Thanks media

Thanks media media entertainment

ച്യൂയിന്ഗം തൊണ്ടയിൽ കുടുങ്ങി മ.ര.ണ.ത്തിന്റെ വക്കിൽ നിന്നും 8 വയസുകാരിയെ രക്ഷിച്ച 3 യുവാക്കൾ ഇതാണ് 👏👏🔥സോഷ്യൽ മീഡിയയിൽ ഇന്...
19/09/2025

ച്യൂയിന്ഗം തൊണ്ടയിൽ കുടുങ്ങി മ.ര.ണ.ത്തിന്റെ വക്കിൽ നിന്നും 8 വയസുകാരിയെ രക്ഷിച്ച 3 യുവാക്കൾ ഇതാണ് 👏👏🔥

സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ വൈറലായ 3 യുവാക്കളുണ്ട് , ചൂയിന്ഗം തൊണ്ടയിൽ കുടുങ്ങിയ പെൺകുട്ടിയെ ര.ക്ഷിച്ച 3 ദൈവദൂതന്മാർ ,നിയാസ് , ഇസ്മായിൽ , ജഫർ , ദൈവദൂതന്മാർ അങ്ങനെ തന്നെ പറയേണ്ടി വരും . ഇന്നലെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് . സംഭവത്തെക്കുറിച്ച് യുവാക്കൾ പറയുന്നതിങ്ങനെ ; ഇന്നലെ ഞങ്ങളെല്ലാരും ഒന്നിച്ചു നിൽക്കുമ്പോൾ പെൺകുട്ടി ഞങ്ങളെ തൊണ്ടിയിട്ട് അസ്വസ്ഥത കാണിച്ചു , ശ്വാസം കിട്ടാതെ വന്ന് കണ്ണൊക്കെ തള്ളി വന്നിരുന്നു , എന്തോ കുടുങ്ങി എന്ന് അപ്പോഴേ മനസിലായി , അപ്പൊ തന്നെ കുട്ടിയെ എടുത്ത് പുറത്തു തട്ടികൊടുത്തു , കുറച്ചു നേരം തട്ടിയപ്പോൾ ചൂയിന്ഗം തെറിച്ചു പോകുന്നത് കണ്ടപ്പോഴാണ് കുടുങ്ങിയത് ഇതായിരുന്നു എന്ന് മനസിലായത് . ഇതൊന്നും വൈറലാവാൻ ചെയ്തതല്ല , കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു എന്നാണ് ആ മൂന്ന് ചെറുപ്പക്കാർ പറയുന്നത് . എന്തായാലും ചെറുപ്പക്കാര്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ പിന്തുണയും സ്നേഹവുമാണ് ലഭിക്കുന്നത്

18/09/2025

എന്താ കൂട്ട്.. രണ്ടാളും..

14/09/2025

ആറാടുകയാണ്...

ഈ സ്ഥലം മനസ്സിലായവർ ഉണ്ടോ...
14/09/2025

ഈ സ്ഥലം മനസ്സിലായവർ ഉണ്ടോ...

ഈ നോട്ട് ഉപയോഗിച്ചിട്ടുള്ളവർ ഒന്ന് ലൈക്‌ ചെയ്യുമോ..
14/09/2025

ഈ നോട്ട് ഉപയോഗിച്ചിട്ടുള്ളവർ ഒന്ന് ലൈക്‌ ചെയ്യുമോ..

കാഞ്ഞ ബുദ്ധി തന്നെ.. കുപ്പി മേടിക്കുമ്പോൾ 20 രൂപ മേടിക്കും പ്ലാസ്റ്റിക് കുപ്പിയുടെ വിലയാണെന്ന് പറഞ്ഞു കുപ്പി തിരിച്ചു കൊ...
14/09/2025

കാഞ്ഞ ബുദ്ധി തന്നെ.. കുപ്പി മേടിക്കുമ്പോൾ 20 രൂപ മേടിക്കും പ്ലാസ്റ്റിക് കുപ്പിയുടെ വിലയാണെന്ന് പറഞ്ഞു കുപ്പി തിരിച്ചു കൊടുക്കുമ്പോൾ 20 രൂപ തരാം എന്ന് പറയും 20 രൂപ തിരിച്ചു മേടിക്കാൻ ചെല്ലുന്ന നമ്മൾ വീണ്ടും കുപ്പി മേടിക്കും എന്നവർക്ക് അറിയാം 😁

ഈ മോന്റെ ഒന്നാം പിറന്നാൾ ആണ് ഒന്ന് വിഷ് ചെയ്യാമോ...
13/09/2025

ഈ മോന്റെ ഒന്നാം പിറന്നാൾ ആണ് ഒന്ന് വിഷ് ചെയ്യാമോ...

ഈ കൊച്ചു മിടുക്കനെ സമ്മതിക്കണം അല്ലേ ചുമരിൽ ഇക്കയുടെ ചിത്രം വരച്ചത് എന്ത് മനോഹരമായിട്ടാണ്... മമ്മൂട്ടിയുടെ കൈയ്യിൽ എത്തു...
11/09/2025

ഈ കൊച്ചു മിടുക്കനെ സമ്മതിക്കണം അല്ലേ ചുമരിൽ ഇക്കയുടെ ചിത്രം വരച്ചത് എന്ത് മനോഹരമായിട്ടാണ്... മമ്മൂട്ടിയുടെ കൈയ്യിൽ എത്തുന്നതു വരെ ഷെയർ ചെയ്യാം നമുക്ക്.......👍🏻👍🏻

ഒരു അധ്യാപകനെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷം ❤️അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇന്ന് സഹപ്ര...
08/09/2025

ഒരു അധ്യാപകനെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷം ❤️
അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇന്ന് സഹപ്രവർത്തക...

അധ്യാപകൻ ഷിബു കുമാർ കെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം. 👏

തങ്ങളുടെ കോളേജിലെ സെക്യൂരിറ്റിക്ക് സൈക്കിൾ ഓണ സമ്മാനമായി നൽകി ഓണം കളർ ആക്കി വിദ്യാർത്ഥികൾ.മറ്റുള്ള കോളേജിലെ പിള്ളേർ ഹെലി...
08/09/2025

തങ്ങളുടെ കോളേജിലെ സെക്യൂരിറ്റിക്ക് സൈക്കിൾ ഓണ സമ്മാനമായി നൽകി ഓണം കളർ ആക്കി വിദ്യാർത്ഥികൾ.
മറ്റുള്ള കോളേജിലെ പിള്ളേർ ഹെലികോപ്റ്ററും മറ്റും ഇറക്കി ഷോ കാണിക്കുമ്പോൾ, ഒരു വ്യക്തിയുടെ സന്തോഷത്തിനും മേലെ അല്ല ഒന്നും എന്ന് കാണിച്ചു തന്ന മുത്തുകൾ ❤️❤️

ഇങ്ങനെ ഒരു നല്ല പ്രവർത്തി ചെയ്ത നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ ❤️❤️🥰

07/09/2025

ഈ ഓണത്തിന് ബെവ് കോ വഴി 827കോടി യുടെ മദ്യവിൽപ്പന... സർവകാല റെക്കോഡ്....

എന്താണ് അഭിപ്രായം...
07/09/2025

എന്താണ് അഭിപ്രായം...

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Thanks media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share