
27/08/2022
കുടുംബസമേതം പോകാനാകുന്ന കള്ളുഷാപ്പുകളിൽ ഏറ്റവും മുൻ നിരയിലാണ് ഉദയംപേരൂരിലെ മുല്ലപ്പന്തൽ. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഷാപ്പുകളിലൊന്നാണിതെന്ന് പറയേണ്ടതില്ലല്ലോ?. ചിങ്ങം പിറന്നെങ്കിലും വെയിൽ മാറി നിന്ന ദിനത്തിലായിരുന്നു യാത്ര. ഇടയ്ക്കിടെ ചാറ്റൽ മഴ ........
Read more at: https://www.malayalavartha.com/news/mullappanthal-toddy-shop-malayalavartha-taste-of-kerala