Democrats News

Democrats News Democrats news tv It is an independent malayalam media organization that stands for the dalits, the

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 09 ന്
15/03/2026

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 09 ന്

മാസപ്പിറവി ദൃശ്യമായില്ല, കേരളത്തില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍
17/02/2026

മാസപ്പിറവി ദൃശ്യമായില്ല, കേരളത്തില്‍ റമദാന്‍ വ്രതാരംഭം
വ്യാഴാഴ്ച മുതല്‍

തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ ഒന്നാം പ്രതിയെന്ന് പറഞ്ഞ് അനാവശ്യ വിവാദമുണ്ടാക്കിയാല്‍ പ്രതികരിക്കാന്‍ ഒഴിവില്ലെന്ന് റവന്യ...
15/02/2026

തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ ഒന്നാം പ്രതിയെന്ന് പറഞ്ഞ് അനാവശ്യ വിവാദമുണ്ടാക്കിയാല്‍ പ്രതികരിക്കാന്‍ ഒഴിവില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ്റെ നീക്കങ്ങളിൽ സിപിഎമ്മിന് ആശങ്കയില്ലെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി
13/02/2026

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ്റെ നീക്കങ്ങളിൽ സിപിഎമ്മിന് ആശങ്കയില്ലെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി

01/08/2024
ദുരന്തഭൂമിയിൽ നിന്നും കാണാതെയായ ആളുകളാണ്...കണ്ടുകിട്ടുന്നവർ കൺട്രോൾ റൂമിലോ, റെസ്ക്യൂ ടീമിനെയോ അറിയിക്കാൻ താത്പര്യം
30/07/2024

ദുരന്തഭൂമിയിൽ നിന്നും കാണാതെയായ ആളുകളാണ്...

കണ്ടുകിട്ടുന്നവർ കൺട്രോൾ റൂമിലോ, റെസ്ക്യൂ ടീമിനെയോ അറിയിക്കാൻ താത്പര്യം

30/07/2024

പ്രിയരേ,
വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്...! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്...
🙏
ബന്ധപ്പെടേണ്ട നമ്പർ
Noby 91 97442 46674 Aneesh +91 94477 56679

Address

Trivandrum
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Democrats News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share