Grace Books

Grace Books Official Page of Grace Books, Publication Division of Grace Educational Association

മാപ്പിളനാട് പത്രാധിപർ പി.പി. കമ്മുവിനെ അനുസ്മരിക്കുന്നു.
16/11/2023

മാപ്പിളനാട് പത്രാധിപർ പി.പി. കമ്മുവിനെ അനുസ്മരിക്കുന്നു.

01/10/2023

==
👉 കേരള മുസ്ലിങ്ങളുടെ ചരിത്ര പെരുമയുള്ള പൊന്നാനിയെ നേരിട്ടറിയാൻ
*_ഗ്രെയ്സ് എജുക്കേഷണൽ അസോസിയേഷന്‍_*
പൈതൃക യാത്ര നടത്തുന്നു.

*പൊന്നാനിയുടെ പൈതൃക കാഴ്ചകളിലേക്ക്* എന്ന വ്യത്യസ്തവും വിജ്ഞാനപ്രദവുമായ യാത്ര *2023 ഒക്ടോബർ 14ന് ശനി രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെയാണ്*.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9846195157 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുക.

സെക്രട്ടറി
ഗ്രെയ്സ്
==

26/07/2023

*എം.ഐ തങ്ങൾ*

ആറ് ദശാബ്ദത്തിലധികം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൻ്റെ ബൗദ്ധികമണ്ഡലത്തിൽ ജ്വലിച്ചു നിന്ന നക്ഷത്രം. ചിന്തകനും എഴുത്തുകാരനും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ചന്ദ്രിക പത്രാധിപരുമായിരുന്ന ശ്രേഷ്ഠ പ്രതിഭ. വായനയും പഠനവും എഴുത്തും പ്രഭാഷണവും കൊണ്ട് ന്യൂനപക്ഷരാഷ്ട്രീയത്തിൻ്റെ സൈദ്ധാന്തിക തലങ്ങളെ സമ്പന്നമാക്കിയ *എം ഐ തങ്ങളുടെ കൃതികൾ സ്വന്തമാക്കാൻ ഒരു സുവർണാവസരം.*

1. *ന്യൂനപക്ഷ രാഷ്ട്രീയം: ദർശനവും ദൗത്യവും.* 300 രൂപ
2. *സംഘബോധത്തിൻ്റെ ഹരിതസാക്ഷൃങ്ങൾ* 220 രൂപ
3. *സ്വാതന്ത്രൃസമരത്തിൽ മുസ്‌ലിം സമുദായം.* 200 രൂപ.
4. *മുഹമ്മദലി ജിന്ന.* 320 രൂപ

ആകെ മുഖവില. 1040 രൂപ

ഇപ്പോൾ *750 രൂപയ്ക്ക് ലഭിക്കുന്നു. കൂടെ എം.ഐ തങ്ങൾ സ്മരണിക സൗജന്യവും.*

ഇന്ത്യയിലെവിടെയും എത്തിക്കും.

ഗൂഗ്ൾ പേ നമ്പർ 9446334931

Bank Account
Grace Educational Association
Acc. No. 4522002100000293
IFSC: PUNB0452200
Punjab National Bank, Parappanangadi Branch

ഗൂഗ്ൾ പേ വഴിയോ ഓൺലൈനായോ 750 രൂപ അയച്ചതിൻ്റെ സ്ക്രീൻ ഷോട്ടും പൂർണമായ അഡ്രസും (ഫോൺ നമ്പർ സഹിതം) വാട്സാപ്പ് മെസേജ് (9446334931) ചെയ്യുക

ഗ്രെയ്സ് ബുക്സ്

Address

Calicut University
Thenhippalam

Alerts

Be the first to know and let us send you an email when Grace Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grace Books:

Share

Category