Celebrity faces

Celebrity faces media entertainment

സിജെപി സ്ഥാപകർ വിശുദ്ധരല്ല സോനം വാങ് ചുക്..
30/08/2026

സിജെപി സ്ഥാപകർ വിശുദ്ധരല്ല സോനം വാങ് ചുക്..

ജനാധിപത്യത്തിന്റെ മറവിൽവോട്ട് വാങ്ങി വിജയിച്ചവർജനാധിപത്യം മൂല്യങ്ങളെ സംരക്ഷിക്കാൻ പാടില്ലെന്ന് വാധിക്കുന്നവർക്കെതിരെ സർക...
29/08/2026

ജനാധിപത്യത്തിന്റെ മറവിൽവോട്ട് വാങ്ങി വിജയിച്ചവർ
ജനാധിപത്യം മൂല്യങ്ങളെ സംരക്ഷിക്കാൻ പാടില്ലെന്ന് വാധിക്കുന്നവർക്കെതിരെ സർക്കാർ നിയമ നടപടി എടുക്കാൻ
എന്തിനു മടിക്കുന്നു.?

എന്താ നിങ്ങളുടെ അഭിപ്രായം..???ഗവൺമെന്റ് സ്കൂൾ വേണ്ട പക്ഷേ ഗവൺമെന്റ് ജോലി വേണം. 😎
28/08/2026

എന്താ നിങ്ങളുടെ അഭിപ്രായം..???
ഗവൺമെന്റ് സ്കൂൾ വേണ്ട പക്ഷേ ഗവൺമെന്റ് ജോലി വേണം. 😎

മാവേലിക്കരയിൽ മാവേലി വേഷമിട്ടെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചെന്ന് പരാതി..
28/08/2026

മാവേലിക്കരയിൽ മാവേലി വേഷമിട്ടെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചെന്ന് പരാതി..

ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വെച്ച് വി ഡി സതീശൻ സഞ്ചരി...
28/08/2026

ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വെച്ച് വി ഡി സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്

മലപ്പുറത്തുനിന്ന് ഒരു ആവശ്യം വന്നാൽ ചട്ടം ഉണ്ടാകുന്നു നിയമങ്ങൾ ഉണ്ടാകുന്നു. വെള്ളാപ്പള്ളി നടേശൻ..മാധ്യമങ്ങൾക്കും രാഷ്ട്ര...
28/08/2026

മലപ്പുറത്തുനിന്ന് ഒരു ആവശ്യം വന്നാൽ ചട്ടം ഉണ്ടാകുന്നു നിയമങ്ങൾ ഉണ്ടാകുന്നു. വെള്ളാപ്പള്ളി നടേശൻ..മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ഇവരെ ഇഷ്ടമാണോ.? അവതരണ ശൈലികൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ മീര അനിൽ. എന്താ നിങ്ങളുടെ അഭിപ്രായം..
28/08/2026

ഇവരെ ഇഷ്ടമാണോ.?
അവതരണ ശൈലികൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ മീര അനിൽ. എന്താ നിങ്ങളുടെ അഭിപ്രായം..

ഇവരെ ഇഷ്ടമാണോ എന്താ നിങ്ങടെ അഭിപ്രായം.?
28/08/2026

ഇവരെ ഇഷ്ടമാണോ എന്താ നിങ്ങടെ അഭിപ്രായം.?

കോഴിക്കോട് പൊലീസ് സബ് ഇൻസ്പെക്ടറുടെവേഷമണിഞ്ഞ് ലഹരിക്കടത്തുകാരെ ഭീഷണിപ്പെടുത്തി എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ പിടിച്ചെ...
28/08/2026

കോഴിക്കോട് പൊലീസ് സബ് ഇൻസ്പെക്ടറുടെ
വേഷമണിഞ്ഞ് ലഹരിക്കടത്തുകാരെ ഭീഷണിപ്പെടുത്തി എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്ത ശേഷം മറിച്ചുവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ.
കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് പിടികൂടിയത്.
ഡാൻസാഫ് എസ്ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു റോജിത്തിന്റെ തട്ടിപ്പ്.
ഇയാളിൽ നിന്ന് എംഡിഎംഎ, എയർ പിസ്റ്റൾ, ഹാൻഡ് കഫ്, എസ്ഐയുടെ വ്യാജ ഐഡി കാർഡ്, പൊലീസ് യൂണിഫോം ധരിച്ചുള്ള ഫോട്ടോ എന്നിവ പൊലീസ് കണ്ടെടുത്തു...

കുറുപ്പ് ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് വിശ്വാസം നിയമത്തിന്റെ മുൻപിൽ എപ്പോഴെങ്കിലും അവൻ ശിക്ഷിക്കപ്പെടും പ്രതികരണവുമായി കൊ...
28/08/2026

കുറുപ്പ് ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് വിശ്വാസം നിയമത്തിന്റെ മുൻപിൽ എപ്പോഴെങ്കിലും അവൻ ശിക്ഷിക്കപ്പെടും പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകൻ...

Address

Thiruvananthapuram

Telephone

+919605798330

Website

Alerts

Be the first to know and let us send you an email when Celebrity faces posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Celebrity faces:

Shortcuts

Share

Category