Fighter TV

Fighter TV Fighter TV is leading online portal in kerala

12/11/2025

ശ്രീധർമ്മ ശാസ്താവിൻ്റെ തൃക്കല്യാണം നടക്കുന്ന അപൂർവ്വ ക്ഷേത്രം....
കൗമാര ഭാവത്തിൽ ഉള്ള പ്രതിഷ്ഠ ......
ക്ഷേത്രത്തിനുള്ളിൽ എത്തിയ യുവതി വിഗ്രഹത്തിൽ വിലയം പ്രാപിച്ചു.....
സ്ത്രീകൾക്ക് ശ്രീകോവിലിന് തൊട്ട് മുന്നിലേക്ക് പ്രവേശനമില്ല.....
ഇത് കേരള -തമിഴ്നാട് അതിർത്തിയിലെ
ആര്യങ്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം.....

YouTube link 👇🏻

https://youtu.be/w39JH8ynySU?si=63-sZeD_UCOTuDvS

ക്ഷേത്ര വിശേഷങ്ങൾ ധർമ്മക്ഷേത്രയിലൂടെ പുറം ലോകത്ത് അറിയിക്കുന്നതിന്, (കുടുംബ ക്ഷേത്രങ്ങൾ ഒഴികെ)
ധർമ്മക്ഷേത്ര....8134072413 (what's app only)

02/11/2025

ഐതിഹ്യ പെരുമയേറിയ #കുളത്തൂപ്പുഴ #ശ്രീധർമ്മശാസ്താ ക്ഷേത്രം ..... എട്ട് ഖണ്ഡങ്ങളായി മുറിഞ്ഞ് പോയ #മൂലവിഗ്രഹം ..... #സുന്ദരയക്ഷി...... #നവനാഗങ്ങൾ ...... #തിരുമക്കൾ എന്നറിയപ്പെടുന്ന മത്സ്യങ്ങൾ..... ഇത് #കുളന്തെപുഴ #ബാലശാസ്താവ്......

നിങ്ങളുടെ തൊട്ടടുത്ത ക്ഷേത്ര വിശേഷങ്ങൾ ( കുടുംബ ക്ഷേത്രങ്ങൾ ഒഴികെ) ധർമ്മക്ഷേത്രയിലൂടെ പുറം ലോകത്ത് അറിയിയ്ക്കാൻ ബന്ധപ്പെടുക
8304072413 ( what's app only).

22/09/2025

ഇത് തിരുവനന്തപുരം നഗര ഹൃദയത്തിലെ ദുർഗ്ഗാദേവീ..... പരശുരാമസ്വാമി പ്രതിഷ്ഠിച്ചത്...... വർഷത്തിൽ ഏഴ് ആറാട്ട് ഉള്ള അപൂർവ്വ ക്ഷേത്രം ......
ആര്യശാല ദേവി ക്ഷേത്രം
നവരാത്രി ഉത്സവത്തിന് എത്തുന്ന കുമാരസ്വാമിയെ ഇവിടെയാണ് പൂജക്ക് ഇരുത്തുന്നത്.
ധർമ്മക്ഷേത്ര.....8304072413 (what's app only)

12/09/2025

#കൈലാസത്തോളം വളരാൻ തുടങ്ങിയ പർവ്വതത്തിൻ്റെ കൊണ്ട #മഹാദേവൻ അരങ്ങി #ത്രിശൂലം സ്ഥാപിച്ചു......
(കൈലാസനാഥൻ്റെ അടുത്തേക്ക് ഉള്ള യാത്ര .... രണ്ടാം ഭാഗം).
#പളനിമലയെകാളും തലയെടുപ്പ്.....നിത്യ സമാധിസ്ഥനായ #മഹാമേരു, ഇത് .
#കൊണ്ടരങ്ങി പർവ്വതം...... ദക്ഷിണേന്ത്യയിലെ സ്തൂപാകൃതിയിൽ ഉള്ള ഏറ്റവും വലിയ #കൊടുമുടികളിൽ ഒന്ന്....... 4000 ത്തോളം അടി ഉയരം..... Vertical പടവുകൾ..... മേരുവിൻ്റെ തലപ്പത്ത് #ഗുഹാക്ഷേത്രം ...... മഹാദേവൻ്റെ #സ്വയംഭൂവായ #ലിംഗപ്രതിഷ്ഠ. ..... പളനിമലയിലേക്ക് ദർശനം...... #പളനികുമാരനെ മഹാദേവൻ ഇവിടെ ഇരുന്ന് നോക്കി കാണുന്നു. തമിഴ് നാട്ടിലെ #ദിണ്ഡിഗൽ ജില്ലയിൽ ഒട്ടൻചത്രം വഴി #കീരന്നൂർ ഊരിൽ...

ധർമ്മക്ഷേത്ര.....8304072413 (what's app only)

ഒന്നാം ഭാഗത്തിൻ്റെ ലിങ്ക്👇🏻
https://www.facebook.com/share/v/17MX4XnDS3/

09/09/2025

#കൈലാസനാഥൻ്റെ അടുത്തേക്ക് ഉള്ള യാത്ര .....( ഒന്നാം ഭാഗം)
#പളനിമലയെകാളും തലയെടുപ്പ്.....നിത്യ സമാധിസ്ഥനായ #മഹാമേരു, ഇത് #ശിവശൈലം, .....
#കൊണ്ടരങ്ങി പർവ്വതം...... ദക്ഷിണേന്ത്യയിലെ സ്തൂപാകൃതിയിൽ ഉള്ള ഏറ്റവും വലിയ #കൊടുമുടികളിൽ ഒന്ന്....... 4000 ത്തോളം അടി ഉയരം..... Vertical പടവുകൾ..... മേരുവിൻ്റെ തലപ്പത്ത് #ഗുഹാക്ഷേത്രം ...... മഹാദേവൻ്റെ #സ്വയംഭൂവായ #ലിംഗപ്രതിഷ്ഠ. ..... പളനിമലയിലേക്ക് ദർശനം...... #പളനികുമാരനെ മഹാദേവൻ ഇവിടെ ഇരുന്ന് നോക്കി കാണുന്നു. തമിഴ് നാട്ടിലെ #ദിണ്ഡിഗൽ ജില്ലയിൽ ഒട്ടൻചത്രം വഴി #കീരന്നൂർ ഊരിൽ...

ധർമ്മക്ഷേത്ര.....8304072413 (what's app only)

05/09/2025

ത്രേതായുഗം മുതൽ ഉള്ള ഐതിഹ്യ പെരുമ ......, കായംകുളം നാട്ടുരാജാക്കൻമാരാൽ നിർമ്മിക്കപ്പെട്ടത്..... പന്തളം രാജകുടംബവുമായും ചരിത്ര ബന്ധം..... സ്വാമിയുടെ സേവകരായി ഇവിടെ വാനരമാർ ഉള്ളതിനാൽ വാനര ക്ഷേത്രം എന്നും അറിയപ്പെടുന്നു........ കായലിനാൽ ചുറ്റപ്പെട്ട വനക്ഷേത്രം.... കാനന ഭൂമിയിൽ ഭാര്യാ സമേതനായി , മകനോടൊപ്പം ഉള്ള ധർമ്മശാസ്താവിൻ്റെ ഏക ക്ഷേത്രം ....ഇത് ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം

ക്ഷേത്രസംബന്ധമായ വാർത്തകൾ നല്കാൻ ഞങ്ങളുടെ what's app....8304072413.

Address

Thiruvananthapuram

Telephone

+919447771740

Website

Alerts

Be the first to know and let us send you an email when Fighter TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fighter TV:

Share