Gtv News Trivandrum

Gtv News Trivandrum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gtv News Trivandrum, TV Channel, Balaramapuram.

31/10/2025

വിഴിഞ്ഞം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 12 വയസുകാരനെ കടലിൽ കാണാതായി

30/10/2025

ബാലരാമപുരം മൂടവൂർപാറയിൽ പ്രവർത്തിക്കുന്ന പൗർണമി ബേക്കറിയിൽ മോഷണം നടത്തുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യം

30/10/2025

മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ പകലൂർ ലക്ഷ്മി നിവാസിൽ വിജയകുമാരിയാണ് (76) മരിച്ചത്

30/10/2025

വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ബാലരാമപുരത്ത് വിജിലൻസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

29/10/2025

മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു നെയ്യാറ്റിൻകര താലൂക്കിൽ നിരവധി പേർ ആശുപത്രിയിൽ

28/10/2025

ബാലരാമപുരത്ത് സ്കൂൾ ബസിന് പിന്നിൽ മിനിലോറി ഇടിച്ച് 7 വിദ്യാർത്ഥികൾക്ക് പരിക്ക്

23/10/2025

വിശ്വഭാരതി പബ്ലിക് സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിശ്വ സ്‌പെക്ട്രം സയൻസ് എക്സ്പോ 2025

22/10/2025

പതിനെട്ടാം പടി ചവിട്ടി രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല സന്നിധാനത്ത്

22/10/2025

നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനും നിംസ് ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

21/10/2025

നെയ്യാറ്റിൻകര അദ്വൈതയുടെ കണ്ണീരൊപ്പാൻ യൂസഫ് അലിയുടെ കാരുണ്യ സ്പർശം ചികിത്സയ്ക്കായി 10 ലക്ഷം രൂപ കൈമാറി

19/10/2025

കാരോട് കഴക്കൂട്ടം ബൈപ്പാസിൽ സ്കൂട്ടർ യാത്രകരെ ഉൾപ്പെടെ തടഞ്ഞുനിർത്തി പണവും സ്വർണവും കവരുന്ന സംഘത്തിലെ രണ്ടുപേർ പൊഴിയൂർ പോലീസിന്റെ പിടിയിൽ.

18/10/2025

കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിൽ നിന്നും തിരഞ്ഞെടുക്ക പ്പെട്ട ഏക സിനിമ ''എ പ്രഗനന്റ് വിഡോ''

Address

Balaramapuram

Alerts

Be the first to know and let us send you an email when Gtv News Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gtv News Trivandrum:

Share

Category