Satbhavana Trust

Satbhavana Trust Satbhavana Trust, publishing books for you all to feel the new experience in the literary world.

02/07/2026
എം. കെ. സാനു മാഷിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സദ്ഭാവന ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിക സാഹിത്യ സാംസ...
05/08/2025

എം. കെ. സാനു മാഷിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സദ്ഭാവന ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിക സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.

പ്രിയപ്പെട്ട എം.കെ. സാനു മാഷ് നമ്മോട് വിട പറഞ്ഞപ്പോൾ, സദ്ഭാവന ട്രസ്റ്റിന്റെ ദുഃഖം വാക്കുകൾക്കപ്പുറമാണ്. ട്രസ്റ്റിന്റെ ശ്...
02/08/2025

പ്രിയപ്പെട്ട എം.കെ. സാനു മാഷ് നമ്മോട് വിട പറഞ്ഞപ്പോൾ, സദ്ഭാവന ട്രസ്റ്റിന്റെ ദുഃഖം വാക്കുകൾക്കപ്പുറമാണ്. ട്രസ്റ്റിന്റെ ശ്രദ്ധേയ പുസ്തകമായ കുമാരനാശാൻ്റെ നളിനിയെ കുറിച്ചുള്ള (വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി) സാനു മാഷിൻ്റെ പുസ്തകം വായനക്കാരിൽ ഏറെ താൽപര്യം ജനിപ്പിച്ച ഒരു പുസ്തകമാണ്. ട്രസ്റ്റ് വഴി കൂടുതൽ പുസ്തകങ്ങൾ ഇറക്കുവാൻ മാഷ് സന്നദ്ധനായിരുന്നു. സദ്ഭാവനയെ രാജ്യത്തെ ഒരു മികച്ച പ്രസിദ്ധീകരണ ശാലയായി കാണുവാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ട പിന്തുണയും പ്രോത്സാഹനവും കലവറ ഇല്ലാതെ നൽകിയ മഹത് വ്യക്തിത്വമാണ് മാഷ്. ഭാഷയ്ക്കും സംസ്കാരത്തിനും പകരം വയ്ക്കാൻ കഴിയാത്ത സംഭാവന നൽകിയ മഹാപുരുഷന്റെ സ്മരണയ്ക്ക് മുന്നിൽ സദ്ഭാവന ട്രസ്റ്റ് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🏻🌹🌹

ആദരാഞ്ജലികൾ 🙏🏻🙏🏻🌹
25/12/2024

ആദരാഞ്ജലികൾ 🙏🏻🙏🏻🌹

Address

Opp Thycaud Police Training Ground
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Satbhavana Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category