Kuwait Kerala Classifieds and News

Kuwait Kerala Classifieds and News Kuwait Classified and News. Advertising Page! Post Buy, Sell & Any Kind of Advertisements.

Get Updates On News & Happening About Events & Parties, Sale, Promotion and so on

Kuwait Malayalam News Update
19/06/2025

Kuwait Malayalam News Update

വി​കി​ര​ണ സു​ര​ക്ഷ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ​ജീ​വ​മാ​ക്കിപശ്ചിമേഷ്യൻ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത...

Kuwait Malayalam News Update
15/06/2025

Kuwait Malayalam News Update

സ​ഹ​ൽ ആ​പ്പ് വ​ഴി അ​പേഷിക്കാംരാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​...

Kuwait Malayalam News Update
01/05/2025

Kuwait Malayalam News Update

സെൻട്രൽ ജയിലിൽ വെച്ചു അഞ്ചു പേരെ തൂക്കിലേറ്റിസുലൈബിയ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു തൂക്കിലേറ്റൽ. എട്ടുപേരുട....

Kuwait Malayalam News Update
19/04/2025

Kuwait Malayalam News Update

മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് നഷ്ടമായത് വൻതുകഫോ​ൺ​വി​ളി​ച്ചു​ള്ള ത​ട്ടി​പ്പ്. മ​ല​യാ​ളി ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ....

Kuwait Malayalam News Update
13/04/2025

Kuwait Malayalam News Update

യാത്രാവിലക്ക് സിസ്റ്റത്തിൽ നിന്ന് നീക്കാൻ അവസരംനിയമ ലംഘനങ്ങളുടെ പേരിൽ യാത്രാവിലക്ക് നേരിടുന്ന താമസക്കാർക്ക...

11/04/2025

*ആക്രമണം*
അബ്ബാസിയ കുവൈറ്റ് രാവിലെ 08.04.25 5:40ന് UIS സ്കൂളിനോട് ചേർന്നിരിക്കുന്ന ബിൽഡിങ്ങിൽ സംഭവിച്ചത്.
രാവിലെ വീട്ടുജോലിക്ക് വന്ന ഒരു സ്ത്രീയുടെ പിറകെ, കണ്ടാൽ അറബ് വംശജൻ എന്ന് തോന്നിക്കുന്ന ഒരാൾ വരികയും ലിഫ്റ്റിൽ കയറിയ ഉടനേ പുറകെ ചെന്ന് അവരെ വലിച്ചിഴച്ച് താഴെ ഇട്ട് ആക്രമിക്കുകയും ചെയ്തു.
ആക്രമിക്കപ്പെട്ട സ്ത്രീയുടെ മൊബൈൽ വാങ്ങിയാണ് അവൻ അവരുടെ തലയ്ക്ക് ഇടിച്ചത്. അവർ നിലവിളിച്ചപ്പോൾ സമീപത്തെ ഫ്ലാറ്റിൽ നിന്നുള്ളവർ ഇറങ്ങി വന്നപ്പോൾ ആ മൊബൈലും അവിടെ എറിഞ്ഞിട്ട് അവൻ മദീന ഭാഗത്തേക്ക് ഓടിപ്പോയി.
അവരുടെ തലയ്ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. മോഷണ ശ്രമം ആണെന്ന് തോന്നുന്നില്ല. കെട്ടിടങ്ങളിൽ പെയിന്റിംഗ് പണി നടത്തുന്ന രീതിയിലുള്ള വസ്ത്രധാരണം ആയിരുന്നു അക്രമിയുടേത്.

അപരിചിതർ പുറകെ ഉള്ളപ്പോഴോ, കൂടെയുള്ളപ്പോഴോ, ലിഫ്റ്റിൽ ഉള്ളപ്പോഴോ, ലിഫ്റ്റിൽ കയറാതിരിക്കുവാൻ നമ്മുടെ കുഞ്ഞുങ്ങളോടും, സ്ത്രീകളോടും പ്രത്യേകം ശ്രദ്ധിക്കുക.

Kuwait Malayalam News Update
23/03/2025

Kuwait Malayalam News Update

പള്ളികൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിറമദാൻ മാസത്തിലെ അവസാന ദിനങ്ങളിൽ, ഗതാഗതം നിയന്ത്രണം ഉറപ്പാക്കുന്നതിനും, ...

Kuwait Malayalam News Update
17/02/2025

Kuwait Malayalam News Update

കാറുകൾ 60 ദിവസത്തേയ്ക്ക് തടഞ്ഞുവെയ്ക്കുംനിയമലംഘനം നടത്തുന്ന ഏതൊരു വാഹനവും 60 ദിവസത്തേക്ക് ട്രാഫിക് ഇംപൗണ്ട്മെ....

Kuwait Malayalam News Update
22/01/2025

Kuwait Malayalam News Update

ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കിഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് മൂ​ന്ന് മ...

Kuwait Malayalam News Update
12/01/2025

Kuwait Malayalam News Update

റസിഡൻസി ഫീസ്, സർവീസ് ഫീസ് നിരക്ക് വർധിപ്പിച്ചേക്കുംറസിഡൻസി ഫീസ്, സർവീസ് ചാർജ് വർധനവ് പരിശോധിച്ച് വരുകയാണന്ന് ....

Kuwait Malayalam News Update
02/01/2025

Kuwait Malayalam News Update

സർക്കാർ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും നിർത്തിവച്ചുവിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്‌ട്രേഷൻ സമയപരിധി അവ...

Address

Kaniyapuram
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Kuwait Kerala Classifieds and News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuwait Kerala Classifieds and News:

Share