DJ Online Media

DJ Online Media DJ Online Media is a new web channel Originated on Attingal, Trivandrum district.

HAPPY ONAM
20/08/2021

HAPPY ONAM

😂😂😂
19/07/2021

😂😂😂

22/06/2021

ഒരു മലയാളി അന്യൻ | ഇത് മലയാളി പറയാൻ ആഗ്രഹിച്ചത് | മനസാക്ഷിയുള്ളവർ കാണുക | വിസ്മയ കൊലപാതകം

കൊല്ലം: ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റതിന് പിന്നാലെ വിസ്മയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരൺകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഗാർഹിക പീഡനം, സ്ത്രീധന പീഡനമരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കിരണിന്റെ ബന്ധുക്കളെയും ചോദ്യംചെയ്യുമെന്നു പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരൺ കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

11/06/2021

എന്താണ് De- Carbanization | Car Cardiac Care Pangappara

07/06/2021

Clubhouse Wine Video by Team Soap

31/05/2021
ഓരോ ദിവസവും കൃത്യമായ വാർത്തകൾ, കൃത്യമായ കണക്കുകൾ നിങ്ങൾക്ക് മുൻപിൽ എത്തിക്കാം. ഈ കൊറോണ കാലം നമ്മുക്ക് ഒരുമിച്ച് മറികടക്ക...
29/05/2021

ഓരോ ദിവസവും കൃത്യമായ വാർത്തകൾ, കൃത്യമായ കണക്കുകൾ നിങ്ങൾക്ക് മുൻപിൽ എത്തിക്കാം.
ഈ കൊറോണ കാലം നമ്മുക്ക് ഒരുമിച്ച് മറികടക്കാം.




17/05/2021

“Don't limit yourself.'
09/04/2021

“Don't limit yourself.'

Holi is a time to reach out with the colours of joy. It is time to love and forgive. It is the time that expresses the h...
29/03/2021

Holi is a time to reach out with the colours of joy. It is time to love and forgive. It is the time that expresses the happiness of being loved and to be loved through colours.

Happy Holi

21/03/2021

DJ എന്ന പേര് അന്ന് മുതൽ ആണ് ആരംഭിച്ചത്.

11/02/2021

We are looking for a Marketing Executive, freshers has more priority. If you interested please contact. Job location is attingal so near perons are best.

Contact No : 9388609673
Mail Id : [email protected]

Address

RJ Complex
Thiruvananthapuram
695101

Telephone

+919388609673

Website

Alerts

Be the first to know and let us send you an email when DJ Online Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DJ Online Media:

Share