 
                                                                                                    09/10/2025
പിന്നല്ല.....
                                        സനാഥാലയത്തെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ടവരുടെ വിയർപ്പിന്റെ,  അധ്വാനത്തിന്റെ അംശത്തിൽ നിന്ന് 10 രൂപ മുതൽ 20 ഉം 50ഉം 100ഉം ആയിരങ്ങളും അങ്ങനെ ആവേശത്തിന്റെ സ്നേഹത്തിന്റെ ഐക്യത്തിന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ അതിർവരമ്പുകൾ ഇല്ലാത്ത സ്വപ്നത്തിന്റെ 8നാൾ പൂർത്തിയാകുമ്പോ നമ്മൾ ഒരുമിച്ച് നേടിയത് കാൽ കോടി ✨✨✨✨ ക്യാൻസർ പോരാളികളായ കുരുന്നുകൾക്ക് സ്വന്തം ഭവനം എന്ന സ്വപ്നത്തിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട് കൂടെ ഉണ്ടാകുമല്ലോ
സ്നേഹം മാത്രം 🥰❣️✨🫂                                    
 
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                         
   
   
   
   
     
   
   
  