sahimsha killy

sahimsha killy killy

20/10/2024

അസ്സലാമു അലൈകും

25/05/2024
മീഡിയവണ്‍ വിധി: ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ തിരിച്ചടി- മൂവാറ്റുപുഴ അഷ്‌റഫ് മൗലവിമീഡിയവണ്‍ ചാനലിന്റെ പ്ര...
05/04/2023

മീഡിയവണ്‍ വിധി: ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ തിരിച്ചടി- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

മീഡിയവണ്‍ ചാനലിന്റെ പ്രക്ഷേപണ വിലക്ക് നീക്കിയ സുപ്രിം കോടതി വിധി കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.

പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ രാജ്യസുരക്ഷയെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന കോടതി നിരീക്ഷണം ഫാഷിസ്റ്റ് സര്‍ക്കാരിനുള്ള താക്കീതാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയനിലപാടുകളെ തുറന്നുകാണിക്കാനും വിമര്‍ശിക്കാനും ഉള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട് എന്ന വസ്തുതയെ കോടതി അടിവരയിടുകയാണ്. പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം ജനാധിപത്യ വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.



Address

Kattakada, Killy
Thiruvananthapuram
695571

Telephone

+918891534652

Website

Alerts

Be the first to know and let us send you an email when sahimsha killy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share