NNF An in-depth coverage of local & global breaking news offering live reports on the latest political, economic, social, and cultural affairs. only on NNF ...

ഇക്കൊല്ലം  ലീവ് സറണ്ടർ ഇല്ല.ലീവ് സറണ്ടർ ചെയ്യുന്ന ജീവനക്കാർക്ക് ഇക്കൊല്ലം ലീവ് സറണ്ടർ ചെയ്യാനാകില്ല. 2022 മാർച്ച് 31 വരെ...
02/12/2021

ഇക്കൊല്ലം ലീവ് സറണ്ടർ ഇല്ല.

ലീവ് സറണ്ടർ ചെയ്യുന്ന ജീവനക്കാർക്ക് ഇക്കൊല്ലം ലീവ് സറണ്ടർ ചെയ്യാനാകില്ല. 2022 മാർച്ച് 31 വരെ വിലക്ക് ഉണ്ടാകും. കഴിഞ്ഞ വർഷത്തെ സറണ്ടർ പീ എഫിൽ ലയിപ്പിച്ചിരുന്നു.
സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്താണ് ഈ തീരുമാനം.

വാണിജ്യ സിലിണ്ടർ വില2000 രൂപ കടന്നുവാണിജ്യ സിലിണ്ടർ വിലയിൽ 102 രൂപ വർദ്ധിപ്പിച്ചതോടെ സിലിണ്ടർ വില 2000 രൂപയ്ക്ക് മുകളിലാ...
02/12/2021

വാണിജ്യ സിലിണ്ടർ വില
2000 രൂപ കടന്നു

വാണിജ്യ സിലിണ്ടർ വിലയിൽ 102 രൂപ വർദ്ധിപ്പിച്ചതോടെ സിലിണ്ടർ വില 2000 രൂപയ്ക്ക് മുകളിലായി . കഴിഞ്ഞ മാസം സിലിണ്ടർ ഒന്നിന് 150 രൂപയ്ക്ക് മുകളിൽ കൂടിയിരുന്നു.
ഈ വർഷം ഇതുവരെ വാണിജ്യ സിലിണ്ടറിന് 750 ഓളം രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്.

പെരിയ ഇരട്ട കൊലപാതകംകാസർഗോഡ് പെരിയ യിൽ കൃപേഷിന്റെയും, ശരത് ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് 5 cpm പ്രവർത്തകരെ CBI ...
02/12/2021

പെരിയ ഇരട്ട കൊലപാതകം

കാസർഗോഡ് പെരിയ യിൽ കൃപേഷിന്റെയും, ശരത് ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് 5 cpm പ്രവർത്തകരെ CBI അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

രാജു, വിഷ്ണു സുര, ശാസ്ത മധു, രജി വർഗ്ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

https://www.youtube.com/watch?v=HDH1X8jiQls
01/12/2021

https://www.youtube.com/watch?v=HDH1X8jiQls

"നേരും നുണയും "കോമഡി എപ്പിസോഡ് | NERUM NUNAYUM | MANJU PILLA | COMEDY SKIT | NASEER SANKRANTI | NNF |nnflive |നസീർ സംക്രാന്തിമഞ്ജുപിള്ളഅഞ്ജു അരവിന്ദ്കലാഭവൻ ജി.....

ലോകകപ്പ് ജൂനിയർ ഹോക്കി മത്സരം'ലോക ജൂനിയർ ഹോക്കി കപ്പിന് വേണ്ടിയുള്ള മത്സരങ്ങൾ ഇന്ത്യയിലെ ഒറീസയിൽ ആരംഭിക്കും.നിലവിലെ ചാമ്...
24/11/2021

ലോകകപ്പ് ജൂനിയർ ഹോക്കി മത്സരം'

ലോക ജൂനിയർ ഹോക്കി കപ്പിന് വേണ്ടിയുള്ള മത്സരങ്ങൾ ഇന്ത്യയിലെ ഒറീസയിൽ ആരംഭിക്കും.
നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ആദ്യ മത്സരത്തിൽ ഫ്രാൻസിനെ നേരിടും. രണ്ടു തവണ ഇന്ത്യ ഇതിന് മുൻപ് ലോകകപ്പ് നേടിയിട്ടുണ്ട്. 16 ടീമുകൾ 4 പൂളിലായിട്ടാണ് മത്സരിക്കുക.

നോക്കുകൂലിപിടിച്ചുപറിക്ക് കേസെടുക്കണമെന്ന് ഹൈക്കോടതിസംസ്ഥാനത്ത് തൊഴിലെടുക്കാതെ നോക്ക്കൂലി ആവശ്യപ്പെടുന്നവർക്കെതിരെ പിടിച...
24/11/2021

നോക്കുകൂലി
പിടിച്ചുപറിക്ക് കേസെടുക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് തൊഴിലെടുക്കാതെ നോക്ക്കൂലി ആവശ്യപ്പെടുന്നവർക്കെതിരെ പിടിച്ച്പറിക്ക് കേസെടുക്കാൻ ബന്ധപ്പെട്ട അധികൃതർക്കും, പൊലീസിനും നിർദ്ദേശം നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഇങ്ങനെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം. തൊഴിലാളിയ്ക്കുള്ള രജിസ്ട്രേഷൻ റദ്ദാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ബാങ്ക് ഓഫീസർ ഒഴിവ്ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക്, പഞ്ചാബ് സിൻഡ് ബാങ്ക് എന്നീ ബാങ്കുകളിൽ 500-ൽ പരം ഓഫീസർ ഒഴുവുകളിലേക്ക് ...
24/11/2021

ബാങ്ക് ഓഫീസർ ഒഴിവ്

ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക്, പഞ്ചാബ് സിൻഡ് ബാങ്ക് എന്നീ ബാങ്കുകളിൽ 500-ൽ പരം ഓഫീസർ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ അതാത് ബാങ്കുകളുടെ വെബ് സ്റ്റൈറ്റുകളിൽ ലഭ്യമാണ്. ഡിസ: 9 വരെ അപേക്ഷിക്കാം.

പൊലീസ് സ്റ്റേഷനു മുമ്പിൽ വ്യാപക പ്രതിക്ഷേധംകഴിഞ്ഞ ദിവസം ആലുവ പൊലീസ് CI യ്ക്ക് എതിരെ പരാധി എഴുതി വച്ച് ആത്മഹത്യ ചെയ്ത മോഫ...
24/11/2021

പൊലീസ് സ്റ്റേഷനു മുമ്പിൽ വ്യാപക പ്രതിക്ഷേധം

കഴിഞ്ഞ ദിവസം ആലുവ പൊലീസ് CI യ്ക്ക് എതിരെ പരാധി എഴുതി വച്ച് ആത്മഹത്യ ചെയ്ത മോഫിയ പർവീണിനെ മരണ ത്തിന് കാരണക്കാരിൽ ഒരാളായ CI യെ സസ്പെൻറ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സ്റ്റേഷന് മുന്നിൽ പ്രതിക്ഷേധം നടത്തുന്നു.
ഇതിനിടെ ഭർത്താവ് സുഹൈലും, മാതാപിതാക്കളും പൊലീസ് അറസ്റ്റ് ചെയ്തു.

അനുപമ തന്നെ അമ്മ.ആന്ധ്രാപ്രദേശിലെ ദമ്പതികൾക്ക് ദത്ത് നൽകിയ കുഞ്ഞിനെ മടക്കിയെത്തിച്ച് നടത്തിയ DNA പരിശോധനയിൽ കുഞ്ഞ് അനുപമ...
24/11/2021

അനുപമ തന്നെ അമ്മ.

ആന്ധ്രാപ്രദേശിലെ ദമ്പതികൾക്ക് ദത്ത് നൽകിയ കുഞ്ഞിനെ മടക്കിയെത്തിച്ച് നടത്തിയ DNA പരിശോധനയിൽ കുഞ്ഞ് അനുപമയുടെത് തന്നെയെന്ന് തെളിഞ്ഞു. ഇതോടെ കുഞ്ഞിനെ കോടതി നടപടികളിലൂടെ അമ്മയ്ക്ക് ലഭിക്കും. ഇതോടെ എട്ട് മാസമായി അനുപമ നടത്തി വരുന്ന പോരാട്ടത്തിന് പരിഹാരമാകും. അതിനിടെ ദത്ത് നൽകിയ ശിശുക്ഷേമ സമതിയുടെ ഇടപെടൽ നിയമ പരമല്ലെന്ന് അനുപമ ഐ എ എസ് നടത്തിയ അന്വേണ റിപ്പോർട്ടിൽ പരാമർശമുള്ളതായി വാർത്തകൾ പുറത്തു വന്നു '

പ്രണയാഭ്യർത്ഥന നിരസിച്ച കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു.പ്രണയം നിരസിച്ച ലക്കിടിയിലെ സ്വകാര്യ കൊളേജ് വിദ്യാർത്ഥിയ യുവാവ...
23/11/2021

പ്രണയാഭ്യർത്ഥന നിരസിച്ച കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു.

പ്രണയം നിരസിച്ച ലക്കിടിയിലെ സ്വകാര്യ കൊളേജ് വിദ്യാർത്ഥിയ യുവാവ് മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം കൊളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് പോകും വഴി തടഞ്ഞു നിർത്തി പ്രണയാഭ്യർത്ഥന നടത്തുകയും തുടർന്നുണ്ടായ വാക് തർക്കത്തിനൊടുവിൽ യുവാവ് കത്തി കൊണ്ട് മുഖത്ത് കുത്തുകയുമായിരുന്നു. വിദ്യാർത്ഥിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

റേഷൻ കടകളിൽപരാതിപ്പെട്ടി.റേഷൻ കടകളുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാധി അറിയിക്കുന്നതിനായി സംസ്ഥാനത്തെ റേഷൻ കട...
23/11/2021

റേഷൻ കടകളിൽ
പരാതിപ്പെട്ടി.

റേഷൻ കടകളുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാധി അറിയിക്കുന്നതിനായി സംസ്ഥാനത്തെ റേഷൻ കടകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നടത്തി. റേഷൻ സാധനങ്ങളുടെ ഗുണനിലവാരം അളവ് തൂക്കം കടകളെക്കുറിച്ചുള്ള പരാധി എന്നിവ പൊതുജനങ്ങൾക്ക് പരാതിപ്പെട്ടിയിലൂടെ അധികൃതരെ അറിയിക്കാം.
ഇതോടൊപ്പം റേഷൻ കാർഡിലെ തെറ്റ് തിരുത്താനുള്ള സംവിധാനം ഡിസംബർ 15 വരെ റേഷനിഗ് ഇൻസ്പക്ടർ ഓഫീസിൽ തുടരും.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when NNF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NNF:

Share