Smileplus

Smileplus Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Smileplus, Fort P O, Thiruvananthapuram.

വരുന്നു! ഇരുളിൽനിന്നും വെളിച്ചത്തിലേയ്ക്ക് : The Spirit of a Spiritual Journey.
09/02/2024

വരുന്നു! ഇരുളിൽനിന്നും വെളിച്ചത്തിലേയ്ക്ക് : The Spirit of a Spiritual Journey.

25/01/2024
മലയാളിയുടെ വായനാനുഭവത്തെ തോറ്റിയുണർത്തി ഒൻപതു ഭാഷകളിൽ തർജിമചെയ്ത താലിയോല ഉൾപ്പടെ 29 പുസ്തകങ്ങളുടെ രചയിതാവിന്റെ ഏറ്റവും പ...
28/08/2023

മലയാളിയുടെ വായനാനുഭവത്തെ തോറ്റിയുണർത്തി ഒൻപതു ഭാഷകളിൽ തർജിമചെയ്ത താലിയോല ഉൾപ്പടെ 29 പുസ്തകങ്ങളുടെ രചയിതാവിന്റെ ഏറ്റവും പുതിയ നോവൽ,'ഹൃദയപൂർവ്വം ജെന്നി 'വായനക്കാരെ പൊള്ളൽ ഏല്പിക്കും. കോപ്പികൾക്ക് 954 4040 680 എന്ന നമ്പറിൽ 330 രൂപ ഗൂഗിൾ പേ ചെയ്ത് മേൽവിലാസവും സ്ക്രീൻഷോട്ടും അയയ്ക്കുക.

ജെന്നി ഒരു ഉത്സവമാണ് :ദുരിതങ്ങൾ ഏറെ അറിഞ്ഞിട്ടും ജീവിതത്തെ ഉത്സവമാക്കിയ വിസ്മയവിഗ്രഹമാണ് അവർ.                           ...
27/08/2023

ജെന്നി ഒരു ഉത്സവമാണ് :ദുരിതങ്ങൾ ഏറെ അറിഞ്ഞിട്ടും ജീവിതത്തെ ഉത്സവമാക്കിയ വിസ്മയവിഗ്രഹമാണ് അവർ. ഈ പ്രതിഭയുടെ ജീവിതകഥ 'ഹൃദയപൂയർവം ജെന്നി ' വാങ്ങാണേ, വായിക്കണേ!

ചുറ്റും ഓണത്തിരക്ക്. ഗാന്ധിപാർക്കിലെ ആൾക്കൂട്ടത്തിൽ ഏകനായി ഞാനിരുന്നു. അപ്പോഴും ഓർത്തത് ജെന്നിയെക്കുറിച്ച്. മാർക്സിന്റെ ...
27/08/2023

ചുറ്റും ഓണത്തിരക്ക്. ഗാന്ധിപാർക്കിലെ ആൾക്കൂട്ടത്തിൽ ഏകനായി ഞാനിരുന്നു. അപ്പോഴും ഓർത്തത് ജെന്നിയെക്കുറിച്ച്. മാർക്സിന്റെ പ്രിയതമയെക്കുറിച്ച്. നാലുമക്കളുടെ അകാലമരണംകണ്ട അമ്മ. മൂന്നു പെണ്മക്കൾക്ക് യോഗ്യകൗമാരം നഷ്ടപ്പെടുന്നത് കണ്ട മാതാവ്. ഇഷ്ടപുരുഷനെ സ്വീകരിച്ചതിനാൽ സമുദായഭ്രഷ്ട് നേരിടേണ്ടിവന്ന യുവതി. സ്വന്തം ഭർത്താവിനുമേൽ അവിഹിതം ശ്രവിച്ച ഭാര്യ......... ഇനിയും നീളുന്ന ദുരിതങ്ങൾ. ഹൃദയപൂർവ്വം ജെന്നി എന്ന ഈ നോവൽ ഒരുപക്ഷെ നിങ്ങളെ പൊള്ളൽ ഏൽപ്പിച്ചേയ്ക്കാം. വാങ്ങണം വായിക്കണം. Venganoor Balakrishnan

ഈ നല്ല പ്രഭാതത്തിൽ കൂടുതൽ ഒന്നും പറയുന്നത് ശരിയല്ലെന്ന് അറിയാം. എങ്കിലും എന്റെ ജെന്നിയെ ഹൃദയത്തോട് ചേർക്കുന്നവർക്ക് ഹൃദയ...
23/08/2023

ഈ നല്ല പ്രഭാതത്തിൽ കൂടുതൽ ഒന്നും പറയുന്നത് ശരിയല്ലെന്ന് അറിയാം. എങ്കിലും എന്റെ ജെന്നിയെ ഹൃദയത്തോട് ചേർക്കുന്നവർക്ക് ഹൃദയംകൊണ്ട് നന്ദി പറഞ്ഞോട്ടെ. നന്ദി നന്ദിമാത്രം 🙏
By Venganoor Balakrishnan

ഇഷ്ടപുരുഷനെ വിവാഹം കഴിച്ചതുകൊണ്ട് സമുദായഭ്രഷ്ട് ഏൽക്കേണ്ടിവന്ന യുവതി!  പോഷകാഹാരക്കുറവ് കാരണം നാല് മക്കളുടെ ആകാലമരണം നേരി...
18/08/2023

ഇഷ്ടപുരുഷനെ വിവാഹം കഴിച്ചതുകൊണ്ട് സമുദായഭ്രഷ്ട് ഏൽക്കേണ്ടിവന്ന യുവതി! പോഷകാഹാരക്കുറവ് കാരണം നാല് മക്കളുടെ ആകാലമരണം നേരിട്ടുകണ്ട അമ്മ! മൂന്ന് പെണ്മക്കൾക്ക് യോഗ്യകൗമരം നഷ്ടപ്പെടുന്നത് സഹിക്കേണ്ടിവന്ന മാതാവ്! സ്വന്തം ഭർത്താവിനുമേൽ അവിഹിതം ശ്രവിക്കേണ്ടിവന്ന ഭാര്യ! എന്നിട്ടും ജെന്നി അവരുടെ പ്രിയതമനെ പ്രണയിച്ചുകൊണ്ടേയിരു ന്നു. കാരണം അറിയണ്ടേ? അതിന് ഉത്തരം കിട്ടാൻ ഈ നോവൽ വായിക്കണേ.

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടോ? മാർക്സിനെയും ജെന്നിയെയും പോലെ ഇത്ര ആഴത്തിൽ പ്രണയിച്ചിട്ടു...
18/08/2023

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടോ? മാർക്സിനെയും ജെന്നിയെയും പോലെ ഇത്ര ആഴത്തിൽ പ്രണയിച്ചിട്ടുണ്ടോ? ഇല്ലെങ്കിലും ആണെങ്കിലും ഈ നോവൽ നിങ്ങളെ പ്രണയം പഠിപ്പിക്കും. തീർച്ച!

Address

Fort P O
Thiruvananthapuram
695023

Alerts

Be the first to know and let us send you an email when Smileplus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smileplus:

Share