AGAPE BEATS

AGAPE BEATS Christian media christian song,message, vedios,etc...

The angel of the LORD encamps around those who fear him and delivers them. Psalms 34:7
18/01/2026

The angel of the LORD encamps
around those who fear him
and delivers them.
Psalms 34:7

The LORD is my light and my salvation; whom shall I fear? The LORD is the strength of my life; of whom shall I be afraid...
17/01/2026

The LORD is my light
and my salvation;
whom shall I fear?
The LORD is the strength
of my life;
of whom shall I be afraid?
Psalms 27:1

യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു;
ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റെ ജീവന്റെ ബലം;
ഞാൻ ആരെ പേടിക്കും?
സങ്കീർത്തനങ്ങൾ 27:1

The steps of a good man are established by the LORD who delights in his way. Psalms 37:23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം ...
16/01/2026

The steps of a good man
are established by the LORD
who delights in his way.
Psalms 37:23

ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ
യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
സങ്കീർത്തനങ്ങൾ 37:23

In all your ways acknowledge him, and he will direct your paths. Proverbs 3:6നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക;അവൻ ...
15/01/2026

In all your ways acknowledge him,
and he will direct your paths.
Proverbs 3:6

നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക;
അവൻ നിന്റെ പാതകളെ നേരേയാക്കും;
സദൃശവാക്യങ്ങൾ 3:6

Because of the LORD’s mercies we are not consumed, for his compassions do not fail. Lamentations 3:22  നാം മുടിഞ്ഞുപോകാത...
14/01/2026

Because of the LORD’s mercies we are not consumed,
for his compassions do not fail.
Lamentations 3:22
നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു;
അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ;
വിലാപങ്ങൾ 3:22

He will fulfil the desire of those who fear him; he will also hear their cry and save them. Psalms 145:19തന്റെ ഭക്തന്മാര...
13/01/2026

He will fulfil the desire of
those who fear him;
he will also hear their cry and
save them.
Psalms 145:19

തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും;
അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കും.
സങ്കീർത്തനങ്ങൾ 145:19

Blessed is the man who trusts in the LORD, and who has the LORD as his hope. Jeremiah 17:7യഹോവയിൽ ആശ്രയിക്കയും യഹോവ തന്ന...
12/01/2026

Blessed is the man who trusts
in the LORD, and who has the LORD
as his hope.
Jeremiah 17:7
യഹോവയിൽ ആശ്രയിക്കയും യഹോവ തന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
യിരെമ്യാവ് 17:7

For in the time of trouble he will hide me in his pavilion; he will hide me in the secret place of his tabernacle; he wi...
11/01/2026

For in the time of trouble
he will hide me
in his pavilion;
he will hide me
in the secret place
of his tabernacle;
he will set me high
on a rock.
Psalms 27:5അനർഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും;
തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും;
പാറമേൽ എന്നെ ഉയർത്തും.
സങ്കീർത്തനങ്ങൾ 27:5

Do not be overcome by evil, but overcome evil with good. Romans 12:21തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.റോമർ ...
10/01/2026

Do not be overcome by evil, but overcome evil with good.
Romans 12:21

തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.
റോമർ 12:21

The proverbs of Solomon. A wise son makes a glad father, but a foolish son is the heaviness of his mother. Proverbs 10:1...
09/01/2026

The proverbs of Solomon.
A wise son makes a glad father,
but a foolish son is the heaviness
of his mother.
Proverbs 10:1

ശലോമോന്റെ സദൃശവാക്യങ്ങൾ.
ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനഹേതുവാകുന്നു.
സദൃശവാക്യങ്ങൾ 10:1

The LORD will preserve you from all evil; he will preserve your soul. Psalms 121:7യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരി...
08/01/2026

The LORD will preserve you
from all evil;
he will preserve your soul.
Psalms 121:7

യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും.
അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
സങ്കീർത്തനങ്ങൾ 121:7

The LORD is good, a stronghold in the day of trouble, and he knows those who trust in him. Nahum 1:7യഹോവ നല്ലവനും കഷ്ടദി...
07/01/2026

The LORD is good, a stronghold
in the day of trouble,
and he knows those who
trust in him.
Nahum 1:7യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.
നഹൂം 1:7

Address

Trivandrum
Thiruvananthapuram
695512

Website

https://instagram.com/agape_beats?igshid=OGQ5ZDc2ODk2ZA%3D%3D,

Alerts

Be the first to know and let us send you an email when AGAPE BEATS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AGAPE BEATS:

Share

Category