DeskLive

DeskLive Desklive is a Malayalam News app that collects latest updates from different sources and personalize

26/02/2023

We regret to inform you that we are currently experiencing some technical issues with our app. Our technical team is working hard to resolve the issue as soon as possible, and we apologize for any inconvenience this may have caused you.

The issue is related to server .

We understand that you rely on our app to meet your needs, and we apologize for any frustration or inconvenience this may cause. We are committed to resolving this issue as soon as possible and appreciate your patience.

Thank you for your understanding.

Best regards,

Admin
Team Desklive

മുൻ മന്ത്രിയും കോണ്‍ഗ്രസിലെ ഉന്നത നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശ...
25/09/2022

മുൻ മന്ത്രിയും കോണ്‍ഗ്രസിലെ ഉന്നത നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി അ...
22/09/2022

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

അപ്പര്‍ ടയര്‍ ടിക്കറ്റിന് 1500 രൂപ, വിദ്യാര്‍ത്ഥികൾക്ക് 750 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍
20/09/2022

അപ്പര്‍ ടയര്‍ ടിക്കറ്റിന് 1500 രൂപ, വിദ്യാര്‍ത്ഥികൾക്ക് 750 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍

അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ പഴവങ്ങാടി ഭഗവതി ഏജന്‍സിയിലെ ജീവനക്കാരിയാണ്. ഇന്നലെ രാത്രി എട്ടു മണിക്കാണ് ടിക്കറ്റ് ...
18/09/2022

അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ പഴവങ്ങാടി ഭഗവതി ഏജന്‍സിയിലെ ജീവനക്കാരിയാണ്. ഇന്നലെ രാത്രി എട്ടു മണിക്കാണ് ടിക്കറ്റ് എടുത്തത്

ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര: സഞ്ജു സാംസൺ ഇന്ത്യ എ ടീം ക്യാപ്റ്റൻ
16/09/2022

ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര: സഞ്ജു സാംസൺ ഇന്ത്യ എ ടീം ക്യാപ്റ്റൻ

രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പതാകയുമേന്തിയാണ് ഇദ്ദേഹം യാത്രയിലുടനീളം നടക്കുന്നത്.
15/09/2022

രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പതാകയുമേന്തിയാണ് ഇദ്ദേഹം യാത്രയിലുടനീളം നടക്കുന്നത്.

എന്നാല്‍ ചിലര്‍ ഇത് ഫോട്ടോഷോപ്പ് ആണെന്നും ഒരിക്കലും ഇത്തരത്തിലൊരു പ്രവചനം സാധ്യമാകില്ലെന്നുമാണ് പറയുന്നത്.
15/09/2022

എന്നാല്‍ ചിലര്‍ ഇത് ഫോട്ടോഷോപ്പ് ആണെന്നും ഒരിക്കലും ഇത്തരത്തിലൊരു പ്രവചനം സാധ്യമാകില്ലെന്നുമാണ് പറയുന്നത്.

ആലപ്പുഴയിലെ മുട്ടത്തായിരുന്നു വിവാഹ സദ്യക്കിടെ രണ്ടാമതും പപ്പടം ചോദിച്ചത് വലിയ തല്ലില്‍ കലാശിച്ചത്
14/09/2022

ആലപ്പുഴയിലെ മുട്ടത്തായിരുന്നു വിവാഹ സദ്യക്കിടെ രണ്ടാമതും പപ്പടം ചോദിച്ചത് വലിയ തല്ലില്‍ കലാശിച്ചത്

ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവം; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മേയർ
13/09/2022

ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവം; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മേയർ

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനം
13/09/2022

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനം

മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോക്ടര്‍ ഗോവിന്ദ് നന്ദകുമാറാണ് രോഗിക്കു വേണ്ടി ആശുപത്രിയിലേക്ക് ഓട...
12/09/2022

മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോക്ടര്‍ ഗോവിന്ദ് നന്ദകുമാറാണ് രോഗിക്കു വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയത്.

24-ാം സ്പീക്കറായി എ എൻ ഷംസീർ
12/09/2022

24-ാം സ്പീക്കറായി എ എൻ ഷംസീർ

രാജ് പാതയെ കര്‍ത്തവ്യ പാത എന്ന് പുനര്‍നാമകരണം ചെയ്യണമെങ്കില്‍ എല്ലാ രാജ്ഭവനുകളും കര്‍ത്തവ്യഭവനുകളായി മാറേണ്ടതല്ലേയെന്നും...
12/09/2022

രാജ് പാതയെ കര്‍ത്തവ്യ പാത എന്ന് പുനര്‍നാമകരണം ചെയ്യണമെങ്കില്‍ എല്ലാ രാജ്ഭവനുകളും കര്‍ത്തവ്യഭവനുകളായി മാറേണ്ടതല്ലേയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

'അടുത്ത ലക്ഷ്യം രാഹുലിന്റെ അടിവസ്ത്രമാണോ?' ബിജെപിയെ പരിഹസിച്ച് ജയറാം രമേശ്
11/09/2022

'അടുത്ത ലക്ഷ്യം രാഹുലിന്റെ അടിവസ്ത്രമാണോ?' ബിജെപിയെ പരിഹസിച്ച് ജയറാം രമേശ്

അഞ്ചു സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ട് കീഴടക്കാൻ ഇറങ്ങുക. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലി...
11/09/2022

അഞ്ചു സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ട് കീഴടക്കാൻ ഇറങ്ങുക. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാവും.

ബ്രിട്ടനിലെ സെന്‍റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍.
10/09/2022

ബ്രിട്ടനിലെ സെന്‍റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍.

അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സിന് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയത്
06/09/2022

അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സിന് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയത്

Address

Sara Tower, First Floor, Near Sainik School, Kazhakkoottam
Thiruvananthapuram
695582

Opening Hours

Monday 6am - 11:45pm
Tuesday 6am - 11:45pm
Wednesday 6am - 11:45pm
Thursday 6am - 11:45pm
Friday 6am - 11:45pm
Saturday 6am - 11:45pm
Sunday 6am - 11:45pm

Alerts

Be the first to know and let us send you an email when DeskLive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DeskLive:

Share