Tcn channel thalassery

Tcn channel thalassery Thalassery Entertainment and News Channel

20/09/2025

തലശശ്ശേരി വിവാഹ് ഗോള്‍ഡ് & ഡയമണ്‍സിന്റെ വിവാഹോത്സവ് ആരംഭിച്ചു. സെപ്തബര്‍ 20 മുതല്‍ നവംബര്‍ 20 വരെ യാണ് വിവാഹോത്സവ് നടക്കുക. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ ആകര്‍ഷകമായ ഓഫറുകള്‍ വിവാഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്

20/09/2025

കതിരൂര്‍ ഗ്രാമപഞ്ചായത്ത്, കതിരൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, വനിതാ ജിംനേഷ്യം സംയുക്തമായി ദേശീയ ആയുര്‍വ്വേദ ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പിപി സനില്‍ പി പി ഉദ്ഘാടനം ചെയ്തു.

20/09/2025

തലശ്ശേരി നഗരസഭ ഗവ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ദേശീയ ആയുര്‍വേദ ദിനമാചരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാ റാണി ഉദ്ഘാടനം ചെയ്തു.

20/09/2025

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ 2026 ലെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി ധര്‍മഠം മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കമായി. തലശ്ശേരി സംഗമം മിനി ഓഡിറ്റോറിയത്തില്‍ ഹജ്ജ് കമ്മിറ്റി അംഗം
ഒ വി ജാഫര്‍ ക്ലാസിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു

20/09/2025

തലശേരി_ നഗരസഭ പ്രദേശത്തെ റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ നഗരസഭ കൗണ്‍സില്‍ യോഗം തടസപ്പെട്ടുത്തേണ്ടി വരുമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ജനാര്‍ദ്ദനന്‍.

20/09/2025
19/09/2025

ഭരണാധികാരികളെ വിമര്‍ശിക്കുമ്പോള്‍ അവര്‍ സഹിഷ്ണുത പാലിക്കണമെന്ന് രമേശ് ചെന്നിത്തല

19/09/2025

തലശ്ശേരി ഒ.ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ.യു പി സ്‌കൂളില്‍ വിജയോത്സവം പരിപാടിയും ഫ്‌ളോസിമിനി ടീച്ചര്‍ അനുസ്മരണവും സംഘടിപ്പിച്ചു

19/09/2025

പകല്‍ സമയത്തും തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നു...

19/09/2025

തലശ്ശേരി ചിറക്കരയിലെ പോസ്റ്റ്‌ ഓഫീസ് അടച്ചുപുട്ടുന്നു...

18/09/2025

സ്പൂണും, നാരങ്ങയും കളിക്ക് നിയമങ്ങൾ എഴുതാൻ പറഞ്ഞപ്പോൾ 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്നൊരു വലിയ നിയമം കൂട്ടിച്ചേർത്ത കൊച്ചു മിടുക്കൻ തലശ്ശേരിയിലെ അഹാൻ അനൂപ് കേരള നിയമസഭയുടെ അതിഥിയായെത്തി. സ്പീക്കറും സ്ഥലം എം എൽ യുമായ അഡ്വ.എ.എൻ ഷംസീറിൻ്റെ അതിഥിയായാണ് അഹാൻ മാതാപിതാക്കളോടൊപ്പം നിയമസഭയിലെത്തിയത്

18/09/2025

ലോക രാജ്യങ്ങളിൽ പ്രചുരപ്രചാരം നേടിയ മെൻ്റലിസത്തെ അടിസ്ഥാനമാക്കിയുള്ള ഇൻസ്നോമിനിയ മെൻ്റലിസ്റ്റ് ആദിയുടെ മെഗാ ഷോ 20 ന് വൈകിട്ട് ദിനേശ് ഓഡിറ്റോറിയത്തിൽ അരങ്ങേറും

Address

Thalassery

Telephone

+19847028173

Website

Alerts

Be the first to know and let us send you an email when Tcn channel thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tcn channel thalassery:

Share

Category