പാലക്കാടും ചേലക്കരയിലും ആര് ജയിക്കും? | By Election Result 2024 | Wayanad | Chelakkara | Palakkad
രാഷ്ട്രീയ കേരളത്തിന്റെ ഗതി നിർണയിക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളുടെയും വയനാട് ലോക്സഭാ മണ്ഡത്തിന്റെയും ഉപതിരഞ്ഞെടുപ്പ് ഫലം അൽപ്പസമയത്തിനകം. ഓരോ ചെറുവിവരവും അപ്പപ്പോൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ദ ഫോർത്ത്. കൃത്യതയും വ്യക്തതയമുള്ള ഗ്രാഫിക്സും തെറ്റില്ലാത്ത തത്സമയ വിവരണവും അറിയാൻ ദ ഫോർത്തിനൊപ്പം സഞ്ചരിക്കാം...
#keralabyelection #byelectionresult #wayanadbypoll #chelakkarabyelection #palakkadbypoll2024 #priyankagandhi #keralapolitics #bypoll2024 #udf #ldf #bjp #electionresults #keralaelectionupdates #thefourth #thefourthnews
നെതന്യാഹുവിനെതിരെ അട്ടിമറി ശ്രമമോ? | Shin Bet | Benjamin Netanyahu | Yair Netanyahu | Israel
ഇസ്രയേലിൻ്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെതിനെതിരെ ഗുരുതര ആരോപണവുമായി നെതന്യാഹുവിൻ്റെ മകൻ. നെതന്യാഹു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് യായിർ. ഇതെന്താ ബനാന റിപ്പബ്ലിക്കാണോയെന്നും മകൻ ചോദ്യം. യായിറിൻ്റെ ആരോപണങ്ങൾ നെതന്യാഹുവിന് തിരിച്ചടിയാകുമോ? ട്രംപിൻ്റെ വരവോടെ കരുത്ത് കൂടിയ നെതന്യാഹുവിനെ ആഭ്യന്തര പ്രശ്നങ്ങൾ വലയ്ക്കുന്നോ?
#israel #benjaminnetanyahu #shinbet #yairnetanyahu #securityagency #israelhamaswar #israelhezbollah #israelwar #israelgazawar #middleeastconflict #explainer #thefourth #thefourthnews
പാലക്കാട്ടെ ഭൂരിപക്ഷം പതിനായിരം | VD Satheesan Interview | Congress
എല്ലാവരും കൂടി മുഖ്യമന്ത്രി കസേരയിലേക്ക് കണ്ണുംനട്ടിരുന്നാൽ 2026 ൽ അധികാരത്തിൽ എത്തില്ലെന്ന് വിഡി സതീശൻ. രാഹുലിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് അക്കാര്യം സരിനോട് താൻ തന്നെ പറഞ്ഞിരുന്നതായി സതീശൻ വ്യക്തമാക്കി. അൻവറിൻ്റെ പാർട്ടിക്ക് മുമ്പിൽ വാതിൽ അടക്കുകയോ തുറക്കുകയോ ചെയ്തില്ല.
#vdsatheesan #congress #interview #byelection2024 #rahulmamkoottathil #psarin #udf #politician #thefourth #thefourthnews
പ്രതിപക്ഷ നായകൻ | V D Satheesan | Interview | Promo
കേരളം ചർച്ച ചെയ്യുന്ന ആനുകാലിക വിഷയങ്ങളിൽ നിലപാട് പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഭിമുഖത്തിൻ്റെ പൂർണ്ണരൂപം ഇന്ന് രാത്രി എട്ടിന് ദ ഫോർത്ത് യൂട്യൂബ് പേജിൽ കാണാം.
#vdsatheesan #interview #congress #politician #oppositionleader #udf #byelection2024 #thefourth #thefourthnews
ട്രോളുകൾക്ക് മുമ്പേ സുരേഷേട്ടൻ കൺവിൻസിങ് സ്റ്റാർ | Sreekanth Mohan | Miya George | Amith Mohan
സഹപ്രവർത്തകർക്ക് സദാ വാഗ്ദാനങ്ങൾ നൽകുന്ന തഹസിൽദാരുടെ റോളിലാണ് 'ജയ് മഹേന്ദ്രനി'ൽ സുരേഷ് കൃഷ്ണ എത്തുന്നത്. ഒപ്പം നിൽക്കുന്നവരോട് 'ഐ ആം യുവർ മാൻ' എന്ന് എപ്പോഴും പറയുന്ന കഥാപാത്രം കൺവിൻസിങ് സ്റ്റാർ എന്ന പദവിയെ അന്വർത്ഥമാക്കുന്നതാണ്. ഈ കഥാപാത്രത്തിനായി സുരേഷ് കൃഷ്ണയെ കാസ്റ്റ് ചെയ്ത ശേഷമാണ് കൺവിൻസിങ് സ്റ്റാർ ലേബൽ അദ്ദേഹത്തിന് ലഭിച്ചതെന്നും സമാനസ്വഭാവമുളള കഥാപാത്രമായത് തികച്ചും അപ്രതീക്ഷിതമാണെന്നും സംവിധായകൻ ശ്രീകാന്ത് മോഹൻ. ഒക്ടോബർ 11ന് സ്ട്രീമിങ്ങിനെത്തുന്ന സീരീസിന്റെ വിശേഷങ്ങളുമായി ഒപ്പം മിയ ജോർജും അമിത് മോഹൻ രാജേശ്വരിയും.
#MiyaGeorge #srikanthmohan #amithmohanrajeswary #JaiMahendran #interview #rightnow #thefourth #thefourthnews
നെഹ്റു ട്രോഫി ഹൈലൈറ്റ്സ് | Nehru Trophy Boat Race Highlights 2024 | The Fourth
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൻ്റെ സമഗ്രരൂപം. ചുണ്ടൻ വള്ളങ്ങളുടെ ട്രാക്ക് & ഹീറ്റ്സ് മുതൽ ഫൈനൽ മത്സരങ്ങൾ വരെ കാണാം.
#nehrutrophyboatrace #highlights #boatrace #punnamada #shaijudamodaran #iypevallikadan #vallamkali #NehruTrophy #thefourth #TheFourthNews
അഞ്ചാം തവണയും നെഹ്റു ട്രോഫി സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് | Nehru Trophy 2024 | PBC
അഞ്ചാം തവണയും നെഹ്റു ട്രോഫി സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്. കാരിച്ചാൽ ചുണ്ടനിലാണ് പിബിസി തുഴഞ്ഞത്. 0.5 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിൽ ഫിനിഷ് ചെയ്ത വീയപുരം ചുണ്ടൻ രണ്ടാമത് എത്തി.
#nehrutrophyboatrace #PBC #karichalchundan #veeyapuramchundan #vbc #boatrace #SnakeBoatRace #vallamkali #thefourth #TheFourthNews
കാരി... വീയപുരം, കാരി... വീയപുരം | Nehru Trophy Boat Race 2024 | PBC | Karichal Chundan
പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ
നെഹ്റു ട്രോഫിയിൽ ജേതാക്കൾ
#nehrutrophyboatrace2024 #PBC #karichalchundan #boatrace #vallamkali #LatestNews #thefourth #TheFourthNews
ഷൈജു ദാമോദരനും ഐപ്പ് വള്ളികാടനും ദ ഫോർത്തിനൊപ്പം | Nehru Trophy Boat Race 2024 Live | The Fourth
നെഹ്റു ട്രോഫി വള്ളംകളി മത്സരം ദ ഫോർത്തിൽ കാണാം. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ തത്സമയ സംപ്രേഷണം. കമൻ്ററി ബോക്സിൽ ഷൈജു ദാമോദരനുണ്ട്, ലൈവ് റിപ്പോർട്ടിംഗിന് ഐപ്പ് വള്ളികാടനുണ്ടാവും.
#nehrutrophyboatrace #nehrutrophyboatrace2024 #boatrace #punnamada #shaijudamodaran #iypevallikadan #thefourth #thefourthnews
ഷൈജു ദാമോദരനും ഐപ്പ് വള്ളികാടനും ദ ഫോർത്തിനൊപ്പം | Nehru Trophy Boat Race 2024 Live | The Fourth
നെഹ്റു ട്രോഫി വള്ളംകളി മത്സരം ദ ഫോർത്തിൽ കാണാം. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ തത്സമയ സംപ്രേഷണം. കമൻ്ററി ബോക്സിൽ ഷൈജു ദാമോദരനുണ്ട്, ലൈവ് റിപ്പോർട്ടിംഗിന് ഐപ്പ് വള്ളികാടനുണ്ടാവും.
#nehrutrophyboatrace #nehrutrophyboatrace2024 #boatrace #punnamada #shaijudamodaran #iypevallikadan #thefourth #thefourthnews
Nehru Trophy Boat Race 2024 Live | Promo | The Fourth
മലയാളം കമൻ്ററിയുടെ ആഗോളമുഖം ഷൈജു ദാമോദരൻ ദ ഫോർത്തിൻ്റെ കമൻ്ററി ബോക്സിൽ. ശനിയാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ തുഴയുടെ താളത്തിനൊത്ത് തത്സമയ വിവരണവുമായി ഷൈജു ദാമോദരൻ ഉണ്ടാവും. 'നിങ്ങളിത് കാണുക'
#nehrutrophyboatrace #nehrutrophyboatrace2024 #boatrace #promo #punnamada #shaijudamodaran #thefourth #thefourthnews
Nehru Trophy Boat Race 2024 Live | Promo | The Fourth
പുന്നമടയിലെ ആവേശപ്പൂരം ദ ഫോർത്തിലൂടെ തത്സമയം കാണാം. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ.
#nehrutrophyboatrace #nehrutrophyboatrace2024 #boatrace #promo #punnamada #thefourth #thefourthnews