sudhi 4 tech

sudhi 4 tech Welcome to SUDHI 4 TECH. For me and my page, please contact my e mail [email protected]
(1)

One-stop destination for all things Android
Stay updated with the latest Android security tips, hidden tricks, and social media hacks
Follow us for informative videos and expert advice on making the most of your Android device

27/08/2025
🎉 Facebook recognized me as a consistent reels creator this week!
26/08/2025

🎉 Facebook recognized me as a consistent reels creator this week!

26/08/2025

ഫേസ്ബുക്കിൽ നിന്ന് എന്തെങ്കിലും വരുമാനം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ അത് കിട്ടണമെങ്കിൽ നമ്മൾ ചില ഫേസ്ബുക്കിന്റെ നിയമങ്ങൾ കർശനമായി പാലിച്ച് മുന്നോട്ടു പോകേണ്ടതുണ്ട്. ഇപ്പോൾ നിലവിൽ നിങ്ങൾക്ക് ഫോളോവേഴ്സ് കൂടുതലാണ് നിങ്ങളുടെ വീഡിയോസും എല്ലാം എല്ലാവരും കാണുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ഇപ്പോൾ തന്നെ നിങ്ങളുടെ ഫേസ്ബുക്കിൽ നിങ്ങൾ ആക്ടിവേറ്റ് ചെയ്യുക
"Monetize your creativity! Check your Facebook settings to ensure you're eligible to receive money from videos and reels. Get paid for your content!







Any doubts please contact me.
Its paid service.
9567753810
സുധി
SUDHI 4 TECH ഫേസ്ബുക് പേജ് സേർച്ച്‌ ചെയ്തു follow ചെയുക. നിങ്ങളുടെ സംശയങ്ങൾക്ക് ഞാൻ മറുപടി തരും.
Only വാട്സ്ആപ്പ്.
9567753810..After 8 PM.
Mail.
[email protected]

Iamt ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ ഓണം ഉത്സവം ❤️❤️❤️
24/08/2025

Iamt ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ ഓണം ഉത്സവം ❤️❤️❤️

IAMT അക്കാദമി ഓണം വിദ്യാർത്ഥികൾക്കുവേണ്ടി ആഘോഷിക്കുന്നു.
24/08/2025

IAMT അക്കാദമി ഓണം വിദ്യാർത്ഥികൾക്കുവേണ്ടി ആഘോഷിക്കുന്നു.

17/08/2025

ഫേസ്ബുക്കിൽ ഇടുന്ന വീഡിയോ റീൽസ് അതിന്റെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാൻ ഈ വീഡിയോ ശ്രദ്ധിച്ചു കാണുക
ഫേസ്ബുക്കിൽ നമ്മൾ വീഡിയോസ് ഒക്കെ നമ്മുടെ ഇഷ്ടപ്രകാരം ഇടാറുണ്ട്. അതുപോലെതന്നെ പോസ്റ്റ് ചെയ്യും അതുപോലെതന്നെ നമ്മൾ സ്റ്റോറി ചെയ്യും. ഇതൊക്കെ ആരൊക്കെ കാണണം ആരൊക്കെ കാണേണ്ട എന്ന് നമ്മൾ സെറ്റിംഗ്സ് ചെയ്തു വച്ചില്ലെങ്കിൽ നമുക്ക് നല്ല മുട്ടൻ പണി കിട്ടും. അതിനെയാണ് നമ്മൾ നിങ്ങളുടെ ഫേസ്ബുക്കിന്റെ സ്വകാര്യത എന്ന് പറയുന്നത്. അത് എങ്ങനെ സെറ്റപ്പ് ചെയ്യാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.
"Protect your online presence!
Don't let your posts and stories get you into trouble! Learn how to control who sees what on Facebook and safeguard your privacy. Watch now and take charge of your online security!




എല്ലാവർക്കും ഐശ്വര്യത്തിന്റെ  പുതുവർഷം ആശംസിക്കുന്നു❤️❤️❤️❤️
17/08/2025

എല്ലാവർക്കും ഐശ്വര്യത്തിന്റെ പുതുവർഷം ആശംസിക്കുന്നു❤️❤️❤️❤️

16/08/2025

My little Chefs in my college

എന്റെ കുട്ടി ഷെഫ് മാർക്കൊപ്പം
16/08/2025

എന്റെ കുട്ടി ഷെഫ് മാർക്കൊപ്പം

ഫേസ്ബുക്കിൽ നിന്ന് വരുമാനം ലഭിക്കുന്നവർ ഉണ്ടോ?? ഫേസ്ബുക്കിൽ നിന്ന് പണം ലഭിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ??? എല്ലാത്തിനും പര...
05/08/2025

ഫേസ്ബുക്കിൽ നിന്ന് വരുമാനം ലഭിക്കുന്നവർ ഉണ്ടോ??
ഫേസ്ബുക്കിൽ നിന്ന് പണം ലഭിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ???
എല്ലാത്തിനും പരിഹാരം ഉണ്ട് അതിനൊക്കെ ഞാനുമായിട്ട് കോൺടാക്ട് ചെയ്യുക. നിങ്ങൾ ചോദിക്കുന്ന എല്ലാ സംശയങ്ങളും നമുക്ക് തീർത്ത് നല്ല രീതിയിൽ ഫേസ്ബുക്കിൽ നിന്ന് പണം ലഭിക്കാനുള്ള സുവർണ്ണ അവസരം ഇപ്പോൾ ഫേസ്ബുക്കിൽ ഉണ്ട് അത് എല്ലാവരും ശ്രദ്ധിച്ചതിനുശേഷം ഞാനുമായിട്ട് കോൺടാക്ട് ചെയ്യുക.
ആദ്യം ഞാൻ എന്റെ sudhi 4 tech എന്ന പേജിൽ ചെയ്തിട്ടുള്ള വീഡിയോസ് എല്ലാവരും പോയി കാണുക അതിൽ ഒരുപാട് കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കാൻ ഉണ്ട് അത് മനസ്സിലാക്കിയതിനു ശേഷം നമുക്ക് ഫേസ്ബുക്കിൽ നിന്ന് എങ്ങനെ പണം സമ്പാദിക്കാം എന്നുള്ളതിനെപ്പറ്റി നമുക്ക് പരിഹാരം കണ്ടെത്താം.

04/08/2025

I got over 4,000 reactions on my posts last week! Thanks everyone for your support! 🎉

Address

Vazhuthur
Thiruvananthapuram
695121

Alerts

Be the first to know and let us send you an email when sudhi 4 tech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to sudhi 4 tech:

Share