nEtra nEtra - Published by the Department of Journalism, Mar Ivanios College.

A unique kind of publication with aims to nourish the talents of the students in the field of Journalism. A great Idea put forward by the students of Journalism Department of Mar Ivanios College.

തമിഴ് ഗാനരചയിതാവ് വാലി അന്തരിച്ചു
19/07/2013

തമിഴ് ഗാനരചയിതാവ് വാലി അന്തരിച്ചു

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എംടിക്ക് ഇന്ന് എണ്‍പതാം  പിറന്നാള്‍.
15/07/2013

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എംടിക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍.

നമുക്ക് പേനകളും പുസ്തകങ്ങളും കൈയിലെടുക്കാം . ലോകത്തെ മാറ്റിമറിക്കാൻ  വിദ്യാർഥിക്കും അധ്യാപകനും പേനക്കും പുസ്തകത്തിനും കഴ...
13/07/2013

നമുക്ക് പേനകളും പുസ്തകങ്ങളും കൈയിലെടുക്കാം . ലോകത്തെ മാറ്റിമറിക്കാൻ വിദ്യാർഥിക്കും അധ്യാപകനും പേനക്കും പുസ്തകത്തിനും കഴിയും .നിരക്ഷരതകെയതിരായ ആഗോള പോരാട്ടത്തിൽ നമുക്ക് പങ്കുചേരാം

വെസ്റ്റിന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് ജയം.അവസാന ഓവറില...
12/07/2013

വെസ്റ്റിന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് ജയം.അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ കാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് വിജയത്തിലേക്കുനയിച്ചത്.

സംസ്ഥാനത്തു കനത്ത  മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
11/07/2013

സംസ്ഥാനത്തു കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കനത്ത മഴയെ തുടര്‍ന്ന് അഞ്ചുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
10/07/2013

കനത്ത മഴയെ തുടര്‍ന്ന് അഞ്ചുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

Advisory Board: Fr.Robi Augustine, S.R Sanjeev,Sherley Stewart .Editor in Cheif: Anandu S.Reporters: Amritha Anil, Aparn...
10/07/2013

Advisory Board: Fr.Robi Augustine, S.R Sanjeev,Sherley Stewart .
Editor in Cheif: Anandu S.
Reporters: Amritha Anil, Aparna Govind, Gayatri Mohan, Michelle Ann,Neeraj.G.G, Sajeena Mohameed, Vishnu Dev.
Layout & Design: Nithin Syam.
Photos: Anandu S, Deepu G.S.

04/07/2013
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വിദ്യാർഥികൾ സങ്കടിപ്പിച്ച ചടങ്ങിൽ വൃക്ഷ തൈകൾ  വിതരണം ചെയുന്ന പ്രിൻസിപ്പൽ ശ്രി മാത്യ...
05/06/2013

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വിദ്യാർഥികൾ സങ്കടിപ്പിച്ച ചടങ്ങിൽ വൃക്ഷ തൈകൾ വിതരണം ചെയുന്ന പ്രിൻസിപ്പൽ ശ്രി മാത്യു ചെറിയാൻ.

25/03/2013

2 units of B-ve blood needed for a patient at RCC. they are in a condition of dropping the surgery now. please help him by spreading this around. willing donors kindly contact: 09895397469.

ITS TIME.SHOW UP...IVANO FEST 2013
11/02/2013

ITS TIME.
SHOW UP...

IVANO FEST 2013

Address

Mar Ivanios Vidya Nagar
Thiruvananthapuram
695015

Website

Alerts

Be the first to know and let us send you an email when nEtra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to nEtra:

Share