ശിവസേന Ambulance Service Thiruvananthapuram

ശിവസേന Ambulance Service Thiruvananthapuram The ambulance services started from the year 1990. Apart from the usual services, we also perform f

ഒന്നാം ചരമ വാർഷികം.. പ്രണാമം 🙏🙏
08/12/2025

ഒന്നാം ചരമ വാർഷികം.. പ്രണാമം 🙏🙏

08/12/2025

തിരുവനന്തപുരം നിവാസികളോട് ആണ്!
എന്ത് കൊണ്ട് 𝗡𝗗𝗔 മേയർ വരണം എന്ന് പറയുന്നത് എന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ട് ഉണ്ടോ?
*നടക്കാത്ത പൊങ്കാലക്ക് വൃത്തി ആക്കാൻ ലക്ഷങ്ങൾ തട്ടി
*കിച്ചൺ ബിൻ അഴിമതി
*പാവങ്ങളുടെ പണം ആയ sc ഫണ്ട്‌ അടിച്ചു മാറ്റി
*റോഡു ടാർ ചെയ്യുന്നതിന് കൈ കൂലി വാങ്ങി
*തിരുവനന്തപുരം നഗരത്തിലെ റോഡുകൾ കുണ്ടും കുഴിയും ആയി
*സ്മാർട്ട്‌ സിറ്റി ഫണ്ട്‌ വേണ്ട രീതിയിൽ കൈ കാര്യം ചെയ്യാതെ വേസ്റ്റ് ആക്കി
*സ്വന്തം ആളുകളെയും പാർട്ടിക്കാരെയും പിൻവാതിൽ നിയമനം നടത്തി
*ഹൈ ടെക്ക് സിറ്റി ആവേണ്ട തിരുവനന്തപുരം ഈ കോലത്തിൽ ആക്കിയ കമ്മ്യൂണിസ്റ് സർക്കാർ! അതിനു ഇരകളോ? പാവം തിരുവനന്തപുരം നിവാസികൾ "മാറ്റം വരണ്ടേ നമ്മുടെ തിരുവനന്തപുരം വികസിത തിരുവനന്തപുരം ആയി മാറണം എങ്കിൽ 𝗡𝗗𝗔 ക്കു വോട്ട് ചെയ്യൂ, എന്താണ് വികസനം എന്ന് നമ്മൾ കാണിച്ചു തരാം 👍
നമ്മുടെ കിണവൂർ വാർഡിൽ 𝗡𝗗𝗔 - ശിവസേന സ്ഥാനാർഥി മണികണ്ഠൻ എസ് നെ നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപെടുത്തി വിജയിപ്പിക്കുക



#മണികണ്ഠൻഎസ് #കിണവൂർ #ശിവസേന #തിരുവനന്തപുരം

08/12/2025

വിശ്വാസമാണ്, പ്രതീക്ഷയാണ് 🏹
നല്ലൊരു നാളേക്ക് ആയി നമ്മുടെ സ്വന്തം
മണികണ്ഠൻ എസ് നെ വോട്ട് നൽകി വിജയിപ്പിക്കുക 🏹
ഉറപ്പാണ് മണികണ്ഠൻ, ഉറപ്പാണ് വികസനം...

#മണികണ്ഠൻഎസ്
#കിണവൂർ
#തിരുവനന്തപുരം

05/12/2025

"മാറ്റമില്ലെങ്കിൽ വളർച്ചയില്ല!
ഒരു രാഷ്ട്രീയ മാറ്റത്തിനായി മനസ്സാക്ഷിയുടെ അംഗീകാരം അഭ്യർത്ഥിക്കുന്നു."
മണികണ്ഠൻ എസ് ന്
" അമ്പും വില്ലും " അടയാളത്തിൽ വോട്ടുകൾ രേഖപെടുത്തി വിജയിപ്പിക്കുക....

ഇത് മാറ്റത്തിൻ്റെ തുടക്കം💪



#മണികണ്ഠൻഎസ്
#കിണവൂർ
#തിരുവനന്തപുരം

#ശിവസേന

02/12/2025

വിശ്വാസം,സുതാര്യത, പുരോഗമനം......

എൻഡിഎ ചെയർമാൻ  ശ്രീ രാജീവ് ചന്ദ്രശേഖർജിക്ക് ഒപ്പം ബിജെപി സംസ്ഥാന കാര്യാലയത്തിൽ മൻ കീ ബാത്ത് പരിപാടിയുടെ ശ്രോതാവായി ശിവസേ...
01/12/2025

എൻഡിഎ ചെയർമാൻ ശ്രീ രാജീവ് ചന്ദ്രശേഖർജിക്ക് ഒപ്പം ബിജെപി സംസ്ഥാന കാര്യാലയത്തിൽ മൻ കീ ബാത്ത് പരിപാടിയുടെ ശ്രോതാവായി ശിവസേന സംസ്ഥാന പ്രസിഡന്റ്‌ അഡ്വ പേരൂർക്കട ഹരികുമാർ. എൻ ഡി എ വൈസ് ചെയർമാൻ രാധാകൃഷ്ണൻ അവർകളും ഒപ്പം.

ശിവസേന
29/11/2025

ശിവസേന

തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം. എൽ.ഡി.എഫും യു.ഡി.എഫും ധർമ്മസങ്കടത്തിലാണ്. വോട്ടർമാർക്ക് മുന്നിലെത്തുമ്പോൾ ഒരു വശത്ത് ശബ...
29/11/2025

തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം. എൽ.ഡി.എഫും യു.ഡി.എഫും ധർമ്മസങ്കടത്തിലാണ്. വോട്ടർമാർക്ക് മുന്നിലെത്തുമ്പോൾ ഒരു വശത്ത് ശബരിമല സ്വർണ്ണക്കൊള്ള, മറു വശത്ത് രാഹുൽ മാങ്കൂട്ടത്തിൽ. അങ്ങനെ കൊള്ളയും പീഡനവും ഗർഭം അലസിക്കലുമെല്ലാം ചേർന്ന് ഇരുമുന്നണികളെയും മുന്നണി സ്ഥാനാർത്ഥികളെയും വിയർപ്പിക്കുകയാണ്. വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ല. മഞ്ഞളിച്ച ചിരിയുമായാണ് ഇവർ വോട്ടുതേടിയെത്തുന്നത്.

സ്വർണ്ണക്കൊള്ളയിൽ വീർപ്പ് മുട്ടി നിന്ന സി.പി.എം ഇപ്പോൾ മാങ്കൂട്ടത്തിൻ്റെ പീഡനക്കേസ് വച്ച് പത്തി വിടർത്തുകയാണ്.
ഇങ്ങനെ ഇരുമുന്നണികളും നാറ്റ കേസിൽ നിൽക്കുമ്പോൾ തലയുയർത്തി വോട്ട് ചോദിക്കുന്നത് NDA -ബി.ജെ.പി സ്ഥാനാർത്ഥികൾ മാത്രം. അവർക്ക് ആരെയും പേടിക്കേണ്ടതില്ല. ധൈര്യത്തോടെ നാടിൻ്റെ നന്മയ്ക്കും വികസനത്തിനുമായി വോട്ട് ചോദിക്കുന്നു.

നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും ശക്തമായ പോരാട്ടം നടക്കുന്നത്. NDAയുടെ മുന്നേറ്റം എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ വിഷമിപ്പിക്കുകയാണ്.

സധൈര്യം അഭ്യർത്ഥിക്കുന്നു.. ഇത്തവണ NDA ക്ക് ഒരവസരം തരൂ.
എന്താണ് അഴിമതിരഹിത സത്-ഭരണം; എങ്ങനെയാണ് ജനക്ഷേമ, സാമൂഹ്യ നന്മയുള്ള വികസനം നടക്കുന്നത് എന്ന് നേരിട്ടറിയൂ. തിരുവനന്തപുരം നഗരസഭ കിണവൂർ വാർഡിൽ NDA - ശിവസേന സ്ഥാനാർഥി മണികണ്ഠൻ എസ് നെ വിജയിപ്പിക്കുക

Vote for BJP/NDA
Become a part of the State's/ City's development.

ശിവപുരം ക്ഷേത്രം - നഗരസഭ നടപടി വിശ്വാസങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റം  ശിവസേന
28/11/2025

ശിവപുരം ക്ഷേത്രം - നഗരസഭ നടപടി വിശ്വാസങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റം ശിവസേന

തിരുവനന്തപുരം : ആറാലുംമൂട് ചെറിയ ക്കോണം ശിവപുരം മഹാദേവ ക്ഷേത്രത്തിലേക്ക് പ്രവേശന നിഷേധിച്ചുകൊണ്ട് നടപ്പാത അട...

25/11/2025

അയോദ്ധ്യ രാമജന്മഭൂമിയാണ്... ✨ ഇന്നലെ അത് അങ്ങനെ ആയിരുന്നു...✨ ഇന്നും അങ്ങനെ ആണ്... ✨ നാളെയും അങ്ങനെതന്നെ ആയിരിക്കും... ✨ 🚩🚩🚩 ജയ് ശ്രീ റാം 🔥🔥🔥 🚩 🙏 ⛺

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when ശിവസേന Ambulance Service Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share