Coproc

Coproc Commercials
Content production
Explainer videos
Social media videos
Walk- through videos

COPROC അഥവാ content production club എന്നത് തനിക്ക് ചുറ്റും ഉള്ള ഏതൊരു കാര്യത്തെയും കുറച്ച് ക്രിയേറ്റീവ് ആയി കാണാൻ കഴിയുന്ന ഒരു കൂട്ടം ആളുകളുടെ ഒരു കൂട്ടായ്മയാണ്.

ഈ കൂട്ടായ്മയിലേക്ക് താൽപര്യവും കഴിവും ഉള്ള ഏതൊരു വ്യക്തിക്കും പ്രായഭേദമെന്യേ കടന്നു വരാവുന്നതാണ്.

💡അവതണം
💡മോഡലിംഗ്
💡ഫോട്ടോഗ്രാഫി
💡 വീഡിയോ ഗ്രാഫി
💡 സംവിധാനം
💡 ആർട്ട്
💡 രചന
💡 സംഗീതം

തുടങ്ങി ക്രിയേറ്റീവ് ആയ എന്തും ചെയ്യാൻ ഇഷ്ടപ്പെടുന്നവ

ർക്ക് സ്വാഗതം, ഈ കൂട്ടായ്മയിൽ ഒപ്പം നിൽക്കുന്നവരെ തേടി അനേകം അവസരങ്ങളും...

മലയാള സിനിമയിലെ പ്രമുഖരായ വ്യക്തികളുടെ സഹകരണത്തോടെ അരഭിച്ചിരിക്കുന്ന ഈ സംരഭതിലൂടെ സിനിമയെയും മറ്റു കലാ സൃഷ്ടികലെയും കൂടുതൽ അടുത്തറിയാൻ അവസരം.

Shoot Day (3/3)🔥
30/08/2024

Shoot Day (3/3)🔥

Shoot Day (2/3)🔥
30/08/2024

Shoot Day (2/3)🔥

Shoot Day (1/3)🔥
30/08/2024

Shoot Day (1/3)🔥

മാതാപിതാക്കളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ജീവിതത്തില്‍ വളരെ വലിയ പങ്കുണ്ട്. എല്ലായ്‌പ്പോഴും മക്കളോടൊപ്പം നിൽക്കുന്ന എ...
28/07/2024

മാതാപിതാക്കളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ജീവിതത്തില്‍ വളരെ വലിയ പങ്കുണ്ട്. എല്ലായ്‌പ്പോഴും മക്കളോടൊപ്പം നിൽക്കുന്ന എല്ലാ മാതാപിതാക്കന്മാർക്കും രക്ഷാകര്‍തൃ ദിനാശംസകള്‍!

പുതുതായി വിടർന്ന പൂവ് കാണുമ്പോൾ എന്നെ ഓർക്കുക... മംഗളം.. ശുഭം...
05/07/2024

പുതുതായി വിടർന്ന പൂവ് കാണുമ്പോൾ എന്നെ ഓർക്കുക... മംഗളം.. ശുഭം...

സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഒരു പെരുന്നാൾ കൂടി... EID MUBARAK✨🌙                                                ...
17/06/2024

സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഒരു പെരുന്നാൾ കൂടി...

EID MUBARAK✨🌙

Lead with Courage, Shine with GraceMarch 8Happy Women's Day
08/03/2024

Lead with Courage, Shine with Grace

March 8

Happy Women's Day

DO YOU WANT TO LEVEL UP YOUR BRAND...?WE CREATE SOCIAL MEDIA REELS*Explainer video*Reels*Walk through video*Commercials2...
26/12/2023

DO YOU WANT TO LEVEL UP YOUR BRAND...?

WE CREATE SOCIAL MEDIA REELS

*Explainer video
*Reels
*Walk through video
*Commercials

20% DISCOUNT AVAILABLE !!

Get the offer & Expand your Brand...

For More Info: 📞7012655089

Address

JAKRA 44, Kavuvila Line, Jawahar Nagar Road, Sasthamangalam P. O
Thiruvananthapuram

Telephone

+917012655089

Website

Alerts

Be the first to know and let us send you an email when Coproc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Coproc:

Share