Shamnad Shaheed

Shamnad Shaheed Assalamu Alaikkum,If You Enjoyed Our Videos,Don't Forget To Hit That Follow Button To See More Great Content Like This!❤️

01/09/2026

കാന്തപുരത്തിനെ വിമര്‍ശിച്ച ശ്രീമതി ട്ടീച്ചറുടെ ഇരട്ടത്താപ്പ് പുറത്ത്

01/09/2026

ജനം ടിവിയെക്കാൾ കഷ്ടം! കേരളത്തിലെ ഏറ്റവും പുതിയ 'വിഷ' ചാനൽ തിരിച്ചറിയുക.

മാപ്പ് മാപ്പേയ് , BIG TV യുടെ മാപ്പേ.
01/09/2026

മാപ്പ് മാപ്പേയ് , BIG TV യുടെ മാപ്പേ.

01/09/2026

മുസ്ലിം യുവാക്കൾ കഞ്ചാവ് അടിക്കുന്നതും കടത്തുന്നതും അന്യന്റെ പെണ്ണ് പിടിക്കുന്നതും കിത്താബിലെ സുന്നത്താണെന്ന് കരുതുന്നവരാണ് കേരളത്തിലെ മുസ്ലിം മതാചാര്യന്മാർ എന്ന് ബിഗ്ടിവിയിലെ അവതാരക അപർണ കുറുപ്പ് വിളിച്ചു കൂവുന്നത് സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
സമാനമായ ഒരു അഭിപ്രായം ഹിന്ദു മാതാചാര്യന്മാരെയും ഹിന്ദു വിശ്വാസത്തെ പറ്റിയും ഒരു മുസ്ലിം മാധ്യമപ്രവർത്തക നടത്തിയാൽ അവരും ചാനലും പിന്നെ ബാക്കിയുണ്ടാവില്ല.
അപർണകുറുപ്പും ബിഗ്ടിവിയും മുസ്ലിം സമൂഹത്തോട് മാപ്പ് പറയുക തന്നെ വേണം.

31/08/2026

വിമർശകർക്ക് മറുപടിയുമായി കാന്തപുരം ഉസ്താദ്

30/08/2026

സ്വാലിഹിന് വീടൊരുങ്ങുന്നു ! പക്ഷെ ആ സ്വപ്നം കാണാൻ സ്വാലിഹ് ഇന്ന് ജീവനോടെയില്ല

30/08/2026

മരണത്തിന് മുമ്പ് ഷഹീൻ നടത്തിയ അവസാന നബിദിന പ്രസംഗം ആരുടെയും കണ്ണ് നിറയിക്കും

29/08/2026

സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി സ്വാലിഹ് ഈ ലോകത്തോട് യാത്രയായി 😰

28/08/2026

ചോദിച്ചതേ ഓർമ്മയുള്ളൂ... മിനിറ്റുകൾക്കകം നബിദിനത്തിന്‍റെ ചോറെത്തി

28/08/2026

അവസാനമായി പങ്കുവെച്ച റീൽസ് വീഡിയോ. ഒടുവിൽ അതേ മണ്ണിലേക്ക് നസറുദ്ദീനും

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Shamnad Shaheed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shamnad Shaheed:

Shortcuts

Share