Press Club Vartha

Press Club Vartha Press Club Vartha is an online Malayalam news portal publishing from Thiruvananthapuram, Kerala.

We are focusing on wide range of areas from local to international beat. Press Club Vartha is undertaking of Press Club Vartha Private Limited.

08/10/2025

തിരുവനന്തപുരം തുമ്പയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കൊ-ല്ലാ-ൻ ശ്രമിച്ച പ്ര-തി അറ-സ്റ്റി-ൽ
വാർത്തയുടെ പൂർണ്ണരൂപം കമന്റിൽ വായിക്കാം

05/10/2025

ജയറാം അഭിനയിക്കുന്ന കാന്താര സിനിമയ്ക്ക് ഹൗസ് ഫുൾ കഴക്കൂട്ടം വെട്ട് റോഡ് ഹരിശ്രീ തിയേറ്റർ മുന്നിൽ നിന്നുള്ള ദൃശ്യം

04/10/2025

കോട്ടുപ്പ ഉറൂസിന് ഈ മാസം 25 - മുതൽ വെള്ളൂർ മുസ്ലിം ജമാഅത്തിൽ തുടക്കമാകും -
ജാതി മത ഭേദമന്യെ എല്ലാപേരെയും സ്വാഗതം ചെയ്യുന്നതായി ഇമാം ഹാഷിം സഖാഫി,

03/10/2025

ആർജെഡി ദേശീയ ജനറൽ സെക്രട്ടറി (ന്യൂനപക്ഷ സെൽ) ആയി തിരഞ്ഞെടുക്കപ്പെട്ട തോട്ടുങ്കര നൗഷാദിനെ കണിയാപുരത്ത് ആദരിച്ചപ്പോൾ

02/10/2025

കഴക്കൂട്ടത്തെ ജിടെക്കിന്റെ പുതിയ സെൻ്ററിൻ്റെ ഉദ്ഘാടനം പോലീസ് സ്റ്റേഷന് സമീപത്തെ അൽസാജ് കെട്ടിടത്തിൽ

ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ എസ് ജ്യോതിസ് ചന്ദ്രൻ ആദ...
02/10/2025

ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ എസ് ജ്യോതിസ് ചന്ദ്രൻ ആദ്യാക്ഷരം പകർന്നു നൽകുന്നു.

02/10/2025

വിജയദശ്മി ദിനത്തിൽ പള്ളിപ്പുറം തോന്നൽ ക്ഷേത്രത്തിൽ വെട്ട് റോഡ് കോട്ടയത്ത് കാവ് എൻഎസ്എസ് കരയോഗ വനിതാ സമാജം അവതരിപ്പിക്കുന്ന ഭജന

02/10/2025

പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിലെ വിദ്യായരംഭ ചടങ്ങുകൾക്ക് ശേഷം ക്ഷേത്ര മുറ്റത്തെ മണലിൽ കുരുന്നുകളെ വീണ്ടും അക്ഷരം കുറുപ്പിക്കുന്ന മാതാപിതാക്കൾ

02/10/2025

ദേവസ്വം ബോർഡ് കമ്മീഷണർ ബി സുനിൽകുമാർ വിദ്യാരംഭ ദിവസമായ ഇന്ന് രാവിലെ പള്ളിപ്പുറം മേജർ തോന്നൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ

02/10/2025
02/10/2025

പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിലെ വിദ്യായരംഭ ചടങ്ങുകൾ

02/10/2025

പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിൽ പൂജ വച്ചിരുന്നവർ പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നവർ

Address

Press Club Kazhakuttom, Near Kazhakuttom Police Station
Thiruvananthapuram
695582

Telephone

+919447340586

Website

Alerts

Be the first to know and let us send you an email when Press Club Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Press Club Vartha:

Share