iamgandharvan

iamgandharvan ക്ഷേത്രങ്ങൾ | പൈതൃകങ്ങൾ | പ്രണയം

🍀ലോകാഃ സമസ്താഃ സുഖിനോ ഭവന്തു☘

ഒരു പരിധിക്കപ്പുറം ആരോടും അടുക്കാത്തതാണ് നല്ലത്... 🌿aвнιᴊιтн ѕʀєє∂єνι™
29/08/2026

ഒരു പരിധിക്കപ്പുറം ആരോടും അടുക്കാത്തതാണ് നല്ലത്... 🌿

aвнιᴊιтн ѕʀєє∂єνι™

28/08/2026

ഇനി ഒരു ജന്മമുണ്ടെങ്കിൽ വീണ്ടും ജനിക്കാം. നിനക്കായി...നിനക്കായി മാത്രം പെയ്തു തീരാത്തസ്നേഹത്തിന്റെ ആ മഴ അരങ്ങ് ഒഴിഞ്ഞേക്കുന്നു എന്നേക്കുമായി...

എന്ന് ഏറ്റവും സ്നേഹത്തോടെ aвнιᴊιтн ѕʀєє∂єνι™ ❤️

ജീവിതം എത്ര ദൂരം പോയാലും, മനസ്സ് തിരികെ വരുന്നത് ഈ പുലർകാല അമ്പലത്തിലേക്കാണ് ശാന്തിയും വിശ്വാസവും ഒരുമിച്ച് ശ്വാസമെടുക്ക...
27/08/2026

ജീവിതം എത്ര ദൂരം പോയാലും, മനസ്സ് തിരികെ വരുന്നത് ഈ പുലർകാല അമ്പലത്തിലേക്കാണ് ശാന്തിയും വിശ്വാസവും ഒരുമിച്ച് ശ്വാസമെടുക്കുന്ന ആ നിമിഷങ്ങളിലേക്ക്... 🧡

aвнιᴊιтн ѕʀєє∂єνι™

26/08/2026

കുറച്ച് നിശ്ശബ്‌ദതയും, പ്രിയപ്പെട്ടവരോടൊപ്പം കുറച്ച് നല്ല നിമിഷങ്ങളും, ആരെയും ഒന്നും തെളിയിക്കേണ്ടതില്ലാത്ത ഒരു ജീവിതവും. ഒടുവിൽ, മനസ്സിന് ശാന്തി കിട്ടുന്നിടത്താണ് യഥാർത്ഥ സന്തോഷം... 🧡

aвнιᴊιтн ѕʀєє∂єνι™

Your strength never let it go down... 🧡aвнιᴊιтн ѕʀєє∂єνι™
24/08/2026

Your strength never let it go down... 🧡

aвнιᴊιтн ѕʀєє∂єνι™

NCJ... ❤️aвнιᴊιтн ѕʀєє∂єνι™
23/08/2026

NCJ... ❤️

aвнιᴊιтн ѕʀєє∂єνι™

ഇടറുന്ന മനസ്സിന് ശാന്തിയും ഭയങ്ങൾക്ക് കരുതലും നൽകുന്ന സാന്നിധ്യമാണ് ശിവൻ. വഴിമാറിയ നിമിഷങ്ങളിൽ വെളിച്ചമാകുകയും കണ്ണീരിന്...
22/08/2026

ഇടറുന്ന മനസ്സിന് ശാന്തിയും ഭയങ്ങൾക്ക് കരുതലും നൽകുന്ന സാന്നിധ്യമാണ് ശിവൻ. വഴിമാറിയ നിമിഷങ്ങളിൽ വെളിച്ചമാകുകയും കണ്ണീരിന് പിന്നിലെ പ്രാർത്ഥന കേൾക്കുകയും ചെയ്യുന്ന ദയയാണ് അദ്ദേഹം. ഒരു തുള്ളി ഭക്തി മാത്രം മതി ശിവം ഓരോ ദിവസവും പുതുവെളിച്ചമായി വരും... 🧡

aвнιᴊιтн ѕʀєє∂єνι™

സൂര്യപ്രകാശം ക്ഷേത്രഭിത്തികളെ സ്നേഹിക്കുമ്പോൾ, എൻ്റെ ആത്മാവ് ശാന്തിയിലാകുന്നു... 🧡aвнιᴊιтн ѕʀєє∂єνι™
21/08/2026

സൂര്യപ്രകാശം ക്ഷേത്രഭിത്തികളെ സ്നേഹിക്കുമ്പോൾ, എൻ്റെ ആത്മാവ് ശാന്തിയിലാകുന്നു... 🧡

aвнιᴊιтн ѕʀєє∂єνι™

20/08/2026

Onam 2026 Celebration of Mechanical Department... ❤️

പ്രഭാതത്തെ തൊട്ടുണരുന്ന പ്രാർഥനകൾ, ജീവിതത്തെ പുതുതായി എഴുതുന്ന ശാന്തമായ വരികൾ തന്നെയാണ്... 🧡aвнιᴊιтн ѕʀєє∂єνι™
19/08/2026

പ്രഭാതത്തെ തൊട്ടുണരുന്ന പ്രാർഥനകൾ, ജീവിതത്തെ പുതുതായി എഴുതുന്ന ശാന്തമായ വരികൾ തന്നെയാണ്... 🧡

aвнιᴊιтн ѕʀєє∂єνι™

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when iamgandharvan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category