Wayanad Lifestyle

Wayanad Lifestyle വയനാടിനെ സ്നേഹിക്കുന്നവർക്കായി ഒരു ?

21/02/2026

സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും സാധ്യത, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാർ സൂക്ഷിക്കണം; മുന്നറിയിപ്പ്.

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് സൂചികയുടെ റിപ്പോർട്ടുമായി ദുരന്ത നിവാരണ അതോറിറ്റി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കെഎസ്ഡിഎംഎ സ്ഥാപിച്ച ചങ്ങനാശേരി, ചെങ്ങന്നൂർ, കോന്നി സ്റ്റേഷനുകളിൽ അൾട്രാ വൈലറ്റ് സൂചിക 8 ആണ് രേഖപ്പെടുത്തിയത്. യുവി ഇൻഡക്സ് 8 മുതൽ 10 വരെയാണ് ഓറഞ്ച് അലർട്ട്. അതീവ ജാഗ്രത വേണമെന്നും ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്. യുവി ഇൻഡക്സ് 6 മുതൽ 7 വരെയെത്തുമ്പോഴാണ് യെലോ അലർട്ട് പ്രഖ്യാപിക്കുക.

മേപ്പാടി - ചൂരൽ മല റോഡ്.. Work in progress…
08/01/2026

മേപ്പാടി - ചൂരൽ മല റോഡ്.. Work in progress…

നടൻ ശ്രീനിവാസൻ അന്തരിച്ചു.. ആദരാജ്ഞലികൾ....
20/12/2025

നടൻ ശ്രീനിവാസൻ അന്തരിച്ചു.. ആദരാജ്ഞലികൾ....

Congratulations to   on winning   🇮🇳
29/09/2025

Congratulations to on winning 🇮🇳

തെരുവ് നായ്ക്കളെ കുറിച്ചുള്ള ഭീതി പടര്‍ത്തുന്ന വാര്‍ത്തകള്‍ നിത്യേന കാണാറുണ്ട്. എന്നാല്‍ ഇത് ഒരു അനുകമ്പയുടെ കഥ..       ...
22/09/2025

തെരുവ് നായ്ക്കളെ കുറിച്ചുള്ള ഭീതി പടര്‍ത്തുന്ന വാര്‍ത്തകള്‍ നിത്യേന കാണാറുണ്ട്. എന്നാല്‍ ഇത് ഒരു അനുകമ്പയുടെ കഥ..

ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരക്‌സാരം നടൻ മോഹൻലാലിന്.
20/09/2025

ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരക്‌സാരം നടൻ മോഹൻലാലിന്.

നമ്മുടെ വയനാട്ടുകാരി എസ്തർ അനിലും കുടുംബവും ❤️
14/09/2025

നമ്മുടെ വയനാട്ടുകാരി എസ്തർ അനിലും കുടുംബവും ❤️

05/09/2025

Happy Onam🌼🌸

രക്ഷപ്പെട്ടത് തലനാരിഴക്ക്; മറിയാനിരുന്നത് കൊക്കയിലേക്ക്!താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ...
31/08/2025

രക്ഷപ്പെട്ടത് തലനാരിഴക്ക്; മറിയാനിരുന്നത് കൊക്കയിലേക്ക്!
താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു.

വർഷങ്ങൾ നീണ്ട കാത്തിരിപ്പ്, മറികടന്നത് നിരവധി കടമ്പകൾ... ഒടുവിൽ വയനാട്ടുകാരുടെ സ്വപ്നപദ്ധതി - തുരങ്കപാത യാഥാർത്ഥ്യമാകുന്...
31/08/2025

വർഷങ്ങൾ നീണ്ട കാത്തിരിപ്പ്, മറികടന്നത് നിരവധി കടമ്പകൾ... ഒടുവിൽ വയനാട്ടുകാരുടെ സ്വപ്നപദ്ധതി - തുരങ്കപാത യാഥാർത്ഥ്യമാകുന്നു

താമരശ്ശേരി ചുരം മുകൾ ഭാഗത്ത് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. യാത്രക്കാർ മറ്റ് വഴികൾ സ്വീകരിക്കുക.
26/08/2025

താമരശ്ശേരി ചുരം മുകൾ ഭാഗത്ത് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. യാത്രക്കാർ മറ്റ് വഴികൾ സ്വീകരിക്കുക.

സ്‌കൂളിൽ അതിഥിയായി കുട്ടിയാന... വയനാട് പുൽപ്പള്ളി ചേകാടി എൽ.പി. സ്‌കൂളിൽ ആണ് കുട്ടിയാന എത്തിയത്.
18/08/2025

സ്‌കൂളിൽ അതിഥിയായി കുട്ടിയാന... വയനാട് പുൽപ്പള്ളി ചേകാടി എൽ.പി. സ്‌കൂളിൽ ആണ് കുട്ടിയാന എത്തിയത്.

Address

Wayanad
Thamarassery

Website

Alerts

Be the first to know and let us send you an email when Wayanad Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanad Lifestyle:

Share