Kappikkuru

Kappikkuru kappikkuru

10/10/2024

21/01/2024

"നായകൻ പൃഥ്വി" സിനിമയിലെ 💃നേരമില്ല നേരമില്ല🕺 പ്രൊമോഷൻ സോങ് റിലീസ് ചെയ്തിരിക്കുകയാണ് എല്ലാപേരും കാണണം സപ്പോർട്ട് ചെയ്യണം ...
19/01/2024

"നായകൻ പൃഥ്വി" സിനിമയിലെ 💃നേരമില്ല നേരമില്ല🕺 പ്രൊമോഷൻ സോങ് റിലീസ് ചെയ്തിരിക്കുകയാണ് എല്ലാപേരും കാണണം സപ്പോർട്ട് ചെയ്യണം 🙏

Watch Neramilla-Lyrical Video | Nayakan Pridhvi |Satheesh Ram | BT AnilKumar | Prasad Edward |Samson SilvaPresenting the thematic song "Neramilla" "neramilla...

Congratulations Dear വിനീത അമൽ ❤️❤️     വയനാട് ആദിവാസി ഗോത്ര ജനതയുടെ കഥ പറയുന്ന,പ്രതിബദ്ധതയുള്ള പ്രമേയവുമായി പൂർത്തിയാക്...
22/12/2023

Congratulations Dear വിനീത അമൽ ❤️❤️

വയനാട് ആദിവാസി ഗോത്ര ജനതയുടെ കഥ പറയുന്ന,പ്രതിബദ്ധതയുള്ള പ്രമേയവുമായി പൂർത്തിയാക്കിയ ഞങ്ങളുടെ " കുറിഞ്ഞി" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഞാൻ ഇവിടെ പ്രകാശനം ചെയ്യുകയാണ്. എന്റെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് "കുറിഞ്ഞി". ഒരു വേറിട്ട കഥാപാത്രത്തെ അഭിനയിക്കാൻ അവസരം തന്ന ഈശ്വരനോടും ബഷീർ സാറിനോടും ഗിരീഷ് സാറിനോടും പ്രകാശ് സാറിനോട് ജിതേഷ് സാറിനോടും അതിലെ എന്റെ പ്രിയ കൂട്ടുകാരോടും ഒരായിരം നന്ദി. അതിനോടൊപ്പം
പതിവു രീതി വിട്ട് ഒരു സൗഹൃദ കൂട്ടായ്മയിൽ ജനകീയമായി പോസ്റ്റർ പ്രകാശനം നടത്തുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
നല്ല സിനിമയെ നെഞ്ചോട് ചേർക്കുന്ന പ്രിയപ്പെട്ടവരുടെ ഒന്നായുള്ള പ്രകാശനമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.നിങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട്
ഈ ആഹ്ലാദകർമ്മത്തിൽ താങ്കളുടെയും വിലപ്പെട്ട പങ്കാളിത്തം ഉണ്ടാവണമെന്ന്
വിനീതമായി അഭ്യർത്ഥിക്കുന്നു. എല്ലാ കൂട്ടുകാരും ഒപ്പം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.
Share & Support 🙏🏻☺️


സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

സ്നേഹാദരങ്ങളോടെ

ടീം
കുറിഞ്ഞി സിനിമ
വിനീത ഡി അമൽ

30/08/2023

പൊയ്പ്പാറ ബ്രദേഴ്സിന്റ 🌼🌼ഓണാശംസകൾ 🌼🌼

🌼🌼തിരുവോണാശംസകൾ🌼🌼
29/08/2023

🌼🌼തിരുവോണാശംസകൾ🌼🌼

എല്ലാ പ്രിയപ്പെട്ടവർക്കും കാപ്പിക്കുരു ടീമിന്റെ ഹൃദയം നിറഞ്ഞ🌼🌼 ഒണാശംസകൾ 🌼🌼 Shiji Vembayam Rakesh Konchira Sanil Chilambu...
26/08/2023

എല്ലാ പ്രിയപ്പെട്ടവർക്കും കാപ്പിക്കുരു ടീമിന്റെ ഹൃദയം നിറഞ്ഞ🌼🌼 ഒണാശംസകൾ 🌼🌼 Shiji Vembayam Rakesh Konchira Sanil Chilambu Viswakarma Benshad Vbm Ashik Taj Ashik Taj Subhash Micahs Abhilash Sambhu Abhilash Sambhu Vishnupriya Arya V G Myna Jayakumar Kamal Gopan Sithara @

Address

Vembayam
Thiruvananthapuram
695615

Alerts

Be the first to know and let us send you an email when Kappikkuru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kappikkuru:

Share

Category