Focus Now

Focus Now All Types Of Promotions Contacts WhatsApp : +91: 8590951314

'നേരിനൊപ്പം... അറിവിനൊപ്പം'

Welcome to Focus Now Tv, where we're Dedicated to bringing our audience the very best in high quality News and Entertainment Content.

09/03/2026

തിരുവനന്തപുരം കരകുളത്ത് നടുറോഡിൽ യുവതിയുടെ പരാക്രമം

ഭാവന ❤️
05/03/2026

ഭാവന ❤️

02/03/2026

പാർക്കിംഗ് കൊള്ള നിമിഷനേരം കൊണ്ട് അവസാനിപ്പിച്ചു. ഇതാണ് യഥാർത്ഥ മേയർ

ചെന്നൈ: തമിഴ് സൂപ്പർതാരവും  യും തമിഴക വെട്രി കഴകം  #(TVK) അധ്യക്ഷനുമായ വിജയിയും ഭാര്യയായ    തമ്മിലുള്ള വിവാഹബന്ധം അവസാനി...
28/02/2026

ചെന്നൈ: തമിഴ് സൂപ്പർതാരവും

യും തമിഴക വെട്രി കഴകം #(TVK) അധ്യക്ഷനുമായ വിജയിയും ഭാര്യയായ തമ്മിലുള്ള വിവാഹബന്ധം അവസാനിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 25 വർഷമായി തുടരുന്ന വിവാഹജീവിതം അവസാനിപ്പിക്കാൻ അനുമതി തേടി സംഗീത ചെന്നൈയിലെ ചെങ്കൽപെട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയതായാണ് വിവരം.

ഇരുവരും ഏറെ നാളായി വേർപിരിഞ്ഞ് താമസിക്കുന്നുവെന്ന തരത്തിൽ മുമ്പ് മുതൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇപ്പോൾ അതിന് പിന്നാലെയാണ് നിയമപരമായ നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഹർജിയിൽ നടൻ വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും സംഗീത ഉന്നയിച്ചതായി പറയപ്പെടുന്നു. 2021-ലാണ് ഈ ബന്ധത്തെക്കുറിച്ച് താൻ അറിഞ്ഞതെന്നും തുടർന്ന് വിജയിയുമായി ഇതിനെക്കുറിച്ച് സംസാരിച്ചതായും ഹർജിയിൽ വ്യക്തമാക്കുന്നു.

ആ ബന്ധം തുടരില്ലെന്ന് വിജയ് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് ആ വാഗ്ദാനം പാലിച്ചില്ലെന്നും യാതൊരു പശ്ചാത്താപവുമില്ലാതെ അദ്ദേഹം ആ ബന്ധം തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു

രശ്മിക ❤️
28/02/2026

രശ്മിക ❤️

18/01/2026

😍👌

ഇത്രയും ഭംഗി ഉള്ള ഒരു നായിക... ഇന്ത്യൻ സിനിമയിൽ പോലും വന്നിട്ടില്ല 🥰❤️കാവ്യാ ❤️
31/12/2025

ഇത്രയും ഭംഗി ഉള്ള ഒരു നായിക... ഇന്ത്യൻ സിനിമയിൽ പോലും വന്നിട്ടില്ല 🥰❤️

കാവ്യാ ❤️

31/12/2025

❤️

31/12/2025

❤️

24/12/2025

Address

Thiruvananthapuram
695034

Alerts

Be the first to know and let us send you an email when Focus Now posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share