Ajay Thiruvalla

  • Home
  • Ajay Thiruvalla

Ajay Thiruvalla Fishing is my happy place...
(1)

09/07/2025

തീറ്റ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു പിണങ്ങി പോയി 😌

08/07/2025

വലിച്ച് കാട്ടിൽ കേറ്റി

04/07/2025

ഇതുപോലെ തെളിഞ്ഞ വെള്ളം, അനക്കമില്ലാത്ത പുഴ , ലൂർ കാസ്റ്റ് ചെയ്യാൻ നല്ല രസമാണ്

03/07/2025

അവന്മാർക്കൊരു കടലാസിന്റെ തിളക്കം മതി

01/07/2025

നല്ല വലിയ ഒരു വാഹ ആയിരുന്നു, യോഗം ഇല്ലാ

30/06/2025

ചൂണ്ടയിൽ കുടുങ്ങിയ ചേറുമീനെ വെട്ടാൻ പുറകെ വരുന്ന വാഹയെ കണ്ടൊ ?😱

27/06/2025

വാഹ

24/06/2025

Quick attack

23/06/2025

ചെറിയ പരല് കോർത്തിട്ടാൽ ഈ മീൻ ഉറപ്പ് ആണ്

19/06/2025

നല്ല ഒഴുക്കത്ത് മീൻ ചൂണ്ടയെ പിടിച്ചാൽ നല്ല ഫൈറ്റ് കിട്ടും

18/06/2025

ഏഴു കൊല്ലം മുമ്പത്തെ ഒരു വീഡിയോ ആണ്, കട്ട്ല മീൻ പിടിക്കാൻ പല പുഴക്കളിലും കറങ്ങി നടന്നു, കുറെ കിട്ടി കഴിഞ്ഞപ്പോൾ ഒരു തോന്നൽ നമ്മുടെ സ്വന്തം മണിമല ആറ്റിൽ ഒന്നു ശ്രമിച്ചു നോക്കിയാലോ എന്ന്, അങ്ങനെ ആദ്യത്തെ ദിവസം കിട്ടിയ മീൻ....

17/06/2025

ചില ദിവസം കോരുവല എടുക്കാൻ മറന്നു പോകും, അന്നായിരിക്കും ഇതുപോലൊക്കെ പണി കിട്ടുന്നത് .

Address


Alerts

Be the first to know and let us send you an email when Ajay Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ajay Thiruvalla:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share