Global News Tv Malayalam

  • Home
  • Global News Tv Malayalam

Global News Tv Malayalam A complete portal in Malayalam with diverse and versatile news contents.

22/06/2022

നായനാർ ഗൾഫ് സന്ദർശനം നടത്തിയത് പ്രവാസികളോടൊപ്പം താമസിച്ച് ; കേരള രാജാവ് ആഡംബര വാഹനത്തിൽ ആമാട പെട്ടിയുമായി വരുന്ന മുതലാളികളെ കണ്ട് മടങ്ങും

22/06/2022

ശാസ്ത്രക്രിയ ചുമതലയുള്ള മേധാവി ടൂറിന് പോയി ;പഴി ഡ്രൈവർമാർക്ക് ..വീണ ജോർജ്ജ് കണ്ണടച്ച് ഇരുട്ടാക്കുന്നു ; കൈ വിട്ട പട്ടം പോലെ നമ്പർ വൺ ആരോഗ്യ കേരളം ; നോക്കുകുത്തിയായി മന്ത്രിയും

21/06/2022

ജീവന് പുല്ലുവില നൽകുന്ന ആശുപത്രി.. ആരോഗ്യ മന്ത്രിയെയും ഡോക്ടർമാരെയും പൊളിച്ചടുക്കി തെളിവ് നിരത്തി ആംബുലൻസ് ഡ്രൈവർ ..ആരോഗ്യമന്ത്രി മുഖം മറക്കാൻ ആംബുലൻസ് ഡ്രൈവർ മാരെ ബലിയാടാക്കുന്നു

20/06/2022

യുവാവിന്റെ കയ്യിലിരുന്ന ഐഫോൺ ചൂടായി പൊട്ടിത്തെറിച്ചു.തലനാരിഴക്ക് ഒഴിവായത് വൻ അപകടം

20/06/2022

ഗൂഗിൾ മാപ്പ് നോക്കിപ്പോയി ചെന്നെത്തിയത് പോലീസിനുമുന്നിൽ. ഗൾഫിൽ നിന്നും കടത്തി കൊണ്ട് വന്ന ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ...

20/06/2022

മോദിയുടെ ബാല്യകാല സുഹൃത്ത് അബ്ബാസ് ഇപ്പോൾ ഓസ്ട്രേലിയയിൽ

20/06/2022

അഗ്നിപഥിനെ കുറിച്ച് വ്യാജമായ വാർത്തകൾ പ്രചരിപ്പിച്ചതിന് 35 വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

20/06/2022

തിരുവനന്തപുരം ആർ.ഡി.ഓ കോടതിയിലെ മോഷണത്തിൽ മുൻ സീനിയർ സൂപ്രണ്ട് പിടിയിൽ

20/06/2022

മനുഷ്യക്കടത്തിലൂടെ ഇരകളാക്കി മുദ്ര കുത്തപെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കുന്നതിന് സഹായ പദ്ധതി നടപ്പിലാക്കി ദുബൈ പൊലീസ്. 'നിങ്ങൾ ഒറ്റക്കല്ല'എന്ന് പേരിട്ട പദ്ധതിയിൽ ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കിയിരിക്കുകയാണ് ദുബായ് പോലീസ്...

19/06/2022

പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം.സാധങ്ങൾക്ക് തീവില.ചായ കുടി കുറയ്ക്കണമെന്ന് സർക്കാർ.റോക്കറ്റ് വേഗതത്തിൽ ഉയരുന്ന ഇന്ധന വില.ദിവസത്തിൽ പകുതി സമയവും പവർ കട്ട് .യുഎസിൻ്റെയും,ചൈനയുടെയും കനിവ് കാത്ത് പാകിസ്ഥാൻ.പാകിസ്താൻ്റെ സാമ്പത്തിക തകർച്ചക്ക് പിന്നിലെ കാരണം

Address


Alerts

Be the first to know and let us send you an email when Global News Tv Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Global News Tv Malayalam:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share