Indira Battalion

Indira Battalion Cyber Voice of Indian National Congress

29/09/2025

പിണറായി സർക്കാരിനെതിരെയുള്ള അമ്മമാരുടെ കുറ്റപത്രം സമർപ്പിക്കുന്നു | തത്സമയം

കൂട്ടുകാരൊത്ത് തെങ്ങിൻ്റെ ചുവട്ടിൽ കളിക്കുമ്പോൾ തെങ്ങു വീണ് മരണപ്പെട്ട 12 വയസ്സുള്ള ആലുവ സ്വദേശി മുഹമ്മദ് സിനാന് ആദരാഞ്ജ...
28/09/2025

കൂട്ടുകാരൊത്ത് തെങ്ങിൻ്റെ ചുവട്ടിൽ കളിക്കുമ്പോൾ തെങ്ങു വീണ് മരണപ്പെട്ട
12 വയസ്സുള്ള ആലുവ സ്വദേശി മുഹമ്മദ് സിനാന് ആദരാഞ്ജലികൾ..💐

28/09/2025

LDF ഭരിക്കുന്ന തിക്കോടി പഞ്ചായത്തിലെ CPMന്റെ വികസന മുന്നേറ്റയാത്ര..🤣

ആദരാഞ്ജലികൾ...💐
27/09/2025

ആദരാഞ്ജലികൾ...💐

25/09/2025

രാവിലെ : ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുന്നു..

ഉച്ചയ്ക്ക് : ഞാൻ ഷാഫിയുടെ പേര് പറഞ്ഞിട്ടേ ഇല്ല..🤣

ശരാശരി ഒരു കമ്മിയുടെ അവസ്ഥ..🚩

25/09/2025

പിണറായി വിജയനെ പറ്റി നേരത്തെ മാണി സാർ പറഞ്ഞിട്ടുണ്ട്...കൃത്യം,വ്യക്തം 👌

24/09/2025

Nisar Kumbila എഴുതുന്നു...✍️

ന്യൂസ് 18 ലെ ഭാര്യയുള്ള ഒരു റിപ്പോർട്ടർ ഞരമ്പന് മനോരമ ന്യൂസിലെ റിപ്പോർട്ടറായ പെൺകുട്ടിയോട് പ്രേമം !!

ആ കുട്ടി ഞരമ്പനോട് ചോദിച്ചു എങ്ങാനും ഞാൻ നിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞാൽ നിങ്ങൾ എന്റെ സ്നേഹത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിക്കുമോ ?

ഞരമ്പന്റെ 916 മറുപടി , ഭാര്യ വീട്ടിൽ അല്ലേ ഉള്ളത് നമ്മുക്ക് ഇവിടെ സ്നേഹിച്ചു ജീവിതം ആസ്വദിച്ച് മുന്നോട്ടങ്ങ് പോകാം 🧐🧐
ഈ മറുപടി കേട്ട വനിതാ റിപ്പോർട്ടർ അറിയാവുന്ന ക യും മ യും ചേർത്തുള്ള കീർത്തനങ്ങൾ പാടി കേൾപ്പിച്ചു !!!

ചാറ്റിന്റെ സ്ക്രീൻ ഷോട്ട് കൈവശമുണ്ട് , വെറും സ്ക്രീൻ ഷോട്ട് അല്ല സ്ക്രീൻ വീഡിയോ റെക്കോർഡ് ചെയ്തത് ,
ഒരു മാപ്രയും തിരക്ക് കൂട്ടേണ്ട ഓരോരുത്തർക്കുള്ളത് സമയം പോലെ തരാം.

- നിസാർ കുമ്പിള

20/09/2025

എന്നാലും ന്റെ വിജയാ...🙏

20/09/2025

ഇതിന്റെ പിന്നിലും പ്രതിപക്ഷ നേതാവാണോ കമ്മികളെ...

19/09/2025

അന്തം കമ്മി അരുൺകുമാർ ചർച്ചയ്ക്കിടെ ഇറങ്ങി ഓടി...🤣

Address

Thiruvananthapuram
Thiruvananthapuram

Alerts

Be the first to know and let us send you an email when Indira Battalion posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share