Pothencode News

Pothencode News News and advertisment

03/10/2023
Chiraayu Postdelivery care pothencode. Homeservice available
03/10/2023

Chiraayu Postdelivery care pothencode. Homeservice available

04/04/2023

EXPERT TALK | EP 03Presenter : Dr. K.R. Jayachandran Senior Consultant (Education | Rehabilitation | Counselling) ...

വാണിയമ്മക്ക് ആദരാഞ്ജലികൾ 🌹
04/02/2023

വാണിയമ്മക്ക് ആദരാഞ്ജലികൾ 🌹

03/02/2023
Add
05/11/2022

Add

കിളിമാനൂർ: പല വമ്പന്‍ പട്ടണങ്ങളെയും അതിശയിപ്പിച്ച  100 രൂപയുടെ മഹാ ലാഭമേള ഇനി കിളിമാനൂരിലും''വീട്ടിലേക്കാവശ്യമായ എല്ലാവി...
26/10/2022

കിളിമാനൂർ: പല വമ്പന്‍ പട്ടണങ്ങളെയും അതിശയിപ്പിച്ച 100 രൂപയുടെ മഹാ ലാഭമേള ഇനി കിളിമാനൂരിലും''
വീട്ടിലേക്കാവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും, സ്റ്റീല്‍ ഐറ്റംസുകളും, അലുമിനിയം പാത്രങ്ങളും, മാറ്റുകളും, കണ്ടെയ്‌നറുകളും, കിഡ്‌സ് വസ്ത്രങ്ങളും, ടോയ്സുകളും തുടങ്ങിയ 20000 ല്‍ അധികം ഉല്‍പ്പന്നങ്ങളാണ് മറ്റാര്‍ക്കും നല്‍കാന്‍ പറ്റാത്ത അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ആണ് മഹാ ലാഭമേള കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത് .
'അതിശയിപ്പിക്കുന്ന വിലക്കുറവും, ഉയര്‍ന്ന ക്വാളിറ്റിയും, വിസ്മയിപ്പിക്കുന്ന പര്‍ച്ചേസിങ്ങും ഇനി കിളിമാനൂരിന് സ്വന്തം'...... വേഗമാകട്ടെ

21/08/2022

Min 50% Off On Puma Shoes Shop Now!

21/08/2022

50-80% Off on Fashion, Beauty, Personal Care Beauty: Upto 70% Off | Starting at Rs 49 Top Brands: Lakme, MAC, Faces Canada, Colorbar Explore Now!

തിരുവനന്തപുരം:- കഴക്കൂട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിള ഫൗണ്ടേഷൻ സന്നദ്ധ പ്രവർത്തകർക്കായി ആഗസ്റ്റ് 12 മുതൽ 14 വരെ ത...
16/08/2022

തിരുവനന്തപുരം:- കഴക്കൂട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിള ഫൗണ്ടേഷൻ സന്നദ്ധ പ്രവർത്തകർക്കായി ആഗസ്റ്റ് 12 മുതൽ 14 വരെ ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളനാട് മിത്രനികേതനിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച , കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള 38 ഓളം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. അരുവിക്കര എം. എൽ. എ അഡ്വ. ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങൾ സാന്നിധ്യം കൊണ്ടും ആശയങ്ങൾ കൊണ്ടും സമ്പന്നമാക്കി. സാമൂഹ്യ പ്രവർത്തന മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച സന്നദ്ധ പ്രവർത്തകരെ ആദരിക്കുകയും ഒപ്പം മികച്ച സന്നദ്ധ പ്രവർത്തകരെ വാർത്തെടുക്കുന്നിനുതകുന്ന സെക്ഷനുകൾ സംഘടിപ്പിക്കുകയും ചെയ്തു. അസ്സിസ്റ്റന്റ് എക്സ്സ് കമ്മീഷണർ ടി അനികുമാർ ഉദ്ഘാടനം ചെയ്യത സമാപന സമ്മേളനത്തിൽ വെച്ച് ക്യാമ്പിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

Address

Pothencode
Thiruvananthapuram

Telephone

+918921475134

Website

Alerts

Be the first to know and let us send you an email when Pothencode News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pothencode News:

Share