31/08/2026
#ആറന്മുളവള്ളസദ്യ.... #പാർത്ഥൻ സാരഥിക്ക് നല്കിയ സദ്യ ..... #മഹാഭാരതത്തോളം എത്തുന്ന #ഐതിഹ്യം ഇതാണ്.... ഭഗവാന് സദ്യവട്ടങ്ങളുമായി എത്തുന്ന #തിരുവോണത്തോണി....
#കാട്ടൂർ മാങ്ങാട് ഭട്ടതിരിപ്പാടിലൂടെ വള്ള സദ്യയിലേക്കും.... #വഞ്ചിപ്പാട്ട് പാടി #സദ്യ കഴിക്കുന്ന തുഴച്ചിൽകാർ...63 കൂട്ടം വിഭവങ്ങൾ .... #ചേനപ്പാടിയിൽ നിന്നും എത്തുന്ന #പാളതൈര് ....