Time Vision News

Time Vision News കോഴിക്കോടിന്റെ മലയോരത്തെ വാര്‍ത്തകളും വിശേഷങ്ങളും.
പ്രാദേശിക വാര്‍ത്തകളും
www.naattuvaartha.com

27/12/2024

കൊടുവള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ലോറിക്ക് മുന്നിലേക്ക് വീഴുന്ന CCTV ദൃശ്യങ്ങൾ

04/12/2024

ദര്‍വേഷ് ഹെല്‍ത്ത് കെയര്‍ കോളിക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ലബോറട്ടറി, ഫാര്‍മസി സൗകര്യങ്ങള്‍, എല്ലാ ദിവസവും ഡോക്ടറുടെ സേവനം. ഫോണ്‍: 0495 2082015, 9605 684180, 8050 022015

15/09/2024

കോടഞ്ചേരിയില്‍ ഏഴു വയസ്സുകാരനെ അംഗനവാടി ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.

12/09/2024

കൊടുവള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട. 53.5 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പോലീസിന്റെ പിടിയിലായി.

10/09/2024

ജല്‍ജീവന്‍ പദ്ധതിക്കായി പൊളിച്ചിട്ട റോഡില്‍ അപകടം പതിവായതോടെ കൊടുവള്ളി കച്ചേരിമുക്കില്‍ പ്രതിഷേധം.
അപകടങ്ങള്‍ പതിവായതോടെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം തടഞ്ഞു. കൊടുവള്ളി നരിക്കുനി റോഡില്‍ കച്ചേരിമുക്ക് ഭാഗത്ത് മാസങ്ങളായി യാത്രാ ദുരിതം

10/09/2024

കൊടുവള്ളിയില്‍ ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നത് പതിവായി.
koduvally House robbery
Kerala Police

04/09/2024

മൈജിയുടെ 120-ാം ഷോറൂം താമരശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
MyG


31/08/2024

ദുല്‍ഹന്‍ ബ്രൈഡല്‍ ജ്വല്ലറി ഷോയുമായി ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് താമരശ്ശേരി ഷോറൂം.
ദിയ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി ടി അബ്ദുല്‍നാസറും മോഡലും നടിയുമായ ദേവനന്ദയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

29/08/2024

ഗുരുതരാവസ്ഥയില്‍ കഴിയുന്ന പുതുപ്പാടി സ്വദേശി കൗശിക് ലാലിന് ചുരം ഗ്രീന്‍ ബ്രിഗേഡിന്റെ സഹായ ഹസ്തം

29/08/2024

നൂറ്റി ഇരുപതോളം രാജ്യങ്ങളുടെ പതാക തിരിച്ചറിയുന്ന ഒരു ഏഴ് വയസ്സുകാരന്‍. ആരെയും ഞെട്ടിക്കും അലു ഇഷാന്‍.

26/08/2024

കെതപ്പൊയിലില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്ത CCTV ദൃശ്യങ്ങള്‍

Address

Vezhupur Road
Thamarassery

Alerts

Be the first to know and let us send you an email when Time Vision News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Time Vision News:

Share

Category