Sain Media

Sain Media Sain Media focuses mostly on creative and great videos. One of the great features of Sain media is t

മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താര സംഘടനയ്ക്ക് വിലയിട്ടത് വെറും പതിനഞ്ചു കോടി.! ഒരു സൂപ്പർ താരത്തിൻറെ സിനിമയ്ക്കുള്ള ബഡ...
04/07/2026

മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താര സംഘടനയ്ക്ക് വിലയിട്ടത് വെറും പതിനഞ്ചു കോടി.! ഒരു സൂപ്പർ താരത്തിൻറെ സിനിമയ്ക്കുള്ള ബഡ്ജറ്റ് ഇതിലും കൂടുതലുണ്ടല്ലോ എന്നാണ് കൂട്ടത്തിലുള്ള പലരും ചോദിക്കുന്നത്.ഇങ്ങനെയൊരു വിവരക്കേട് കാണിക്കാൻ താനൊരു സങ്കിയല്ലെന്നാണ് ശ്വേത പറയുന്നത്.വിവരക്കേട് കാണിക്കാൻ സങ്കി ആവണമെന്നില്ല...സങ്കികളോട് പത്തു മിനിട്ടു സംസാരിച്ചാലും മതിയെന്നാണ് വിവരമുള്ളവർ പറയുന്നത്.

കാപ്പാ കേസിലെ പ്രതി സുഗതനെ എന്തു വിലകൊടുത്തും സംരക്ഷിക്കുക എന്നുള്ളത് മാത്രമാണ് തിരുവനന്തപുരം നഗരസഭയിൽ ഭരണത്തിലിരിക്കുന്...
04/07/2026

കാപ്പാ കേസിലെ പ്രതി സുഗതനെ എന്തു വിലകൊടുത്തും സംരക്ഷിക്കുക എന്നുള്ളത് മാത്രമാണ് തിരുവനന്തപുരം നഗരസഭയിൽ ഭരണത്തിലിരിക്കുന്ന മേയറും സംഘവും നടത്തുന്ന ആകെയൊരു കാര്യമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.... ഇതിനിടയിൽ നഗരം നാറിയാലെന്ത്,നാറിയില്ലെങ്കിലെന്ത്.
വിദേശികൾ പോലും താമസിക്കാൻ കൊതിക്കുന്ന പൂങ്കാവനം ആക്കും എന്നാണ് അധികാരത്തിൽ കയറിയ നാളുകളിൽ മേയർ വി വി രാജേഷ് പറഞ്ഞത്. എന്നാലിപ്പോൾ പൂങ്കാവനം അല്ല, നല്ല ഒന്നാന്തരം "മാലിന്യവന"മായി തിരുവനന്തപുരം മാറിയിരിക്കുന്നു എന്ന് രാജീവ് ചന്ദ്രശേഖറിൻറെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് പോലും പറഞ്ഞു തുടങ്ങി.

ഭരണം കിട്ടി ആറു മാസമായിട്ടും നാട്ടില് ബ്ലൂ പ്രിന്റോന്നും കാണാനില്ലല്ലോടെ രാജേഷപ്പി എന്ന് തിരുവനന്തപുരത്തുകാര് ചോദിച്ചു ത...
26/06/2026

ഭരണം കിട്ടി ആറു മാസമായിട്ടും നാട്ടില് ബ്ലൂ പ്രിന്റോന്നും കാണാനില്ലല്ലോടെ രാജേഷപ്പി എന്ന് തിരുവനന്തപുരത്തുകാര് ചോദിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാരുടെ വായടപ്പിക്കാൻ അഞ്ചാറു തെരുവ് പട്ടികളെ പിടികൂടി അത് ഷൂട്ട്‌ ചെയ്ത് റീൽസ് ഇട്ട് നാട്ടുകാരെ കാണിച്ചു ഒരു വിധം മേയർ രക്ഷപ്പെട്ട് നിന്നത്.ആ സമയത്തു തന്നെയാണ് വട്ടിയൂർക്കാവ് പോലീസ് മുകളിലേക്ക് വെടി പൊട്ടിച്ചു കാപ്പ കേസിലെ പ്രതി കൗൺസിലർ സുഗതനെ പിടികൂടി അകത്താക്കിയത്.ചതിച്ചല്ലോടേ സുഗത നീ എന്ന് പറഞ്ഞു സുഗതനെ മനസ്സിൽ അഞ്ചാറ് തെറി വിളിച്ചെങ്കിലും,കോർപറേഷൻ ഭരണം ഗുണ്ടാ കൗൺസിലറും കൂടി ചേർന്ന ഒരു ഞാണിന്മേൽ കളിയായത് കൊണ്ട് കസേര നിലനിർത്താൻ സുഗതൻ എന്ന ഗുണ്ടയെ ചുമക്കാതെ വേറേ വഴിയില്ലല്ലോ.സ്വന്തം പാർട്ടിയിലെ ഐ പി എസ്സുകാരിയെ വരെ വെട്ടി കിട്ടിയ കസേരയാണ്. അതങ്ങനെ കളയാൻ പറ്റണതാണാ.ദിവസവും വാ തോരാതെ രാജ്യ സ്നേഹം വിളമ്പുമെങ്കിലും ഇനിയിപ്പോ സുഗതൻ രാജ്യ വിരുദ്ധ കേസിൽ പെട്ടാലും സുഗതനെ സപ്പോർട്ട് ചയ്യാതെ തരമില്ലല്ലോ.എല്ലാം സ്വന്തം കസേരയ്ക്കു വേണ്ടിയാണെന്നെന്നുള്ളതാ ഒരു ആശ്വാസം ...എന്തരായാലും തിരുവനന്തപുരം നഗരപിതാവിൻറെ ഒരവസ്ഥയേ...

09/05/2026

എല്ലാം വി ഡി ക്ക് വേണ്ടി

08/05/2026

ചെറിയാൻ ഫിലിപ്പിൻറെ സന്തോഷ പ്രകടനം

08/05/2026

തിരുവനന്തപുരം കോർപ്പറേഷൻറെ അവസ്ഥയും മേയറുടെ തളളുകളും | തേപ്പ്കരണ്ടി

ഏവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ  ഈസ്റ്റർ ആശംസകൾ ❤️
04/04/2026

ഏവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ ❤️

Address

Thiruvananthapuram
695006

Website

Alerts

Be the first to know and let us send you an email when Sain Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category