജസ്ഥാൻ. ജലോർ ജില്ലയിലെ 15 ഗ്രാമങ്ങളാണ് സ്ത്രീകളോട് കീപാഡ് ഫോണുകൾ ഉപയോ ഗിക്കാൻ ആവശ്യപ്പെട്ടത്. ചൗധരി സമുദായക്കാർ തിങ്ങിപാർക്കുന്ന സുന്ദമാത പട്ടി പഞ്ചായത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്മ‌ാർട്ട്ഫോൺ നിരോധനം പ്രഖ്യാപിച്ചു. മൊബൈൽ ആസക്തിയെക്കുറിച്ചും സ്ക്രീനുകൾ കുട്ടികളുടെ കാഴ്ചശക്തിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള ആശങ്കകൾ കാരണമാണ് നടപടി എന്നാണ് വാദം. ജനുവരി 26 മുതൽ നിരോധനം നിലവിൽ വരും. പിന്നീട് സ്ത്രീകൾക്ക് കീപാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാവും അനുവാദമുണ്ടാവുക. ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ(വിവാഹ ആഘോഷങ്ങൾ പോലുള്ളവ) ഫോൺ കൊണ്ടുപോകരുതെന്നും നിർദേശമുണ്ട്.

കെപിസിസി അധ്യക്ഷന് പരാതി നൽകി ദീപ്തി മേരി വർ​ഗീസ്
23/12/2025

കെപിസിസി അധ്യക്ഷന് പരാതി നൽകി ദീപ്തി മേരി വർ​ഗീസ്

രോഗബാധയുണ്ടെന്നു സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കയ്യുറ, മാസ്‌ക്, എന്നിവ ധരിക്കുകയും കൈകള്‍ കൃത്യമായി സോപ്പ...
23/12/2025

രോഗബാധയുണ്ടെന്നു സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കയ്യുറ, മാസ്‌ക്, എന്നിവ ധരിക്കുകയും കൈകള്‍ കൃത്യമായി സോപ്പും വെള്ളവും ഉപയോഗിച്ച് അടിക്കടി കഴുകുകയും ചെയ്യണം.

പനി ബാധിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം.

ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ടം തുടങ്ങിയവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം

രോഗം ബാധിക്കാത്ത സ്ഥലങ്ങളിലെ പക്ഷികളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാവുന്നതാണ്, മുട്ട പുഴുങ്ങിയും കഴിക്കാം. എന്നാല്‍ പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം

പുതുവർഷത്തെ വരവേൽക്കാൻ തലസ്ഥാനം ഒരുങ്ങി. ടൂറിസംവകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ...
23/12/2025

പുതുവർഷത്തെ വരവേൽക്കാൻ തലസ്ഥാനം ഒരുങ്ങി. ടൂറിസം
വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്‌പമേളയുടെയ്ക്കും ന്യൂ ഇയർ ലൈറ്റ് ഷോയ്ക്കും നാളെ തുടക്കമാകും. വൈകിട്ട് 6.30 ന് നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാവും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയാകും.

64.SIR വോട്ടർ പട്ടികകേരളത്തിലെ 24,08,503 പേർ പുറത്ത്
23/12/2025

64.SIR വോട്ടർ പട്ടിക

കേരളത്തിലെ 24,08,503 പേർ പുറത്ത്

തമിഴ്‌നാട്ടിലെ പൗൾട്രി ഫാമുകൾക്കുവേണ്ടി കോഴികളെ വളർത്തിനൽകുന്ന കർഷകർ ജനുവരി ഒന്നുമുതൽ സമരം പ്രഖ്യാപിച്ചു. പുതുവർഷത്തിൽ ക...
23/12/2025

തമിഴ്‌നാട്ടിലെ പൗൾട്രി ഫാമുകൾക്കുവേണ്ടി കോഴികളെ വളർത്തിനൽകുന്ന കർഷകർ ജനുവരി ഒന്നുമുതൽ സമരം പ്രഖ്യാപിച്ചു. പുതുവർഷത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇറച്ചിക്കോഴിക്ക് വില കൂടാൻ ഇതു കാരണമായേക്കും.

രാജ്യത്ത് ക്രിസ്മ‌സ് ആഘോഷങ്ങൾക്കുനേരെ സംഘപരിവാർ സംഘടനകൾ നടക്കുന്ന ആക്രമണങ്ങളിൽ അപലപിക്കുന്നുവെന്ന് കത്തോലിക്കാ ബിഷപ്പ് ക...
23/12/2025

രാജ്യത്ത് ക്രിസ്മ‌സ് ആഘോഷങ്ങൾക്കുനേരെ സംഘപരിവാർ സംഘടനകൾ നടക്കുന്ന ആക്രമണങ്ങളിൽ അപലപിക്കുന്നുവെന്ന് കത്തോലിക്കാ ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ (സിബിസിഐ). ആസൂത്രിതമായ ആക്രമണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്നത്.

ആശ്വാസകിരണം: 22,700 പേർക്കുകൂടി ആനുകൂല്യം; കുടിശ്ശിക തീർത്ത് സർക്കാർതിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ പരിചാരക...
23/12/2025

ആശ്വാസകിരണം: 22,700 പേർക്കുകൂടി ആനുകൂല്യം; കുടിശ്ശിക തീർത്ത് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ പരിചാരകർക്ക്
കൈത്താങ്ങുമായി സർക്കാർ. ആശ്വാസകിരണം പദ്ധതിക്ക് കീഴിൽ പുതുതായി 22,700 പേർക്കുകൂടി ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ.

ഉന്നാവോ ബലാത്സംഗക്കേസ്: ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു
23/12/2025

ഉന്നാവോ ബലാത്സംഗക്കേസ്: ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു

23/12/2025

Address

Thalassery

Website

Alerts

Be the first to know and let us send you an email when Breaking Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share