അവയവം വിറ്റാൽ കോടികൾ, എങ്ങനെ വിശ്വസിച്ച് ഇനി ചികിത്സക്കായി ആശുപത്രികളിൽ പോകും?
⭕REAL TV 24x7⭕
ഭുവനേശ്വര്‍ ഒഡീഷയിലെ ബാലസോറിലെ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. 300ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍
ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസും ബെംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്.
അതേസമയം 50 പേര്‍ മരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ റെയില്‍വേയുടെ വിശദീകരണം വന്നിട്ടില്ല.
പാളം തെറ്റിയാണ് അപകടമുണ്ടായത്. കോറമണ്ഡല്‍ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാ
പ്രവേശനോത്സവത്തിൽ ചിന്തിക്കേണ്ട കാര്യങ്ങൾ, ലഹരിയിൽ മുങ്ങിയ സംസ്ഥാനത്തെ കലാലയങ്ങൾ
ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും #fireman
വന്ദേ ഭാരത് ശെരിക്കും പോളിയാണ്, വന്ദേ ഭാരതിന്റെ സവിശേഷതകളും ടെക്നോളജിയും #VandeBharat #VandeBharatExpress
റിയൽ ടി വിയുടെ എല്ലാ പ്രേക്ഷകർക്കും ചെറിയ പെരുന്നാൾ ആശംസകൾ🌙
#eidmubarak
റിയൽ ടി വിയുടെ എല്ലാ പ്രേക്ഷകർക്കും പെസഹാ തിരുന്നാൾ ആശംസകൾ #MaundyThursday #പെസഹാ
ഓർമ്മകളിൽ ഇന്നസെന്റ് 🌹 ഇന്ന് വൈകുന്നേരം 5 മണി മുതൽ നിങ്ങളുടെ റിയൽ ടി വിയിൽ
ആറ്റുകാൽ പൊങ്കാല 2023
#attukalpongala2023 Attukal pongala 2023 Highlight Video