ReThink Keralam

ReThink Keralam ✨ LOGIC | TRUTH | POLITICS ✨

Analyzing current affairs and social narratives through a lens of objective truth. No noise. Just facts. 🧠

ഏവർകും ഓണാശംസകൾ. Happy onam🌼     🌺🌸🏵️🌻🌼💮🌺  🌸
26/08/2026

ഏവർകും ഓണാശംസകൾ. Happy onam🌼
🌺🌸🏵️🌻🌼💮🌺 🌸

08/08/2026

പോലീസിന് മാത്രം കാണാൻ കഴിയാത്ത 'അദൃശ്യനായ' അർജ്ജുൻ ആയങ്കി!

ഒരു ചെറിയ തെറ്റ് ചെയ്താൽ പോലും സാധാരണക്കാരന്റെ വീട്ടിൽ അർദ്ധരാത്രിയിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കേരളാ പോലീസ്, വൻകിട ക്രിമിനലുകൾക്കും പാർട്ടി ഗുണ്ടകൾക്കും മുന്നിൽ നിസ്സംഗരായി നിൽക്കുന്നത് എന്തുകൊണ്ടാണ്?

ആഭ്യന്തര മന്ത്രിയെപ്പോലും പരസ്യമായി വെല്ലുവിളിച്ച്, സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും കമന്റുകളും ഇട്ട്, നാട്ടിൽ യഥേഷ്ടം കറങ്ങിനടക്കുന്ന ഒരു വ്യക്തിയെ പിടികൂടാൻ കഴിയാത്തതാണോ അതോ രാഷ്ട്രീയ സമ്മർദ്ദം കാരണം പിടികൂടാത്തതാണോ?

സ്വർണക്കടത്തും കൊട്ടേഷൻ ആക്രമണങ്ങളും നടത്തുന്ന ക്രിമിനലുകളെ സംരക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെങ്കിൽ, "ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സംവിധാനം" എന്ന തള്ളലുകൾ നിർത്തിവെക്കുന്നതാണ് നല്ലത്. നിയമം എല്ലാവർക്കും ഒന്നുപോലെ നടപ്പിലാക്കാൻ കഴിയാത്ത പോലീസ് സംവിധാനം ജനങ്ങൾക്ക് മുന്നിൽ വെറുമൊരു ദുരന്തമായി മാറുകയാണ്!

💬 നി

07/08/2026

ഇഷ്ടമുള്ള ഡ്രസ്സ് ഇടാൻ പോലും ഇനി ഇവന്റെയൊക്കെ സർട്ടിഫിക്കറ്റ് വേണോ? 😡🤦‍♂️

​ഡ്രസ്സിന്റെ നിറം കാവിയായാൽ സംഘി, പച്ചയാണെങ്കിൽ സുടാപ്പി, ചുവപ്പാണെങ്കിൽ കമ്മി!

വന്നു വന്ന് നമ്മൾ ഇടുന്ന തുണിയുടെ നിറത്തിൽ വരെ രാഷ്ട്രീയം തിരുകിക്കയറ്റി ചൊറിയാൻ വരുന്ന ചില ജനുസ്സുകൾ ഉണ്ട്.

വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ!



​Dress color politics Malayalam, Kerala political trends, Color politics Kerala, Malayali reaction video, Freedom of dress Malayalam, Saffron color dress issue, Viral reaction Malayalam, Contemporary issues Kerala, Malayalam shorts, Kerala social media trend

06/08/2026

താജ്‌മഹലിലേക്ക് ഹിന്ദുമഹാസഭയുടെ മാർച്ച്!​

ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ അഭിമാനമായ താജ്‌മഹലിനെച്ചൊല്ലി നടത്തുന്ന ഇത്തരം വിവാദങ്ങൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് ഉണ്ടാക്കുന്ന അപമാനം ചെറുതല്ല.
​നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റായി രേഖപ്പെടുത്തുക.
as

02/08/2026

രഞ്ജിനി ഹരിദാസിന്റെ ഇരട്ടത്താപ്പ് .|

ഏത് വിഷയത്തിൽ പ്രതികരിക്കണം എന്നതൊക്കെ വ്യക്തിസ്വാതന്ത്ര്യമാണ്. എന്നാൽ സ്വന്തം നാട്ടിൽ അവകാശങ്ങൾക്കായി തെരുവിലിറങ്ങി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ അപമാനിക്കുന്ന രഞ്ജിനി ഹരിദാസിന്റെ ഇരട്ടത്താപ്പാണ് ഇവിടെ ചർച്ചയാകുന്നത്.

കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി ലഭിക്കാതെ സമരം ചെയ്യുന്നവരോട് "ഇത്ര കഷ്ടപ്പെട്ട് PSC പരീക്ഷ എഴുതുന്നത് എന്തിനാണെന്ന്" ചോദിക്കുന്ന അവതാരികയ്ക്ക് നമ്മുടെ നാട്ടിലെ യുവതലമുറയോടും അവർ നേരിടുന്ന അനീതികളോടുമുള്ള മനോഭാവം വ്യക്തമാണ്. ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റായി രേഖപ്പെടുത്തൂ.

രഞ്ജിനി ഹരിദാസ് കാണിക്കുന്നത് ഇരട്ടത്താപ്പാണോ?

01/08/2026

തൊട്ടതെല്ലാം പിഴച്ച് അഖിൽ മാരാർ! അടുത്തത് സ്വന്തം പാര്‍ട്ടിയോ അതോ ബിജെപിയോ? | ReThink Keralam

വിജയ് അണ്ണൻ വരെ സ്വന്തമായി പാർട്ടി ഉണ്ടാക്കി സിഎം ആയി. പിന്നെയാണോ നമ്മുടെ അഖിലണ്ണൻ..!!

ലീക്കായ കോൾ റെക്കോർഡുകൾക്കും ദിനംപ്രതിയുള്ള നിലപാട് മാറ്റങ്ങൾക്കും ശേഷം പുതിയൊരു രാഷ്ട്രീയ അടവിന് കളമൊരുങ്ങുകയാണ്. 🔥

31/07/2026

ബിജെപിയുടെ ഐശ്വര്യം രാഹുൽ ഗാന്ധി തന്നെ! 🔥മൈക്കിലൂടെ സംസാരിച്ചുകൊണ്ട് "എന്റെ മൈക്ക് ഓഫാണ്, എന്നെ പേടിയാണോ" എന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയുടെ വിചിത്രമായ വാദവും അതിന് സ്പീക്കർ നൽകിയ മറുപടിയും! ഒടുവിൽ സ്വന്തം മൈക്ക് ഓഫാക്കി മാസ് കാണിക്കാൻ നോക്കുന്ന പ്രതിപക്ഷ നേതാവിന്റെ പുതിയ വീഡിയോ വൈറലാകുന്നു.

29/07/2026

NEET തട്ടിപ്പുകാർക്ക് പണി വരുന്നു! 10 വർഷം തടവും 10 കോടി പിഴയും | Public Examinations Amendment Bill

പരീക്ഷാ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചയും തടയുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ 2026 (Public Examinations Amendment Bill) ലോകസഭ പാസാക്കിയിരിക്കുകയാണ്.

​ജന്തർമന്തിറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കും പരീക്ഷാ തട്ടിപ്പുകൾക്കും തടയിടാൻ ലക്ഷ്യമിടുന്നതാണ് ഈ പുതിയ ഭേദഗതി.

​ബില്ലിലെ പ്രധാന വിവരങ്ങൾ:

🔹 ചോദ്യപ്പേപ്പർ ചോർത്തിയാൽ 10 വർഷം വരെ തടവുശിക്ഷ.

🔹 തട്ടിപ്പ് നടത്തുന്ന മാഫിയകൾക്കും സ്ഥാപനങ്ങൾക്കും 10 കോടി രൂപ വരെ പിഴ.

🔹 കേസുകളുടെ അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം.

🔹 ഹൈക്കോടതികളുമായി ആലോചിച്ച് ഫാസ്റ്റ് ട്രാക്ക് കോടതികൾ; കുറ്റപത്രം നൽകി 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കും.

​രാജ്യത്തിന്റെ ഭാവിയായ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുന്ന ഈ പുതിയ നിയമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റിൽ രേഖപ്പെടു

28/07/2026

നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ വീണ്ടും ഞങ്ങളിറങ്ങും..!! | Public Opinion

NEET EXAM വിഷയവുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് ഗവണ്മെന്റ് 1 കോടി കൊടുക്കുമോ?

27/07/2026

പൊളിറ്റിക്സിനെക്കുറിച്ച് ചിന്തിക്കാതെ Gen Z കൾ ഇനിയും സമരത്തിനിറങ്ങണം | Public Opinion

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when ReThink Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category