11/11/2022
കതിവന്നൂർ വീരൻ മുതൽ കണ്ടനാർ കേളൻ, പയ്യമ്പള്ളി ചന്തു വരെ നീളുന്ന വീരന്മാരും മുച്ചിലോട്ട് ഭഗവതി, പുതിയ ഭഗവതി, മാക്കപ്പോതി തുടങ്ങിയ ധീരവനിതകളും മണക്കാടൻ ഗുരുക്കൾ, മരുതിയോടൻ ഗുരുക്കൾ തുടങ്ങിയ ഗുരു കാരണവന്മാരും... അഗ്രശാലമ്മ, ശൂലകുഠാരിയമ്മ, ചോതിയും പിടയും തുടങ്ങിയ അപൂർവ തെയ്യങ്ങളും മാപ്പിള തെയ്യങ്ങളും പുലി ദൈവങ്ങളും ഉൾപ്പെടെ 67 തെയ്യം/തിറകളുടെ അനശ്വര കഥകൾ വളരെ നാളത്തെ പരിശ്രമത്തിനും പഠനത്തിനുമൊടുവിൽ തയ്യാറാക്കപ്പെട്ട ഈടുറ്റ ഒരു പുസ്തകം....
ഡിമൈ 1/4 വലിപ്പത്തിൽ 368 ബഹുവർണ്ണ പേജുകളിൽ അച്ചടിച്ചിരിക്കുന്നു. ഇല്ലസ്ട്രേഷനുകളും ഫോട്ടോഗ്രാഫുകളും. കൂടാതെ തെയ്യം/തിറയാട്ടത്തിൻ്റെ വീഡിയോയുടെ ക്യു.ആർ.കോഡും ചേർത്തിട്ടുണ്ട്.
തെയ്യംതിറ കഥകൾ*
രചന: ശ്രീ.സജീവൻ മൊകേരി. ചിത്രങ്ങൾ ശ്രീ.മനോജ് മത്തശ്ശേരിൽ. പ്രസിദ്ധീകരണം: ബ്ലൂപീ പബ്ലിക്കേഷൻസ്, തിരുവനന്തപുരം
വില: 1099 രൂപാ. ഇപ്പോൾ പ്രത്യേക വിലയിൽ (849 രൂപാ.)
കോപ്പികൾക്ക് 92071 10291 എന്ന നമ്പരിലേക്ക് വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യുക.