Sooraj Thiruvalla

Sooraj Thiruvalla businessman and YouTube vloger
(2)

30/08/2025

ഒരുപാട് തരം പായസങ്ങളുമായി കുട്ടാച്ചിയുടെ പായസം

സ്റ്റാഫിനെ ആവശ്യമുണ്ട്
16/08/2025

സ്റ്റാഫിനെ ആവശ്യമുണ്ട്

കൂടുതൽ വിവരങ്ങൾക്കായി വാട്സാപ്പിൽ കോൺടാക്ട് ചെയ്യാം
15/08/2025

കൂടുതൽ വിവരങ്ങൾക്കായി വാട്സാപ്പിൽ കോൺടാക്ട് ചെയ്യാം

12/08/2025

വളയിട്ട കൈകളിൽ ബസിന്റെ വളയവും മാവേലിക്കര കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളിലെ ഹെവി ലൈസൻസിന്റെ ആദ്യത്തെ ബാച്ച് അതിൽ നാലു വനിതകളും

10/08/2025

വേദനരഹിത ജീവിതത്തെ വരവേൽക്കാം ക്വിക്കർ റിലീഫ് ഫിസിയോതെറാപ്പിയിലൂടെ5 വർഷമായി തിരുവല്ലയിൽ പ്രവർത്തിച്ചു വരുന്നു......"Come as a Patient..... Go as a family...."

09/08/2025
31/07/2025

Jockey Exclusive unisex Store open in Chengannur. Near Hospital junction

30/07/2025

വിലക്കുറവിന്റെ വിപ്ലവം ഇനി പത്തനംതിട്ടയിലും

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചുഇന്ന് ഉച്ച കഴിഞ്ഞ്  3.30 ന് ആയിരുന്നു അന്ത്യ...
21/07/2025

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു

ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആയിരുന്നു അന്ത്യം.

കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഉച്ചയോടെ രക്തസമർദ്ദം താഴ്ന്നതിനെ തുടർന്ന് മെഡിക്കൽ ബോർഡ് അടിയന്തിര യോഗം ചേർന്നിരുന്നു.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സെക്രട്ടറി പി ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരും പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിചേർന്നിരുന്നു.

കഴിഞ്ഞ ഒരു മാസക്കാലമായി വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു വിഎസ്.
കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

കില്ലർ പ്രൈസിൽ
19/07/2025

കില്ലർ പ്രൈസിൽ

09/07/2025

വിദേശ മലയാളികൾക്ക് ഒരു സന്തോഷവാർത്ത നിങ്ങളുടെ ലഗേജുകൾ വളരെ ഈസിയായി നിങ്ങൾ താമസിക്കുന്ന വിദേശരാജ്യങ്ങളിലേക്ക് എത്തിക്കാം അതിപ്പോൾ എയർപോർട്ടിൽ വരുന്ന എക്സ്ട്രാ ലഗേജ് ആണെങ്കിൽ പോലും കൂടുതൽ വിവരങ്ങൾക്കായി
+91 8921229191
+91 9037660317

Address

Thiruvalla
Thiruvalla
689101

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Sooraj Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sooraj Thiruvalla:

Share

Category